Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2026, 06:39 am IST
inKerala
തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠന ശിബിരം 25, 26 ,27, തീയതികളില്‍ അടൂര്‍ പഴകുളം പാസ്സ് സെന്ററില്‍. അടൂര്‍ ചേന്നമംഗലം ബാലാശ്രമത്തില്‍ കൂടിയ പഠന ശിബിര സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ജില്ലാ അധ്യക്ഷന്‍ ഡോക്ടര്‍ എം.എ. കബീര്‍ അധ്യക്ഷനായി. സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു.

മലയാള മണ്ണില്‍ കലയുടെയും സാഹിത്യത്തിന്റെയും രംഗത്ത് ദേശീയതയുടെ ദിശാബോധം പകര്‍ന്ന് ഭാരതീയ സംസ്‌കൃതിയെ സമ്പുഷ്ടമാക്കുന്ന കലാസാഹിത്യ വേദിയാണ് തപസ്യ എന്ന് ആര്‍. പ്രസന്നകുമാര്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം. സതീശന്‍ മുഖ്യപ്രഭാഷണവും സംഘടനാ സെക്രട്ടറി സി. രജിത് കുമാര്‍ സംഘടനാകാലാംശവും സംസ്ഥാന സമിതിയംഗം ശിവകുമാര്‍ അമൃതകല വിഷയാവതരണവും നടത്തി.

സംസ്ഥാനത്തു നിന്നും തിരഞ്ഞെടുത്ത മുന്നൂറ് കലാസാഹിത്യ പ്രവര്‍ത്തകരെ ശിബിരത്തില്‍ പങ്കെടുപ്പിക്കാനും പത്തനംതിട്ട ജില്ലയുടെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന പ്രദര്‍ശനി ഒരുക്കുവാനും യോഗത്തില്‍ തീരുമാനിച്ചു. 25ന് വൈകിട്ട് സംസ്ഥാന സമിതി യോഗത്തോടെ പഠന ശിബിരത്തിന് തുടക്കമാകും. 26ന് രാവിലെ 10ന് ഉദ്ഘാടന സഭ. തുടര്‍ന്ന് ഭാഷയുടെ സാംസ്‌കാരിക ദൗത്യം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ക്ലാസ്. പിന്നീട് ഒന്നരമണിക്കൂര്‍ ഇടവിട്ട് പ്രശസ്ത സാഹിത്യകാരന്മാര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിക്കും. വൈകിട്ട് വിവിധ കലാപരിപാടികള്‍ ഒരുക്കിയിട്ടുണ്ടെന്നും 27ന് ഉച്ചയ്‌ക്ക് ശിബിരം സമാപിക്കുമെന്നും ജില്ലാ ജനറല്‍ സെക്രട്ടറി ബിന്ദു സജീവ്, ജനറല്‍ കണ്‍വീനര്‍ ശിവകുമാര്‍ അമൃതകല എന്നിവര്‍ അറിയിച്ചു.

സംഘാടക സമിതി ഭാരവാഹികളായി ഡോ. അടൂര്‍ പി. സുദര്‍ശനന്‍ (ചെയര്‍മാന്‍), ശിവകുമാര്‍ അമൃതകല (ജനറല്‍ കണ്‍വീനര്‍), ആര്‍. വേണുരാജ് (കണ്‍വീനര്‍), സി.കെ. മനോജ് (ജോയിന്റ് കണ്‍വീനര്‍), വിഷ്ണുപ്രസാദ് (വ്യവസ്ഥ പ്രമുഖ്), അനില്‍കുമാര്‍ (സഹ വ്യവസ്ഥ പ്രമുഖ്) എന്നിവരെയും ഗോപകുമാര്‍, രഞ്ജിത്ത് ആര്‍., ആയുഷ്, അജിത്ത്, ജയകുമാര്‍, ശ്രീദേവി മഹേശ്വരന്‍, പ്രഭാസതീഷ്, വിവേക്, നിതിന്‍ മനോജ് ആറന്മുള, ആനന്ദ് ശങ്കര്‍, കെ.ജി. ഓമനക്കുട്ടന്‍, മുരളീധരന്‍ പിള്ള, ബിന്ദു സജീവ്, ഹരികുമാര്‍ നമ്പൂതിരി, സുരേഷ് ശ്രീനിവാസന്‍, ശ്രീനിവാസന്‍ പുറയാറ്റ് എന്നിവര്‍ വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മരായി 101 അംഗ സംഘാടക സമിതിയും രൂപീകരിച്ചു.

Tags: തപസ്യ കലാസാഹിത്യ വേദിTapasya Kala Sahitya VediState Study Camp in Adoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
Kerala

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

Kerala

വിസിമാര്‍ക്കെതിരായ സമരാഭാസങ്ങള്‍ കേരളത്തിന് അപമാനം: തപസ്യ

കണ്ണൂരില്‍ തപസ്യ കലാസാഹിത്യ വേദിയുടെ 'രാമായണവിചാരം' പരിപാടിയില്‍ എ.പി. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തുന്നു
Kerala

എഴുത്തച്ഛന്റെ കിളിയെ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചു: എ.പി. അഹമ്മദ്

Kerala

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Varadyam

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.