Thursday, October 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News
Kerala

തൃശൂർ പൂരം കലക്കൽ കേസ്: പുനരന്വേഷണം ആവശ്യപ്പെട്ട് തിരുവമ്പാടി ദേവസ്വം

‘അന്വേഷണ റിപ്പോർട്ട് വാദിയെ പ്രതിയാക്കുന്നത്’; മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നേരിൽ കാണുമെന്ന് ദേവസ്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2026, 01:01 pm IST
inKerala

തൃശൂർ: തൃശൂർ പൂരം കലക്കൽ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് തിരുവമ്പാടി ദേവസ്വം രംഗത്ത്. നിലവിലെ അന്വേഷണ റിപ്പോർട്ട് യഥാർഥ വസ്തുതകൾ മറച്ചുവെച്ച് വാദിയെ പ്രതിയാക്കുന്ന രീതിയിലാണെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ ആരോപിച്ചു. പൂരം കലക്കലിന് പിന്നിൽ ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ദേവസ്വംമന്ത്രിയെയും നേരിൽ കാണുമെന്ന് ഗിരീഷ് കുമാർ വ്യക്തമാക്കി. പൂരം നടന്ന ദിവസം പൊലീസിന്റെ ഇടപെടലുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും മറ്റ് തെളിവുകളും ലഭ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൂരം കലക്കൽ സംഭവത്തിലെ യഥാർഥ ഇര ഇപ്പോഴത്തെ ദേവസ്വം മന്ത്രിയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, പൂരം കലക്കൽ ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് പൊലീസ് മേധാവി റാവഡ എ. ചന്ദ്രശേഖർ സർക്കാരിന് കൈമാറി. തിരുവമ്പാടി ദേവസ്വത്തിലെ എട്ട് ഭാരവാഹികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നതിന് അനുമതി തേടിയുള്ള റിപ്പോർട്ടാണ് ആഭ്യന്തരവകുപ്പിന് നൽകിയതെന്നാണ് വിവരം. എന്നാൽ, പൂരം കലക്കൽ ആരോപണത്തിൽ നേരത്തേ ആരോപണവിധേയനായ എഡിജിപി എം.ആർ. അജിത് കുമാറിന്റെ പങ്കിനെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ലെന്നാണ് വിമർശനം.

2024 ഒക്ടോബറിലാണ് പൂരം കലക്കൽ ആരോപണത്തിൽ പിണറായി വിജയൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. പൂരം കലക്കാൻ ആർഎസ്എസുമായി ചേർന്ന് എം.ആർ. അജിത് കുമാർ ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി പ്രതിപക്ഷവും സിപിഐ ഉൾപ്പെടെയുള്ളവരും രംഗത്തെത്തിയിരുന്നു. എന്നാൽ, തിരുവമ്പാടി ദേവസ്വത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾക്ക് പ്രാധാന്യം നൽകുന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെ വിവാദം വീണ്ടും ശക്തമായിരിക്കുകയാണ്. റിപ്പോർട്ടിന്റെ കണ്ടെത്തലുകളും അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്ന രീതിയും സംബന്ധിച്ച് ദേവസ്വം പുനരന്വേഷണം ആവശ്യപ്പെട്ടതോടെ കേസിൽ പുതിയ രാഷ്‌ട്രീയ ചർച്ചകൾക്കും വഴിതുറന്നിരിക്കുകയാണ്.

Tags: Pooram ControversyThiruvambady DevaswomThrissur pooram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ പൂരം അട്ടിമറിച്ചെന്ന കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറി

Entertainment

‘എട്ട് കൂട്ടം പാട്ടു’മായി ഹരി പി നായര്‍

പൂരനഗരിയില്‍ സേവാഭാരതിയുടെ ഔഷധ കുടിവെള്ള വിതരണം
Kerala

തൃശൂര്‍ പൂരം: ആശ്വാസമായി സേവാഭാരതി

Kerala

തെക്കേഗോപുരനട തുറന്ന് നെയ്തലക്കാവ് ഭഗവതി; തിടമ്പേറ്റി എറണാകുളം ശിവകുമാർ, തൃശൂർ പൂരത്തിന് തുടക്കമായി

Kerala

ആചാരത്തനിമയോടെ തൃശൂര്‍ പൂരം നാളെ, ഇന്ന് വിളംബരം

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

തൃശൂർ പൂരം കലക്കൽ കേസ്: പുനരന്വേഷണം ആവശ്യപ്പെട്ട് തിരുവമ്പാടി ദേവസ്വം

‘രാമൻ’ രൺബീർ കപൂർ പറഞ്ഞു, തെറ്റുപറ്റിയതാണ്, നാവുപിഴ, ഉദ്ദേശിച്ചത് ഇങ്ങനെയാണ്…

കേട്ടിട്ട് ഓക്കാനം വരുന്നു; ഇവിടുന്ന് ആഹാരം കഴിക്കാനോ? തായ്‌വാനിലെ റസ്റ്ററന്റിനെക്കുറിച്ചാണ്…

100 മിനിറ്റിനുള്ളിൽ പൂർണ സബ്‌സ്‌ക്രിപ്ഷൻ; ജിയോ ഐപിഒയ്‌ക്ക് നിക്ഷേപകരുടെ വൻ തിരക്ക്

ഒറ്റപ്പാലത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന പടക്കശേഖരം പൊട്ടിത്തെറിച്ചു; വീട് തകർന്നു, രണ്ടുപേർക്ക് പരിക്ക്

ശബരിമല തീര്‍ത്ഥടകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചു സംഘ പരിവാര്‍ സംഘടനകള്‍ സംഘടിപ്പിച്ച പ്രകടനത്തില്‍ നിന്ന്‌ (മുകളിൽ), പ്രതികളായ ഷിബിന്‍, പ്രണവ്, പ്രവീണ്‍, ശരത് ചന്ദ്രന്‍ (താഴെ)

ശബരിമല തീർഥാടനം കഴിഞ്ഞു മടങ്ങിയ കുടുംബത്തിന് നേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ

കേരളത്തിലെ ആദ്യ വിസ്റ്റാഡോം കോച്ച് ഇന്ന് സർവീസ് തുടങ്ങും; പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാം

‘കനത്ത പാഠം പഠിപ്പിക്കും’; ത്രിപുര യുവാവിനെതിരെ വംശീയ അധിക്ഷേപം നടത്തിയ അമീർ ഷോകീനെതിരെ കിരൺ റിജിജു

മുനമ്പം ഭൂമി വഖഫിന്റേതാണെന്ന പുതിയ ബോര്‍ഡ് ചെയര്‍മാന്റെ പ്രസ്താവന: വീണ്ടും പ്രതിഷേധവുമായി ജനങ്ങൾ തെരുവിലേക്ക്

കാർഗിൽ ഹിൽ കൗൺസിൽ പിരിച്ചുവിട്ടു; ലഡാക്കിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.