Thursday, November 19, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
India

അഖിലേഷ് യാദവിന്റെ രഥയാത്രയിൽ ഗുരുതരമായ വീഴ്ച, രഥം ഇടിച്ച് ബിജെപി പ്രവർത്തകന്റെ 14കാരനായ മകൻ കൊല്ലപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2026, 09:01 am IST
inIndia
Add to Preferred Sources

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ‘പി.ഡി.എ. രഥയാത്ര’യ്‌ക്കിടെ ബുൾഡോസർ ഇടിച്ച് ബി.ജെ.പി. നേതാവിന്റെ 14 വയസ്സുകാരനായ മകൻ മരിച്ചു. സഹോദരിയെ കൂട്ടിക്കൊണ്ടുവരാൻ സ്കൂളിലേക്ക് പോകുന്നതിനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ പിന്നിൽനിന്നെത്തിയ ബുൾഡോസർ ആര്യവർധനെ ഇടിക്കുകയായിരുന്നു.

കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർഥിയായ ആര്യവർധൻ സിങ്ങാണ് മരിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം. അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബാംഗങ്ങളും ബി.ജെ.പി. പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. അഖിലേഷ് യാദവിനും പരിപാടിയുടെ സംഘാടകർക്കുമെതിരെ കേസെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.പിതാവിന്റെ മൊഴി പ്രകാരം ഉച്ചയ്‌ക്ക് രണ്ടുമണിയോടെ അഖിലേഷ് യാദവിന്റെ വാഹനവ്യൂഹം പ്രദേശത്തുകൂടി കടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്.

പിതാവ് ഓംകാർ സിംഗ് ശ്രീനേത്ത് ഗോരഖ്പൂരിൽ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് കമ്മീഷൻ കോൺടാക്ട് വിഭാഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ്. രഥയാത്രയുടെ ഭാഗമായി പൂക്കൾ വിതറിക്കൊണ്ടിരുന്ന ബുൾഡോസർ, അഖിലേഷ് യാദവിന്റെ വാഹനവ്യൂഹം കടന്നുപോയതിന് പിന്നാലെ അമിതവേഗത്തിൽ മുന്നോട്ടുപായുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ കുട്ടി റോഡ് ഡിവൈഡറിലേക്ക് തെറിച്ചുവീണു. തലയുടെ പിൻഭാഗത്ത് ആഴത്തിലുള്ള മുറിവുൾപ്പെടെ ഗുരുതരമായി പരിക്കേറ്റു. തൽക്ഷണം കുട്ടി മരിക്കുകയായിരുന്നു.

രഥയാത്രയുടെ നടത്തിപ്പിൽ ഗുരുതരമായ വീഴ്ചകളുണ്ടായെന്ന് ആരോപിച്ച ഓംകാർ സിംഗ്, മകന്റെ മരണത്തിന് സംഘാടകരെ ഉത്തരവാദികളാക്കി. അഖിലേഷ് യാദവിനെതിരെയും ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.രഥയാത്രയുടെ നടത്തിപ്പിൽ ഗുരുതരമായ വീഴ്ചകളുണ്ടായെന്ന് ആരോപിച്ച ഓംകാർ സിംഗ്, മകന്റെ മരണത്തിന് സംഘാടകരെ ഉത്തരവാദികളാക്കി. അഖിലേഷ് യാദവിനെതിരെയും ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Tags: SP Election rally14 year boy deathaccidentAkhilesh Yadav
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Keralam

റിട്ട. ജസ്റ്റില്‍ പി ആര്‍ രാമന്റെ ഭാര്യ വിജയലക്ഷ്മി വാഹനാപകടത്തില്‍ മരിച്ചു

India

വിവാദ ദളിത് പരാമർശത്തിൽ അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് ബിജെപി : എസ്പി ഭരണകാലത്ത് നടന്നത് ദളിത് പീഡനവും ഭൂമി കൈയേറ്റവുമെന്ന് മറുപടി

രവി കിഷന്‍ (ഇടത്ത്) സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് (വലത്ത്)
India

‘തിരഞ്ഞെടുപ്പ് കാലത്ത് ചിലര്‍ ഹിന്ദുക്കളാവുന്നുߴ- അയോധ്യാരാമക്ഷേത്രം സന്ദര്‍ശിക്കാനുള്ള അഖിലേഷ് യാദവിന്റെ തീരുമാനത്തെ രവി കിഷʼൻ

Keralam

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു, നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

Keralam

ആലപ്പുഴയില്‍ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവിന്റെ രഥയാത്രയിൽ ഗുരുതരമായ വീഴ്ച, രഥം ഇടിച്ച് ബിജെപി പ്രവർത്തകന്റെ 14കാരനായ മകൻ കൊല്ലപ്പെട്ടു

പ്ലാസ്റ്റിക് മുക്ത തീരങ്ങള്‍ ലക്ഷ്യമിട്ട് ‘പ്ലാസ്റ്റോ ഹണ്ടര്‍’; റോബോട്ടിക് ബോട്ടുമായി അക്ഷയും ദര്‍ശന്‍ കൃഷ്ണയും

അലൂഫ് അന്‍വറും അഷ്ദാഫും

ഡിജിറ്റല്‍ പഠനത്തിന് ഡിജിലേണ്‍

അനുനന്ദ, നിയ

ഇന്റര്‍നെറ്റ് ഇല്ലാതെയും ഹെസ്റ്റിയ എഐയുമായി അനുനന്ദയും നിയയും

ഐടി ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ആദിത്യന്‍ സുനില്‍

അബ്ദുള്‍ അസീസ് റഹ്‌മാനും ജാഫര്‍ റഹ്‌മാനും

ഊര്‍ജപ്രതിസന്ധിക്ക് നൂതന പരിഹാരവുമായി വിദ്യാര്‍ത്ഥികള്‍

കണക്കില്‍ മിടുക്കില്‍ സ്വരരാഗ്

പി.എച്ച്. ഹൃദ്യോജും ആര്യ ആദര്‍ശും

സോളാര്‍ കരുത്തില്‍ പൊടിയും പുകയപം തടയും; ഡെസ്റ്റ് റിപ്പല്ലിങ് ഹെല്‍മെറ്റ്

ഡ്രൈവര്‍ ഉറങ്ങിയാല്‍ സൈറണ്‍; അപകടം കുറയ്‌ക്കാന്‍ നിവേദ്യയുടെ നിര്‍മിതബുദ്ധി

പി.വി. സിന്ധു ആദ്യ അഞ്ച് റാങ്കിനുള്ളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.