Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2026, 11:44 am IST
inWorld

ദുബായ്: പൈലറ്റിനെ കൊന്ന് ഫ്ളൈ ദുബായ് വിമാനം റാഞ്ചി ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ഒമാനി കോ പൈലറ്റ് ഹമാം അല്‍ ഹമ്മാമി സമ്മതിച്ചു. വിമാനം ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലേക്ക് പറത്തി ലാന്‍ഡിങ് അനുമതികള്‍ നേടിയശേഷം അവസാന നിമിഷം വിമാനം കെട്ടിടത്തിലേക്കോ വിമാനത്തിലേക്കോ ഇടിച്ചിറക്കാനായിരുന്നു പദ്ധതി. മച്ഛാറിനെ കീഴ്‌പ്പെടുത്താന്‍ കഴിയാതെ വന്നതോടെ വിമാനത്തിന്റെ രണ്ട് എന്‍ജിനുകള്‍ ഓഫാക്കാനും ഇയാള്‍ ശ്രമിച്ചിരുന്നു. 9/11 മാതൃകയിലുള്ള ആക്രമണത്തിന് സമാനമായ പദ്ധതിയാണ് ഇയാള്‍ ആസൂത്രണം ചെയ്തത്. ഹമ്മാമി മാസങ്ങള്‍ക്കു മുന്‍പേ തയ്യാറാക്കിയ പദ്ധതിയാണ് ക്യാപ്ടന്‍ സ്മിത്ത് മച്ഛാര്‍ പൊളിച്ചത്.

സപ്തംബര്‍ 30ന് ദുബായിയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പുറപ്പെട്ട ഫ്ളൈദുബായ് വിമാനത്തില്‍ 174 യാത്രക്കാരുണ്ടായിരുന്നു. കോക്പിറ്റില്‍ നിസ്‌കാരത്തിന് ഒരുങ്ങിയ ഹമ്മാമി പെട്ടെന്ന് ക്യാപ്റ്റന്‍ സ്മിത് മച്ഛാറിനെ പിന്നില്‍നിന്ന് ക്രാഷ് ആക്‌സുകൊണ്ട് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റിട്ടും ക്യാപ്റ്റന് കോക്പിറ്റ് വാതില്‍ തുറക്കാന്‍ കഴിഞ്ഞതാണ് നിര്‍ണായകമായത്.

ക്യാപ്റ്റനെ ഒഴിവാക്കി വിമാനത്തിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ യാത്രക്കാരും വിമാനത്തിലുണ്ടായിരുന്ന ഓഫ് ഡ്യൂട്ടി പൈലറ്റുമാരും അകത്തേക്ക് ഇരച്ചെത്തി ഹമ്മാമിയെ കീഴടക്കി. ഇതിനിടെ വിമാനം അതിവേഗം താഴേക്ക് പതിച്ചു. ഏകദേശം 30 സെക്കന്‍ഡിനുള്ളില്‍ 16,000 അടി താഴേക്ക് വിമാനം പതിക്കുകയും മണിക്കൂറില്‍ 970 കിലോമീറ്ററിലേറെ വേഗത കൈവരിക്കുകയും ചെയ്തു.

വിമാനത്തിന്റെ എന്‍ജിനുകളിലേക്കുള്ള ഇന്ധനവിതരണം തടയാനും ശ്രമിച്ചു. എന്‍ജിന്‍ ഫ്യൂവല്‍ സ്വിച്ചുകള്‍ ‘റണ്‍’ നിലയില്‍ നിന്ന് ‘കട്ട്ഓഫ്’ നിലയിലേക്ക് മാറ്റിയിരുന്നോയെന്നാണ് സംശയം. എമര്‍ജന്‍സി ലൈറ്റുകള്‍ അപ്രതീക്ഷിതമായി തെളിഞ്ഞതും അന്വേഷണത്തില്‍ നിര്‍ണായകമായി.

വിമാനം ടെല്‍ അവീവില്‍ എത്തും മുമ്പുതന്നെ ആക്രമണത്തിന് തയാറെടുപ്പുകള്‍ ഹമ്മാമി നടത്തി. ടെല്‍ അവീവിലേക്ക് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനിയെക്കുറിച്ച് അന്വേഷിച്ച ശേഷമാണ് ~ൈ ദുബായില്‍ ജോലിക്ക് അപേക്ഷിച്ചതെന്നും, വിമാനക്കമ്പനിയില്‍ പ്രവേശിക്കുന്നതിന് മുമ്പുതന്നെ ആക്രമണ പദ്ധതി ആസൂത്രണം ചെയ്തിരുന്നുവെന്നും ഹമ്മാമി പറഞ്ഞതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെല്‍ അവീവ് വിമാനത്താവളത്തിലെത്തിയപ്പോഴെല്ലാം ആക്രമണത്തിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

ജൂലൈയില്‍ ആക്രമണത്തിന് പദ്ധതി ഹമ്മാമി തയ്യാറാക്കിയിരുന്നു. എന്നാല്‍ പൈലറ്റുമായി സൗഹൃദമുണ്ടായിരുന്നതിനാല്‍ അവസാന നിമിഷം പദ്ധതി ഉപേക്ഷിച്ചു.
ഒമാനി പിതാവിനും സിറിയന്‍ മാതാവിനും ജനിച്ച ഹമ്മാമി ബാല്യകാലം സിറിയയില്‍ ചെലവഴിച്ചിരുന്നു. അവിടെ കഴിഞ്ഞ കാലത്ത് ഭീകരവാദ ആശയങ്ങളിലേക്ക് ഇയാള്‍ ആകര്‍ഷിക്കപ്പെട്ടിരുന്നോയെന്നും പരിശോധിക്കുന്നു. ഒറ്റയാള്‍ ആക്രമണമായിരിക്കാമെന്നാണ് ഇസ്രയേലി അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഹമ്മാമിക്ക് കടുത്ത ശിക്ഷ നല്‍കാനുള്ള സാധ്യത യുഎഇ പരിഗണിക്കുന്നുണ്ട്.

Tags: attackisrayelFly Dubai
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

World

മരണഭയമില്ലാത്തവന്‍; ഫ്ലൈ ദുബായ് കോ പൈലറ്റിന്റെ ഞെട്ടിക്കുന്ന മൊഴി 

World

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

India

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

പുതിയ വാര്‍ത്തകള്‍

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.