എനിക്ക് ഒരു കസേര വേണമെന്ന് പറഞ്ഞ് വന്നാൽ നിങ്ങൾക്ക് ഞാൻ മാലാഖയാകും ; ലീഗിന്റെ ഓഫീസിൽ പോലും കസേര ഇട്ട് തരും ; പക്ഷേ അതിന് എന്നെ കിട്ടില്ല
കൊച്ചി : കൂവിമുഴക്കി പിന്തിരിപ്പിക്കാമെന്ന് കരുതുന്നവർക്ക് തെറ്റിപ്പോയെന്ന് ശശികല ടീച്ചർ. സത്യം പറയാൻ ദൈവത്തെ പോലും ഭയക്കാത്തവരാണ് തങ്ങളെന്നും ശശികല ടീച്ചർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ‘...





























