Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

മാസപ്പടിക്കേസിലും ഇവർ ഒറ്റക്കെട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2026, 11:06 am IST
inEditorial

മാസപ്പടിക്കേസിലും ഹവാലാ പണമിടപാട് കേസിലും പ്രതികളായ പിണറായി വിജയനെയും മകൾ വീണയേയും മരുമകൻ മുഹമ്മദ് റിയാസിനെയും രക്ഷിക്കാൻ തന്നെയാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും തീരുമാനമെന്ന് ഒരിക്കൽ കൂടി വ്യക്തമായിരിക്കുന്നു. അഴിമതി നിരോധന നിയമ പ്രകാരം പിണറായിക്കും മറ്റുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേ
ഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ സമർപ്പിക്കാൻ യുഡിഎഫ് സർക്കാർ ഒത്താശ ചെയ്തത് ഇതിന്റെ ഭാഗമാണ്. പ്രാഥമിക അന്വേ
ഷണം നടത്താതെ കേസെടുക്കാനാവില്ലെന്ന് സർക്കാരിന്റെ വക്കീൽ കോടതിയിൽ വാദിച്ചു. കേസ് അട്ടിമറിക്കാൻ പ്രതിപക്ഷനേതാവ് പിണറായിയും മുഖ്യമന്ത്രി സതീശനും ആഭ്യന്തരമന്ത്രി ചെന്നിത്തലയും ഒറ്റക്കെട്ടായി നീങ്ങുകയാണെന്നതിന് ഇനി കൂടുതൽ തെളിവുകൾ ആവശ്യമില്ല.
പിണറായിക്കും കുടുംബാംഗങ്ങൾക്കും മറ്റു ചിലർക്കുമെതിരെ കേസെടുക്കാനുള്ള തെളിവുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേരള സർക്കാരിന് കൈമാറിയിരുന്നു. എന്നാൽ ഇത് കത്ത് മാത്രമാണെന്നും, പ്രാഥമിക അന്വേഷണം നടത്തിയ ശേഷമേ കേസെടുക്കൻ കഴിയൂവെന്നും സർക്കാർ വ്യക്തമാക്കിയത് ഒത്തുകളിയുടെ ഭാഗമായിരുന്നു. ഇതിനെതിരെയാണ് പൊതുപ്രവർത്തകനും അഭിഭാഷകനുമായ കെ.എം.ഷാജഹാൻ ഹൈക്കോടതിയെ സമീപിച്ചത്. മതിയായ അന്വേഷണം നടത്തിയാണ് തങ്ങൾ തെളിവുകൾ നൽകിയിട്ടുള്ളതെന്നും, കേസെടുക്കുന്നതിന് മറ്റൊരു അന്വേഷണം ആവശ്യമില്ലെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ ബോധിപ്പിച്ചതാണ്. പ്രതികളുടെ മൊഴിപ്പകർപ്പുകൾ ഹാജരാക്കാൻ തയ്യാറാണെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചു കൊണ്ടാണ് പിണറായിക്കും മറ്റുമെതിരെ എത്രയും വേഗം കേസെടുക്കാൻ കോടതി വിജിലൻസിനോട് നിർദ്ദേശിച്ചത്.
ഈ നിർദ്ദേശം അനുസരിക്കാതെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ പി
ണറായി വിജയനും മറ്റുള്ളവർക്കും സാവകാശം നൽകുകയാണ് യുഡിഎഫ് സർക്കാർ ചെയ്തത്. ഹർജി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. പ്രതിഭാഗം അഭിഭാഷകരേക്കാൾ തീവ്രമായാണ് സംസ്ഥാന സർക്കാരിന്റെ അഡ്വക്കേറ്റ് ജനറൽ പിണറായിക്കും മറ്റും വേണ്ടി വാദിച്ചത്. ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് വിവേചനാധികാരമുണ്ടെന്നാണ് സർക്കാർ വാദം. എന്നാൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുകയല്ലാതെ വിജിലൻസിന് മറ്റു മാർഗങ്ങളില്ലെന്ന് വാദി ഭാഗം അഭിഭാഷകനും ഇ.ഡിയുടെ അഭിഭാഷകനും സുപ്രീംകോടതി വിധി ഉദ്ധരിച്ച് ചൂണ്ടിക്കാട്ടി. കോടതി വ്യവഹാരം പരമാവധി നീട്ടിക്കൊണ്ടുപോവുക വഴി അന്വേഷണം നടത്താതിരിക്കുകയെന്ന തന്ത്രമാണ് സർക്കാരും പിണറായി വിജയനും പ്രയോഗിക്കുന്നത്.
ബാർ കോഴക്കേസിൽ ആരോപണ വിധേയനായ ഉമ്മൻചാണ്ടി ലേശമെങ്കിലും ഉളുപ്പുണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാണ് അന്ന് പ്രതിപക്ഷ നേതാവായിരുന്ന പിണറായി വിജയനും സിപിഎമ്മും ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം ഓർമ്മിപ്പിച്ച് മാസപ്പടി കേസിൽ പിണറായി വിജയനും രാജിവയ്‌ക്കണമെന്ന് എൽഡിഎഫ് ഭരണകാലത്ത് കോൺഗ്രസും യുഡിഎഫും ആവശ്യപ്പെട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇതായിരുന്നു മുഖ്യവിഷയം. ഇതേ കോൺഗ്രസും യുഡിഎഫുമാണ് അധികാരം കിട്ടിയപ്പോൾ മലക്കം മറിഞ്ഞ് പിണറായിയെയും കുടുംബത്തെയും രക്ഷിക്കാൻ ശ്രമിക്കുന്നത്. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ഈ അവസരവാദവും ഇരട്ടത്താപ്പും അഴിമതിക്കേസുകൾ അട്ടിമറിക്കാനുള്ള ഒത്തുകളിയുമാണ് പകൽ പോലെ വ്യക്തമായിരിക്കുന്നത്. അഴമതിയുടെ കാര്യത്തിലും എൽഡിഎഫും യുഡിഎഫും രണ്ടല്ല, ഒന്നാണെന്ന് ജനങ്ങൾ തിരിച്ചറിയണം.

Tags: EDITORIALPinarayiVijayanVDSatheesan#MasappadiCase#UDFLDFSame
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഹർജി ഡിവിഷൻ ബെഞ്ചും തള്ളി; പിണറായിക്കും വി.ഡി. സതീശനും പ്രഹരം

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

News

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

News

അതിവേഗ റെയിൽ: മെട്രോ ശ്രീധരന്റെ റിപ്പോർട്ട് ഭരണത്തേക്ക്; വിശാല ‘സപ്‌ന പദ്ധതി’ സർക്കാർ ഉണ്ടാക്കും

Kerala

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

പുതിയ വാര്‍ത്തകള്‍

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

മലപ്പുറത്ത് എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്; 11.40 ലക്ഷം പേർക്ക് നവരാത്രി സമ്മാനം, 2,009 കോടി അനുവദിച്ച് കേന്ദ്രം

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

കാഴ്ചപരിമിതിയുള്ളവർക്കായി ദൃഷ്ടി ബ്രെയിൽ പത്രങ്ങൾ ഇനി ആഴ്ചപ്പതിപ്പായി

ചീഫ് ജസ്റ്റിസിനെതിരായ കെപിസിസി പോസ്റ്റ് വിവാദത്തിൽ; കോടതിയലക്ഷ്യ ഹർജിക്കൊരുങ്ങി സുപ്രീംകോടതി ബാർ അസോസിയേഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.