Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

ശശി പെരുമ്പടപ്പില്‍byശശി പെരുമ്പടപ്പില്‍
Oct 7, 2026, 01:07 pm IST
inKerala

കൊച്ചി: ആയുര്‍വേദ ചികിത്സയുടെയും ബോഡി മസാജിന്റെയും മറവില്‍ പ്രവര്‍ത്തിക്കുന്ന ചില സ്പാ മസാജിങ് കേന്ദ്രങ്ങള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളായി മാറുന്നതായി ആക്ഷേപം. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍, ലഹരി ഇടപാടുകള്‍, ഹണിട്രാപ്പ്, ബ്ലാക്ക്മെയിലിങ് തുടങ്ങിയവയുമായി ചില സ്ഥാപനങ്ങള്‍ക്ക് ബന്ധമുണ്ടെന്ന പരാതികളാണ് ഉയരുന്നത്. 2024 ജനുവരിയില്‍ പാലാരിവട്ടത്തും തേവരയിലുമായി നിരവധി കേന്ദ്രങ്ങളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. 2024 ഡിസംബറില്‍ കൊച്ചിയിലെ ഒരു ആയുര്‍വേദ സ്പായില്‍ നടത്തിയ പരിശോധനയില്‍ അനാശാസ്യ പ്രവര്‍ത്തനം കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കിയിരുന്നു. എട്ട് യുവതികളടക്കം 12 പേരെ അന്ന് പിടികൂടിയിരുന്നു.

സ്പാ മേഖലയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചില പോലീസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് കൂടുതല്‍ ഗൗരവം നല്‍കുന്നതാണ് 2025ല്‍ പുറത്തുവന്ന മറ്റൊരു കേസ്. സ്പായുമായി ബന്ധപ്പെട്ട് ഒരു പോലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെന്ന കേസില്‍ ഗ്രേഡ് എസ്ഐക്കെതിരെ കേസെടുക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. സ്പാ നടത്തിപ്പുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ സംബന്ധിച്ചും അന്വേഷണം നടന്നിരുന്നു.

ഇത്തരം സംഭവങ്ങള്‍ പുറത്തുവന്നിട്ടും പരിശോധനകള്‍ക്ക് പിന്നാലെ സ്ഥാപനങ്ങള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നുവെന്ന പരാതിയാണ് ഉയരുന്നത്. നഗരത്തില്‍ നൂറുകണക്കിന് സ്പാകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ പലതിന്റെയും ലൈസന്‍സ് സംബന്ധിച്ച് സംശയങ്ങള്‍ ഉയരുന്നുണ്ട്. 2023ല്‍ മാത്രം 83 കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.

നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സ്പാകളെയും സംശയത്തിന്റെ നിഴലിലാക്കുന്ന തരത്തിലാണ് ചില സ്ഥാപനങ്ങളെക്കുറിച്ചുള്ള പരാതികള്‍. സ്പാകളുടെ യഥാര്‍ത്ഥ ഉടമകള്‍ ആരാണ്, സ്ഥാപനങ്ങളുടെ ലൈസന്‍സ് എവിടെ നിന്നാണ് ലഭിച്ചത്, നടത്തിപ്പുകാര്‍ക്ക് പിന്നില്‍ ആരൊക്കെയാണ്, വാടകക്കരാറുകളും ബാങ്ക് ഇടപാടുകളും ആരുടെ പേരിലാണ്, പോലീസ് ഉദ്യോഗസ്ഥര്‍ക്കോ രാഷ്‌ട്രീയ ബന്ധമുള്ളവര്‍ക്കോ നേരിട്ടോ ബിനാമിയായോ സാമ്പത്തിക പങ്കാളിത്തമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കണമെന്നാണ് ആവശ്യം.

ചില സ്ഥാപനങ്ങള്‍ക്ക് രാഷ്‌ട്രീയ നേതാക്കളുടെയും പ്രാദേശിക സ്വാധീനശക്തികളുടെയും സംരക്ഷണം ലഭിക്കുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.

ഒറ്റപ്പെട്ട റെയ്ഡുകള്‍ക്കപ്പുറം സ്ഥിരം നിരീക്ഷണവും തുടര്‍നടപടിയും ഉറപ്പാക്കണമെന്നാണ് പ്രധാന ആവശ്യം. ലഹരി ഇടപാടുകള്‍ക്കെതിരെ സംസ്ഥാനത്ത് പോലീസ് നടത്തുന്ന ഓപ്പറേഷന്‍ തൂഫാന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ശക്തമാക്കിയ സാഹചര്യത്തില്‍ സ്പാ മസാജിങ് കേന്ദ്രങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കേണ്ടതുണ്ട്.

നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സ്പാകള്‍ക്ക് തടസമുണ്ടാക്കാതെ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയാകുന്ന സ്ഥാപനങ്ങളെ കണ്ടെത്തി അടച്ചുപൂട്ടുകയും പിന്നിലുള്ള സാമ്പത്തികക്രിമിനല്‍ ശൃംഖല പുറത്തുകൊണ്ടുവരികയും ചെയ്യണമെന്ന ആവശ്യമാണ് ഉയരുന്നത്‌.

Tags: illegal activitiesallegationskochipolicespaPOLITICAL
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

Kerala

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

Kerala

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

Kerala

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.