Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

പള്ളിയ്‌ക്കുള്ളിൽ ആൺകുട്ടികൾക്ക് ലൈംഗിക പീഡനം : ഫാദർ സിപ്രിയൻ പിന്റോ അറസ്റ്റിൽ ; പീഡനം മറച്ച് വയ്‌ക്കാൻ ആവശ്യപ്പെട്ട് രൂപത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2026, 09:55 pm IST
inIndia

മംഗളൂരു ; ആൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ വൈദികനെ അറസ്റ്റ് ചെയ്തു. ഫാദർ സിപ്രിയൻ പിന്റോ എന്ന വൈദികനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൈസൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഒടനടി’ (Odanadi) എന്ന സന്നദ്ധ സംഘടനയുടെ ഇടപെടലിനെത്തുടർന്നാണ് നടപടി. ഒളിവിലായിരുന്ന വൈദികനെ ബന്ധു വീട്ടിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

1988 മുതൽ മംഗളൂരു വാലൻസിയയിലെ സെന്റ് വിൻസെന്റ് ഫെറർ പള്ളിയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു പിന്റോ. അഞ്ച് കുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ഇരകളായ കുട്ടികളുമായി സംസാരിക്കുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പള്ളിക്കുള്ളിൽ നടന്ന പീഡനങ്ങളെക്കുറിച്ചാണ് പരാതിയിൽ പറയുന്നത്. ആദ്യം പീഡനത്തിനിരയായ ആൺകുട്ടിക്ക് ചോക്ലേറ്റ് നൽകുകയും, തുടർന്ന് മോശമായ രീതിയിൽ സംസാരിക്കുകയും ചെയ്തു. പിന്നീട് കുട്ടിയെ പള്ളിയുടെ ‘സാക്രിസ്റ്റി’ക്കിന് (പള്ളിയിൽ വിശുദ്ധ വസ്തുക്കൾ സൂക്ഷിക്കുന്ന മുറി) അടുത്തുള്ള മുറിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട് പലതവണ പള്ളിയിൽ എത്തിയപ്പോഴും വൈദികൻ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതായി പരാതിയിൽ പറയുന്നു.

ഓഗസ്റ്റ് 14-ന് വൈകുന്നേരം 6.30-ഓടെ, പ്രാർത്ഥനയെക്കുറിച്ച് സംസാരിക്കാൻ പള്ളിയിലെത്തിയ ഒരു കുട്ടിയെ മുറിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് വൈദികൻ കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയതായി പൊലീസ് പറയുന്നു .

പിന്നീട് കുട്ടി തന്റെ സുഹൃത്തുക്കളോട് ഇക്കാര്യം സംസാരിച്ചപ്പോൾ, അവരിൽ ചിലർക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് മനസ്സിലാക്കി. തുടർന്ന് കുട്ടി ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചു. കുടുംബം മംഗളൂരു രൂപതയുടെ തലവനെ സമീപിച്ചപ്പോൾ, വിഷയം പുറത്തുപറയാതെ രഹസ്യമായി സൂക്ഷിക്കാൻ നിർദ്ദേശിച്ചതായി പരാതിയിൽ പറയുന്നു.സംഭവത്തിൽ കാലതാമസം വരുത്തിയതിനെതിരെ സന്നദ്ധ സംഘടന രംഗത്തെത്തി. ഓഗസ്റ്റ് മാസത്തിൽ തന്നെ വിഷയം രൂപതയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായി ‘ഒടനടി’ സഹസ്ഥാപകൻ കെ.വി. സ്റ്റാൻലി പറഞ്ഞു. എന്നാൽ, അധികൃതരെ വിവരമറിയിക്കുന്നതിന് പകരം, രൂപത ആഭ്യന്തര അന്വേഷണ സമിതി രൂപീകരിക്കുകയും, വൈദികനെ അവധിയിൽ പ്രവേശിപ്പിക്കുകയുമാണ് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു.

