Tuesday, October 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News
Kerala

കള്ള മൊഴി: വീണാ ജോര്‍ജിനെതിരെ വഞ്ചനാ കുറ്റം ചുമത്തണമെന്ന് കെഎസ്യു, ഡിജിപിക്ക് പരാതി നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2026, 08:10 pm IST
inKerala

തിരുവനന്തപുരം: കണ്ണൂരിലെ പ്രതിഷേധത്തില്‍ ഗണ്‍മാന്‍ എസ്‌ഐടിക്ക് നല്‍കിയ മൊഴി പുറത്തുവന്ന സാഹചര്യത്തില്‍ മുന്‍മന്ത്രി വീണാ ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ ഡിജിപിക്ക് പരാതി നല്‍കി.
വീണാ ജോര്‍ജ് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചതായി പരാതിയില്‍ പറയുന്നു. കള്ളമൊഴി നല്‍കാന്‍ ഗണ്‍മാനെ നിര്‍ബന്ധിച്ച
വീണാ ജോര്‍ജിന് എതിരെ വഞ്ചനാ കുറ്റം ചുമത്തണമെന്നും കെഎസ്യു ആവശ്യപ്പെട്ടു.
ജനാധിപത്യ സംവിധാനത്തില്‍ പൊതുപ്രവര്‍ത്തകര്‍ ജനങ്ങളോട് സത്യസന്ധതയും ഉത്തരവാദിത്വവും പുലര്‍ത്തേണ്ടത് അനിവാര്യമാണ്.
തന്നെ കെഎസ്യു പ്രവര്‍ത്തകര്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് ശാരീരികമായി ആക്രമിച്ചെന്നു വ്യാജ മൊഴി കൊടുക്കുകയും, തന്റെ ഗണ്‍മാനെ കൊണ്ട് വ്യാജ മൊഴി കൊടുപ്പിക്കുകയും ചെയ്ത് വീണാ ജോര്‍ജ് പൊതുസമൂഹത്തെ കബളിപ്പിച്ചുവെന്നും നിയമവ്യവസ്ഥയെ തെറ്റിദ്ധരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.

 

Tags: complaintVeena GeorgeCheatingKSUdgpFalse statementfiles
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ അക്രമിച്ചെന്ന കേസ്: മൊഴി തിരുത്തി ഗണ്‍മാന്‍

Kerala

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

India

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

Kerala

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

Kerala

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

ശിവ-ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു… : വിജയദശമി ദിനത്തിൽ ഹൈന്ദവരെ കൈയ്യിലെടുക്കാൻ കല്ലുവച്ച നുണയുമായി രാഹുൽ

പഞ്ചാബിലെ ആം ആദ്മി മുഖ്യമന്ത്രി ഭഗ് വന്ത് മാന്‍ (പിന്നില്‍)

മയക്കമരുന്ന് ലോബിയെ ചോദ്യം ചെയ്യുന്നവരെ പഞ്ചാബില്‍ കൊന്ന് തള്ളുന്നു; ഇത് കൈകാര്യം ചെയ്യാന്‍ ആം ആദ്മി മുഖ്യമന്ത്രിക്കാവില്ല, കേന്ദ്രം നോക്കാം: അമിത് ഷാ

യുഎഇ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി ജയ്ശങ്കർ : പശ്ചിമേഷ്യയിൽ സംഭാഷണത്തിനും നയതന്ത്രത്തിനും ആഹ്വാനം

ആപ്പിന്റെ വാഗ്ദാനം വെറും പാഴ് വാക്ക് : പഞ്ചാബിലെ മയക്കുമരുന്ന് വ്യാപാരം 2029 ഡിസംബറോടെ ഇല്ലാതാക്കുമെന്ന് അമിത് ഷാ

പാക് ഉപപ്രധാനമന്ത്രിയെ വേദിയിലിരുത്തി രാജ്നാഥ് സിംഗ് പറഞ്ഞു: ഭീകരതക്കെതിരെ ഇരട്ടത്താപ്പ് വേണ്ട!

കള്ള മൊഴി: വീണാ ജോര്‍ജിനെതിരെ വഞ്ചനാ കുറ്റം ചുമത്തണമെന്ന് കെഎസ്യു, ഡിജിപിക്ക് പരാതി നല്‍കി

എംഡിഎംഎയുമായി മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ പാലാരിവട്ടത്ത് പിടിയില്‍

ജുഡീഷ്യല്‍ കസ്റ്റഡിക്കെതിരെ സൗരവ് ദാസും അശുതോഷ് റാങ്കയും ഹൈക്കോടതിയില്‍

ജീവൻ വേണമെങ്കിൽ ആർഎസ്എസ് ഓടി രക്ഷപെട്ടോയെന്ന് ഐഷി ഘോഷ് : നാട്ടുകാരെ പറ്റിക്കാതെ ആവതുള്ള വല്ല പണിക്കും പോ കൊച്ചേയെന്ന് യുവരാജ് ഗോകുൽ

നേഹ ബോറയുടെയും അല്‍ബേനിയയില്‍ സുപ്രീംകോടതി കത്തിക്കുന്നതിന്റെ ചിത്രം പങ്കുവെച്ച സഞ്ജയ് റാവത്തിന്റെയും രാജ്യദ്രോഹത്തെ തള്ളി പ്രിയങ്ക ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.