Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

അനുമോളെ കെണിയിലാക്കി കൊണ്ടുപോയ അബ്ദുള്‍ സമദ് സ്ഥിരം ക്രിമിനല്‍; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2026, 07:00 pm IST
inKerala

പാലക്കാട്: കോഴിക്കോട് തൊട്ടിൽപാലത്തുനിന്നും ഒക്ടോബർ 5-ന് കാണാതായ സ്കൂൾ അധ്യാപിക അനുമോളെയും സുഹൃത്ത് വടകര സ്വദേശി അബ്ദുൽ സമദിനെയും പാലക്കാട് പുതുശ്ശേരിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവിടെ ഒരു വീട് വാടകയ്‌ക്കെടുത്ത് ഭാര്യാഭർത്താക്കന്മാരെപ്പോലെ താമസിച്ച് വരികയായിരുന്നു ഇരുവരും. കോഴിക്കോട് മരുതോങ്കരയിലെ സ്കൂളിൽ അധ്യാപികയായിരുന്ന അനുമോൾ ഒക്ടോബർ 5-ന് സ്കൂളിലേക്ക് എന്ന് പറഞ്ഞ് പോയ ശേഷമാണ് കാണാതാകുന്നത്. തുടർന്ന് രണ്ടു കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ച് അബ്ദുൽ സമദിനൊപ്പം ഒളിച്ചോടുകയായിരുന്നുവെന്ന് വ്യക്തമായി.

അബ്ദുൽ സമദ് സ്ഥിരം ക്രിമിനലാണെന്നാണ് പോലീസ് നൽകുന്ന വിവരം. നിരവധി കേസുകളില്‍ പ്രതിയായ ഇയാൾക്കെതിര വിവിധ സ്റ്റേഷനുകളിലായി അടിപിടി കേസുകളടക്കമുണ്ട്. വിവാഹിതരായ സ്ത്രീകളെ പ്രണയം നടിച്ചു കടത്തികൊണ്ടുപോയി പണവും സ്വത്തും കൈവശപെടുത്തിയ ശേഷം ഉപേക്ഷിക്കുന്നതാണ് ഇയാളുടെ രീതി. നേരത്തേയും ഇയാള്‍ക്കെതിരെ സ്ത്രീ വിഷയം ഉയര്‍ന്നിരുന്നുവെന്ന് തൊട്ടില്‍പാലം പൊലീസ് സ്ഥിരീകരിക്കുന്നു.

വൈഫൈ നെറ്റ്‌വർക്കുകളും വിവിധ സിം കാർഡുകളും മാറിമാറി ഉപയോഗിച്ചാണ് പ്രതികൾ പൊലീസിനെ വെട്ടിക്കാൻ ശ്രമിച്ചത്. അനുമോളുടെ കുടുംബം നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഒക്ടോബർ 17-ന് ഇരുവരെയും പോലീസ് പിടികൂടുന്നത്. കസ്റ്റഡിയിലെടുത്ത അധ്യാപികയെ ആവശ്യമായ കൗൺസിലിങ്ങിന് ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് നാദാപുരം തൊട്ടിൽപാലം പോലീസ് അറിയിച്ചിട്ടുണ്ട്.

കരള്‍ പകുത്തു നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നവളെ കൈവിടാന്‍ പക്ഷേ ഭര്‍ത്താവ് തയാറല്ലെന്നാണു പൊലീസിനെ അറിയിച്ചിരിക്കുന്നത്. രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും പ്രായമായ അനുമോളുടെ മാതാപിതാക്കളെയും കണക്കിലെടുത്ത് സ്വീകരിക്കാന്‍ തയാറാണന്നു കുടുംബം പൊലീസിനെ അറിയിച്ചിട്ടുണ്ട്. നാട്ടുകാര്‍ ചികിത്സ സഹായ നിധി രൂപീകരിച്ചാണ് അനുവിന്റെ കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ഇതിനായി സ്വരൂപിച്ച പണത്തില്‍ ബാക്കിയുള്ളത് കുടുംബത്തിനു കൈമാറിയിരുന്നു. അനുവിന്റെ ബാങ്ക് അക്കൗണ്ടിലുള്ള ഈ പണം തട്ടിയെടുക്കാനാണ് സമദ് കൂട്ടികൊണ്ടുപോയതെന്നാണു കുടുംബവും നാട്ടുകാരും സംശയിക്കുന്നത്.

