Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തപസ്യ സംസ്ഥാന പഠന ശിബിരം: പുതുകാല ഭാഷ ചര്‍ച്ചയാകും; അടൂര്‍ പാസ് കാമ്പസില്‍ 26, 27 തീയതികളില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2026, 06:38 am IST
inKerala

പത്തനംതിട്ട: തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠന ശിബിരത്തിന് 26ന് രാവിലെ 10ന് തിരിതെളിയും. അടൂര്‍ പഴകുളം പാസ് ക്യാമ്പസിലെ രണ്ടു ദിവസത്തെ ശിബിരത്തില്‍ തെരഞ്ഞെടുത്ത 300 പ്രതിനിധികളാണ് പങ്കെടുക്കുക.

26 ന് രാവിലെ 10 ന് തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേരുന്ന സമാരംഭ സഭയില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്ന കുമാര്‍ ഭാഷയുടെ സാംസ്‌കാരിക ദൗത്യം എന്ന വിഷയത്തില്‍ പ്രബന്ധാവതരണം നടത്തും. 11.45 ന് സംസ്ഥാന കാര്യാധ്യക്ഷന്റെ സാന്നിധ്യത്തില്‍ പുതുകാല ഭാഷ: ആശങ്കയും പ്രത്യാശയും എന്ന വിഷയത്തില്‍ കെ. രാജഗോപാല്‍ പ്രബന്ധം അവതരിപ്പിക്കും.

ഉച്ചക്ക് 3ന് ഭാഷയുടെ സര്‍ഗാത്മകതയെക്കുറിച്ച് മോഹനകൃഷ്ണന്‍ കാലടി പ്രബന്ധം അവതരിപ്പിക്കും. വൈകിട്ട് 5.30ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. സതീശന്‍, ഉപാധ്യക്ഷന്‍
എം. ശ്രീഹര്‍ഷന്‍ എന്നിവര്‍ ചേര്‍ന്ന് സംഘടനാകാലാംശം നയിക്കും. രാത്രി ഏഴു മണി മുതല്‍ കവിയൂര്‍ ശ്രീഭദ്ര പടയണി സംഘത്തിന്റെ പടയണി അരങ്ങേറും.

27 ന് രാവിലെ 8.30 ന് ദേശപ്പെരുമ എന്ന വിഷയത്തില്‍ രവിവര്‍മ്മതമ്പുരാനും, ഉപാധ്യക്ഷന്‍ ഐ.എസ്. കുണ്ടൂറിന്റെ സാന്നിധ്യത്തില്‍ കലയുടെ ഭാഷ എന്ന വിഷയത്തില്‍ ഡോ. വി.കെ. ദീപേഷും ക്ലാസുകള്‍ നയിക്കും. 11.45 ന് സമാപന സഭയില്‍ ജന്മാഷ്ടമി പുരസ്‌കാര ജേതാവ് ഡോ. വി. സുജാത, വിദ്യാധിരാജ പുരസ്‌കാര ജേതാവ് കല്ലറ അജയന്‍ എന്നിവരെ ആദരിക്കും. സംസ്ഥാന കാര്യാധ്യക്ഷന്‍ പ്രൊഫ. പി. ജി. ഹരിദാസ് അനുമോദന പ്രസംഗവും ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശവും നല്‍കും.

ശിബിര വിജയത്തിനായി ഡോ. അടൂര്‍ പി. സുദര്‍ശനന്‍ (ചെയര്‍മാന്‍), ഡോ. ബി.ജി. ഗോകുലന്‍ (വൈസ് ചെയര്‍മാന്‍), ഡോ. എം.എ. കബീര്‍ (ജില്ലാ പ്രസിഡന്റ്), ബിന്ദു സജീവ് (ജില്ലാ ജന. സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നതായി സംഘാടകസമതി ജന. കണ്‍വീനര്‍ ശിവകുമാര്‍ അമൃതകല അറിയിച്ചു.

 

Tags: State Study Campതപസ്യ കലാസാഹിത്യ വേദിTapasya Kala Sahitya VediAdoor Pass Campus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
Kerala

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

Kerala

വിസിമാര്‍ക്കെതിരായ സമരാഭാസങ്ങള്‍ കേരളത്തിന് അപമാനം: തപസ്യ

കണ്ണൂരില്‍ തപസ്യ കലാസാഹിത്യ വേദിയുടെ 'രാമായണവിചാരം' പരിപാടിയില്‍ എ.പി. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തുന്നു
Kerala

എഴുത്തച്ഛന്റെ കിളിയെ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചു: എ.പി. അഹമ്മദ്

Kerala

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വപ്ന സുരേഷിന്റെ സസ്പെൻസ് പൊളിഞ്ഞു, സ്വപ്നയെ താലി ചാര്‍ത്തിയത് പി.എസ്.സരിത്ത്

കൃഷ്ണസ്പര്‍ശം: സ്‌നേഹത്തില്‍ സ്വന്തമാക്കലിനേക്കാള്‍ ആഴമുള്ളത് മനസ്സിലാക്കലാണ്

ആലോചനാമൃതം: സ്വഭാവം

പിണറായി വിജയനുമായി ബന്ധപ്പെട്ട ഇ ഡി റിപ്പോര്‍ട്ടില്‍ പോലീസ് നടപടി വേണമെന്ന് ഡോ. ജേക്കബ് തോമസ്

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

കടങ്ങൾ വീടും, ബിസിനസ്സിൽ ഉയർന്ന പുരോഗതി!: സമ്പൂർണ്ണ രാശിഫലം (12 സെപ്റ്റംബർ 2026) – AI ജ്യോതിഷം

തപസ്യ സംസ്ഥാന പഠന ശിബിരം: പുതുകാല ഭാഷ ചര്‍ച്ചയാകും; അടൂര്‍ പാസ് കാമ്പസില്‍ 26, 27 തീയതികളില്‍

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സ്വപ്ന സുരേഷ് വീണ്ടും വിവാഹിതയായി

നിരന്തര കര്‍മത്തിന്റെ നിറകതിര്‍ ചൂടിയ സ്വാമി ശിവാനന്ദജി മഹാരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.