കുട്ടികളുടെ മാതാപിതാക്കൾ ബെംഗളൂരുവിലെ കർണാടക ചൈൽഡ് പ്രൊട്ടക്ഷൻ ഡയറക്ടറേറ്റിലും പരാതി നൽകി. സ്റ്റാൻലി മംഗളൂരു പോലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡിയെ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ ഇടപെടലിനെത്തുടർന്ന് പോലീസ് കുട്ടികളുമായി സംസാരിക്കുകയും ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

Tags: preist
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Kerala

ദേവന് നേദിക്കും മുൻപ് മന്ത്രിക്ക് സദ്യ വിളമ്പി ; ആറൻമുളയിൽ ആചാരലംഘനം ; പരിഹാരം ചെയ്യണമെന്ന് തന്ത്രിയുടെ കത്ത്

India

നിയമം എല്ലാവർക്കും ഒരു പോലെ : വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്ന് ആദായനികുതി പിടിക്കാമെന്ന് സുപ്രീം കോടതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പള്ളിയ്‌ക്കുള്ളിൽ ആൺകുട്ടികൾക്ക് ലൈംഗിക പീഡനം : ഫാദർ സിപ്രിയൻ പിന്റോ അറസ്റ്റിൽ ; പീഡനം മറച്ച് വയ്‌ക്കാൻ ആവശ്യപ്പെട്ട് രൂപത

പട്ടായ വിട്ടു , ഇനി  അങ്ങ് വിയറ്റ്നാമിൽ : എസ്‌ഐആറിനെതിരെയുളള കോൺഗ്രസ് പ്രതിഷേധത്തിനിടയിൽ രാഹുൽ ഹനോയിലേക്ക് യാത്ര തിരിച്ചതായി റിപ്പോർട്ട് 

ആരോഗ്യനിലയിൽ പുരോഗതി : എൽ കെ അദ്വാനിയെ ഡിസ്ചാർജ് ചെയ്തു

തട്ടിപ്പിന് എന്തൊക്കെ വഴികള്‍! പൂരിപ്പിച്ചുനല്‍കാമെന്ന പറഞ്ഞ് ചെക്ക് വാങ്ങി പണം സ്വന്തം അക്കൗണ്ടിലേക്കു മാറ്റി, യുവതി അറസ്റ്റില്‍

ജമ്മു കശ്മീർ ഉൾപ്പെടുന്ന ഒഐസിയുടെ പ്രമേയം തള്ളി ഇന്ത്യ : മതഭ്രാന്ത് തലക്ക് പിടിച്ച് പരാമർശങ്ങൾ നടത്തിയ പാകിസ്ഥാന് കനത്ത വിമർശനം

റഷ്യയ്ക്കെതിരായ യുദ്ധത്തില്‍ ഇലോണ്‍ മസ്കിന്‍റെ ഉക്രൈന്‍ ‍ഡ്രോണുകള്‍ (ഇടത്ത്) ഇലോണ്‍ മസ്ക് (വലത്ത്)

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്കിനെ റഷ്യ വെറുത്തത് ഇതുകൊണ്ടാണ്…അതുകൊണ്ട് തന്നെയാണ് ഇന്ത്യ സ്റ്റാര്‍ലിങ്കിന് അനുമതി നല്‍കാന്‍ മടിക്കുന്നത്

ഇന്ത്യ ചെറിയ രാജ്യമല്ല, കൂടുതൽ സഖ്യമുണ്ടാക്കണം ; അമേരിക്കയെ വിശ്വസിക്കാനാകില്ല : നെതന്യാഹു

ടൈഗർ ഷ്രോഫ് വെടിവയ്‌പ്പ് : പ്രതികളിൽ എല്ലാവരും പ്രായപൂർത്തിയായവരാണെന്ന് മുംബൈ പോലീസ്

ദുര്‍ഗാ പൂജ ടിക്കറ്റ് അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇന്ദ്രനീല്‍ സെന്നിന് മുന്‍കൂര്‍ജാമ്യമില്ല, കേസില്‍ കഴമ്പുണ്ടെന്ന് കോടതി

കോടതി ഉത്തരവ് ലംഘിച്ചു ; തൊപ്പി വച്ച് മുസ്ലീം യുവാവ് തിരുവണ്ണാമല ക്ഷേത്രത്തിനുള്ളിൽ ; കൈ പിടിച്ച് കയറ്റിയത് ടിവികെ മന്ത്രിമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.