Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

അമിത് ഷാ ഇന്ന് കൊല്ലത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2026, 07:55 am IST
inKerala

കൊല്ലം: സഹകരണ മേഖലയിലെ വനിതാ പങ്കാളിത്തം ശക്തമാക്കാനും വനിതാ നേതൃത്വത്തിലുള്ള സഹകരണ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനുമായി ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍സിസിഎഫ്) സമ്മേളനം ഇന്ന് കുണ്ടറയില്‍. ‘സഹകരണത്തിലൂടെ സമൃദ്ധി’ (സഹകാര്‍ സെ സമൃദ്ധി) എന്നതാണ് സമ്മേളന പ്രമേയം. അന്താരാഷ്‌ട്ര വനിതാ കര്‍ഷക വര്‍ഷാചരണ ഭാഗമായാണ് പരിപാടി.

കേന്ദ്ര ആഭ്യന്തര- സഹകരണ മന്ത്രി അമിത് ഷാ മുഖ്യാതിഥിയും, കേന്ദ്രമന്ത്രി സുരേഷ് ഗോപി വിശിഷ്ടാതിഥിയുമാകും. മന്ത്രി എം. ലിജു, എന്‍.കെ. പ്രേമചന്ദ്രന്‍ എംപി, എംഎല്‍എമാരായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കുണ്ടറ പവിത്രം കണ്‍വന്‍ഷന്‍ സെന്ററില്‍ ഉച്ചയ്‌ക്ക് 2.45 മുതല്‍ 4.15 വരെയാണ് സമ്മേളനം. സഹകരണ മേഖലയിലെ സ്ത്രീകളുടെ സംഭാവനകള്‍ അംഗീകരിക്കാനും മേഖലയില്‍ അവരുടെ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കാനുമുള്ള വിവിധ പദ്ധതികള്‍ക്കു തുടക്കം കുറിക്കും.

‘വനിതം ഷീ മാര്‍ട്ട്’ ഷോപ്പുകള്‍ ഉള്‍പ്പെടെ എന്‍സിസിഎഫിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം അമിത് ഷാ നിര്‍വഹിക്കും. ബഫര്‍ സ്റ്റോക്കില്‍ നിന്നു കിലോയ്‌ക്ക് 35 രൂപ നിരക്കില്‍ സബ്‌സിഡി ഉള്ളി വില്‍ക്കാനുള്ള മൊബൈല്‍ വാനുകളുടെ ഫ്‌ലാഗ് ഓഫും അമിത് ഷാ നിര്‍വഹിക്കും. ‘നന്ദിനി സഹകാര്‍’, ‘സ്വയം ശക്തി സഹകാര്‍’ പദ്ധതികളുടെ വിപുലീകരണത്തിനും തുടക്കമാകും.

എന്‍സിസിഎഫ് മാനേജിങ് ഡയറക്ടര്‍ അനീസ് ജോസഫ് ചന്ദ്ര, ചെയര്‍മാന്‍ വിശാല്‍ സിങ് എന്നിവര്‍ പങ്കെടുക്കും. കുണ്ടറയിലെ ഔദ്യോഗിക പരിപാടികള്‍ക്കുശേഷം അമിത് ഷാ വള്ളിക്കാവ് അമൃതപുരിയിലെ മാതാ അമൃതാനന്ദമയീ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കും.

Tags: 'Swayam Shakti Sahakar'Amit Shah in KeralaConference of the National Cooperative Consumers' Federation of India (NCCF)'Nandini Sahakar'
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Editorial

പിണറായിയുടെ ഭരണം പാര്‍ട്ടിക്കാര്‍ക്കു വേണ്ടി

എറണാകുളത്ത് ബിജെപി സംസ്ഥാന നേതൃയോഗ വേദിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് പാര്‍ട്ടി സംസ്ഥാന ജന. സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ഉപഹാരം സമര്‍പ്പിക്കുന്നു
Kerala

തദ്ദേശ തെരഞ്ഞെടുപ്പ് അടിത്തറ: ഭരണം പിടിക്കാന്‍ റൂട്ട്മാപ്പ് തയാറാക്കി ബിജെപി

Kerala

പാടിപ്പുകഴ്‌ത്താന്‍ നോക്കിയ മനോരമ ചാനലിന്റെ മാധ്യമപ്രവര്‍ത്തകന് അമിത് ഷാ നല്‍കിയ മറുപടിക്ക് കേരളത്തിന്റെ കയ്യടി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.