Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

നിരപരാധികള്‍ക്കു നേരെയുള്ള സായുധ ആക്രമണത്തെ അപലപിച്ച് മണിപ്പൂര്‍ മുഖ്യമന്ത്രി, കോമ്പിംഗ് ഓപ്പറേഷന്‍ ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2026, 10:01 pm IST
inIndia

ഇംഫാല്‍: ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ നോങ്ഷുമില്‍ സായുധരായ അക്രമികള്‍ നിരപരാധികളായ സാധാരണക്കാരെ കൊലപ്പെടുത്തിയതിനെ മണിപ്പൂര്‍ മുഖ്യമന്ത്രി വൈ ഖേംചന്ദ് സിംഗ് അപലപിച്ചു. സംഘര്‍ഷ മേഖലയില്‍ സുരക്ഷ ശക്തിപ്പെടുത്താന്‍ അദ്‌ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മെയ്തെയ് ഗ്രാമവാസികളുടെ ഒരു കൂട്ടത്തില്‍പ്പെട്ട മൂന്ന് പേര്‍ കാട്ടില്‍ വിറക് ശേഖരിക്കുന്നതിനിടെയാണ് അജ്ഞാതരായ തോക്കുധാരികള്‍ വെടിയുതിര്‍ത്തത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു, മൂന്ന് പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.
സംഭവത്തെത്തുടര്‍ന്ന് സുനുറോക്ക് കുന്നുകളില്‍ സുരക്ഷാ സേന കോമ്പിംഗ് ഓപ്പറേഷന്‍ ആരംഭിച്ചു, പ്രദേശത്ത് തെരച്ചില്‍ നടത്താന്‍ സ്‌നിഫര്‍ നായ്‌ക്കളെ വിന്യസിച്ചു.
നിരീക്ഷണത്തിനായി ഹെലികോപ്റ്ററുകളും ഉപയോഗിക്കുന്നുണ്ട്. പോലീസ്, സിആര്‍പിഎഫ്, കോബ്ര, അസം റൈഫിള്‍സ്, ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംയുക്ത സംഘമാണ് ഓപ്പറേഷന്‍ നടത്തുന്നത്.
ആക്രമണത്തെത്തുടര്‍ന്ന് ഇംഫാലില്‍ പ്രതിഷേധ പ്രകടനം നടന്നു. മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് ് മൃതദേഹങ്ങള്‍ വച്ച് പ്രകടനക്കാര്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. ആഭ്യന്തരമന്ത്രി ഗോവിന്ദാസ് കൊന്തൂജത്തിന്‌റെ നേതൃത്വത്തില്‍ സുരക്ഷാ അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

Tags: armed attackCMcombing operationcondemnsinnocent peoplelaunchesmanipur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉദ്ഘാടനത്തിന് ക്ഷണിച്ചില്ലെന്ന പരിഭവവുമായി ജി സുധാകരന്‍, തറക്കല്ലിട്ടയാളെ മുഖ്യമന്ത്രിയും മറന്നു

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)
India

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

India

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

Kerala

റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെ പോലീസ് നടപടി മാധ്യമ നായാട്ടെന്ന് കെ യുഡബ്ല്യുജെ, മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണം

India

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നിരപരാധികള്‍ക്കു നേരെയുള്ള സായുധ ആക്രമണത്തെ അപലപിച്ച് മണിപ്പൂര്‍ മുഖ്യമന്ത്രി, കോമ്പിംഗ് ഓപ്പറേഷന്‍ ആരംഭിച്ചു

ഖത്തറിൽ മുൻ ബംഗ്ലാദേശ് വ്യോമസേനാ മേധാവി അറസ്റ്റിൽ : കോടികളുടെ അഴിമതി പുറത്ത് , കുട്ടികളുടെ പേരിൽ മൂന്ന് രാജ്യങ്ങളിൽ സ്വത്തുക്കൾ

പള്ളിയ്‌ക്കുള്ളിൽ ആൺകുട്ടികൾക്ക് ലൈംഗിക പീഡനം : ഫാദർ സിപ്രിയൻ പിന്റോ അറസ്റ്റിൽ ; പീഡനം മറച്ച് വയ്‌ക്കാൻ ആവശ്യപ്പെട്ട് രൂപത

പട്ടായ വിട്ടു , ഇനി  അങ്ങ് വിയറ്റ്നാമിൽ : എസ്‌ഐആറിനെതിരെയുളള കോൺഗ്രസ് പ്രതിഷേധത്തിനിടയിൽ രാഹുൽ ഹനോയിലേക്ക് യാത്ര തിരിച്ചതായി റിപ്പോർട്ട് 

ആരോഗ്യനിലയിൽ പുരോഗതി : എൽ കെ അദ്വാനിയെ ഡിസ്ചാർജ് ചെയ്തു

തട്ടിപ്പിന് എന്തൊക്കെ വഴികള്‍! പൂരിപ്പിച്ചുനല്‍കാമെന്ന പറഞ്ഞ് ചെക്ക് വാങ്ങി പണം സ്വന്തം അക്കൗണ്ടിലേക്കു മാറ്റി, യുവതി അറസ്റ്റില്‍

ജമ്മു കശ്മീർ ഉൾപ്പെടുന്ന ഒഐസിയുടെ പ്രമേയം തള്ളി ഇന്ത്യ : മതഭ്രാന്ത് തലക്ക് പിടിച്ച് പരാമർശങ്ങൾ നടത്തിയ പാകിസ്ഥാന് കനത്ത വിമർശനം

റഷ്യയ്ക്കെതിരായ യുദ്ധത്തില്‍ ഇലോണ്‍ മസ്കിന്‍റെ ഉക്രൈന്‍ ‍ഡ്രോണുകള്‍ (ഇടത്ത്) ഇലോണ്‍ മസ്ക് (വലത്ത്)

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്കിനെ റഷ്യ വെറുത്തത് ഇതുകൊണ്ടാണ്…അതുകൊണ്ട് തന്നെയാണ് ഇന്ത്യ സ്റ്റാര്‍ലിങ്കിന് അനുമതി നല്‍കാന്‍ മടിക്കുന്നത്

ഇന്ത്യ ചെറിയ രാജ്യമല്ല, കൂടുതൽ സഖ്യമുണ്ടാക്കണം ; അമേരിക്കയെ വിശ്വസിക്കാനാകില്ല : നെതന്യാഹു

ടൈഗർ ഷ്രോഫ് വെടിവയ്‌പ്പ് : പ്രതികളിൽ എല്ലാവരും പ്രായപൂർത്തിയായവരാണെന്ന് മുംബൈ പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.