സൈബർ സെല്ലിന്റെ സഹായത്തോടെ അബ്ദുൽ സമദിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്താനായത്.10 വർഷം മുൻപ് ഗുരുതരമായ കരൾ രോഗം ബാധിച്ച അനുമോൾക്ക് ഭർത്താവ് സുഭാഷ് തന്റെ കരളിന്റെ ഒരു പകുതി ദാനം ചെയ്താണ് ജീവൻ രക്ഷിച്ചത്. ഇതിനുശേഷം പി.എസ്.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയാണ് അനുമോള്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചത്.. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായതിനാൽ അനുമോൾക്ക് പ്രതിദിനം വിലകൂടിയ മരുന്നുകൾ കഴിക്കേണ്ടതുണ്ടായിരുന്നു. മരുന്ന് മുടങ്ങിയാൽ ആരോഗ്യം അപകടത്തിലാകുമെന്നതിനാൽ കുടുംബം വലിയ ആശങ്കയിലായിരുന്നു.

Tags: crimeAbdul Samadanumol missing
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരള്‍ നല്‍കി ജീവൻ രക്ഷിച്ചത് ഭര്‍ത്താവ്: അദ്ദേഹത്തെ ചതിച്ച് അനുമോള്‍; അബ്ദുല്‍ സമദിന്റെ കെണിയില്‍ കുടുങ്ങി, ഒടുവിൽ കണ്ടെത്തിയത് പാലക്കാട്ട് നിന്ന്

India

‘പ്രതിഷേധത്തിൽ പങ്കെടുത്തിട്ടില്ല; ആ വഴി ഒന്നു കടന്നുപോയതേയുള്ളൂ’ – പാറ്റ സമരത്തിൽ കുറ്റം നിഷേധിച്ച് നടൻ ഇമ്രാൻ ഖാന്റെ അഭിഭാഷകർ

India

പൂച്ചയുമായി ബന്ധപ്പെട്ട തർക്കം: ഒന്നര വയസ്സുകാരിയെ ആറാം നിലയിൽ നിന്ന് താഴേക്കിട്ട് 10 വയസ്സുകാരി

Kerala

വീട്ടിൽ തനിച്ചായിരുന്ന വയോധികയെ കൊലപ്പെടുത്തി 16 പവൻ സ്വർണം കവർന്ന കേസിൽ അയൽവാസി മുഹമ്മദ് റാഫി അറസ്റ്റിൽ: മകനെ പോലെ കണ്ടതാണെന്ന് ബന്ധുക്കൾ

Kerala

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു;നവംബർ ഒന്നാം തീയതി ശമ്പളത്തിനൊപ്പം വിതരണം ചെയ്യും

വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണം: മുന്‍ ചെയര്‍മാന്‍ കെ എസ് ഹംസ ഹൈക്കോടതിയില്‍

സമന്‍സ് എത്തേണ്ടിടത്ത് എത്തി, ആണുങ്ങളുടെ സര്‍ക്കാരെങ്കില്‍ നടപടിയെടുക്കണം. ഇവിടെ അങ്ങനെയൊരു സര്‍ക്കാരുണ്ടോ? ചോദ്യങ്ങളുമായി കെ സുധാകരൻ

മലപ്പുറത്ത് പുതിയതായി ആരംഭിച്ച ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു; ഒരാള്‍ മരിച്ചു, നൂറോളം പേര്‍ക്ക് മഞ്ഞപ്പിത്തം

ജലമോഷണം: കുടിവെള്ള നിരക്കും പിഴയുമുള്‍പ്പെടെ 2,48,522 രൂപ അടയ്‌ക്കാന്‍ നോട്ടീസ്

ഇമ്രാൻ ഖാന്റെ OCI കാർഡ് റദ്ദാക്കിയേക്കും , നീക്കങ്ങൾ ആരംഭിച്ചു : രാജ്യം വിടാൻ പറ്റില്ല , നോട്ടീസ് റദ്ദാക്കണമെന്ന് ഇമ്രാൻ

എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് പോലും പകുതി പേർക്കും അറിയില്ല ; മോദി രാജിവയ്‌ക്കണമെന്ന് ആർക്കും പറയാമെന്നാണോ ; നടി പൂനം പാണ്ഡെ

കാപ്പി സ്‌ക്വാഡിന്റെ സംവിധായകൻ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ; വിയോഗം ആദ്യ വെബ് സിരീസ് റിലീസിന് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.