സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം
കൊച്ചി: ആയുര്‍വേദ ചികിത്സയുടെയും ബോഡി മസാജിന്റെയും മറവില്‍ പ്രവര്‍ത്തിക്കുന്ന ചില സ്പാ മസാജിങ് കേന്ദ്രങ്ങള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളായി മാറുന്നതായി ആക്ഷേപം. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍, ലഹരി ഇടപാടുകള്‍,...





















