Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചീഫ് ജസ്റ്റിസിനെതിരായ കെപിസിസി പോസ്റ്റ് വിവാദത്തിൽ; കോടതിയലക്ഷ്യ ഹർജിക്കൊരുങ്ങി സുപ്രീംകോടതി ബാർ അസോസിയേഷൻ

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Oct 15, 2026, 11:29 am IST
inKerala, India

ന്യൂദല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൂര്യകാന്ത് രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെടുന്ന കെപിസിസി പോസ്റ്റ് വിവാദമായതോടെ പിന്‍വലിച്ചെങ്കിലും അത് നിയമക്കുരുക്കിലേക്ക്. പോസ്റ്റിനെതിരേ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുമെന്ന് ബാര്‍ അസോസിയേഷന്‍ വ്യക്തമാക്കി.

ദല്‍ഹി പോലീസിന്റെ നിയന്ത്രണങ്ങള്‍ സംബന്ധിച്ചത് ക്രമസമാധാന പ്രശ്‌നമാണെന്ന ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍ക്കെതിരേ ‘പറ്റിയില്ലെങ്കില്‍ രാജിവച്ചു പോകൂ, ഞങ്ങള്‍ വേറെ ആളെ നോക്കിക്കൊള്ളാം’ എന്ന പരാമര്‍ശമായിരുന്നു പോസ്റ്റില്‍. പ്രതിഷേധമുയര്‍ന്നതോടെ പോസ്റ്റ് പിന്‍വലിച്ചു. ചീഫ് ജസ്റ്റിസിനെതിരേ പോസ്റ്റിട്ടയാളെ ചുമതലയില്‍ നിന്ന് നീക്കിയെന്ന് കെപിസിസി വാര്‍ത്താക്കുറിപ്പ് ഇറക്കി. എന്നാല്‍ ആരാണ് പോസ്റ്റിട്ടതെന്നോ ആരെയാണ് നീക്കിയതെന്നോ വ്യക്തമാക്കാന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തയാറായില്ല.

കെപിസിസി പോസ്റ്റിനെ അഭിഭാഷക സംഘടനകള്‍ അപലപിച്ചു. കോടതിയലക്ഷ്യത്തിന് ഹര്‍ജി നല്‍കുമെന്ന് സുപ്രീംകോടതി ബാര്‍ അസോസിയേഷനും അഡ്വക്കറ്റ്‌സ് ഓണ്‍ റിക്കാര്‍ഡ്‌സ് അസോസിയേഷനും വ്യക്തമാക്കി. ഹര്‍ജിക്കുള്ള അനുമതി തേടി അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണിക്ക് കത്തയയ്‌ക്കുമെന്നും ബാര്‍ അസോസിയേഷന്‍ മേധാവി പ്രദീപ് റായ് പറഞ്ഞു.

അറ്റോര്‍ണി ജനറല്‍ അനുമതിയേകിയാല്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഉള്‍പ്പെടെ നേതാക്കള്‍ക്കെതിരേ സുപ്രീം കോടതിയില്‍ നേരിട്ട് ക്രിമിനല്‍ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കും. സുപ്രീംകോടതിയെ താഴ്‌ത്തിക്കെട്ടി ജനവിശ്വാസമില്ലാതാക്കാനുള്ള ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി വനിതാ അഭിഭാഷക അസോസിയേഷനും രംഗത്തുണ്ട്. നിരവധി അഭിഭാഷകരും ചീഫ് ജസ്റ്റിസിന് പരാതി നല്‍കി.

Tags: Supreme Court Bar AssociationKerala Pradesh Congress CommitteeAttorney General of IndiaContempt of courtSunny JosephChief Justice Surya KantIndian judiciarySupreme Court of IndiaKPCC Controversy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

Editorial

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

Kerala

ഗുരുവായൂർ ദേവസ്വം ബോർഡിന് സുപ്രീംകോടതിയുടെ താക്കീത്; വൃശ്ചിക ഏകാദശി ഉദയാസ്തമന പൂജ നവംബർ 21ന് തന്നെ നടത്തണം

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Kerala

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

പുതിയ വാര്‍ത്തകള്‍

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

മലപ്പുറത്ത് എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.