Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

പി.എ. വേണുനാഥ്byപി.എ. വേണുനാഥ്
Sep 24, 2026, 08:30 am IST
inKerala
ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

പത്തനംതിട്ട: ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനം ആരംഭിക്കാന്‍ 52 ദിവസം മാത്രം അവശേഷിക്കെ മുന്നൊരുക്കങ്ങള്‍ സ്തംഭനത്തില്‍. ദേവസ്വം ബോര്‍ഡും സര്‍ക്കാരുമായുള്ള പോരുമുറുകിയതാണ് തീര്‍ത്ഥാടന മുന്നൊരുക്കത്തെ പ്രതികൂലമായി ബാധിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ പത്തനംതിട്ട കളക്‌ട്രേറ്റിലും പമ്പയിലും നടന്നിരുന്ന അവലോകന യോഗങ്ങളില്‍ ഒന്നും ഇത്തവണ നടന്നിട്ടില്ല. സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അനാസ്ഥയ്‌ക്കെതിരെ ഹിന്ദു ഐക്യവേദി പ്രക്ഷോഭത്തിന് തുടക്കം കുറിച്ചു. ആദ്യഘട്ടമായി പത്തനംതിട്ട ജില്ലാ കളക്‌ട്രേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ സംസ്ഥാന ഉപാധ്യക്ഷന്‍ കെ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന്് ജില്ലാ കളക്ടര്‍ക്ക്് നിവേദനം സമര്‍പ്പിച്ചു.

പ്രശ്നങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ഹിന്ദു ഐക്യവേദി നേതാക്കള്‍ കഴിഞ്ഞ ദിവസം നിലയ്‌ക്കല്‍, പമ്പ, മരക്കൂട്ടം, സന്നിധാനം മേഖലകള്‍ സന്ദര്‍ശിച്ചു ദേവസ്വം ബോര്‍ഡ് ഉന്നതരുമായും വിവിധ വകുപ്പ്് മേലധികാരികളുമായും ചര്‍ച്ച നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, ജില്ലാ പ്രസിഡന്റ് ടി.ആര്‍. ജയദേവ്, ജനറല്‍ സെക്രട്ടറി സി. അശോക് കുമാര്‍, കെ. സതീഷ് കുമാര്‍, സെക്രട്ടറിമാരായ ഹരി ഇലന്തൂര്‍, കെ.പി. സുരേഷ്, ട്രഷറര്‍ രമേഷ് മണ്ണൂര്‍ തുടങ്ങിയവരായിരുന്നു സംഘത്തില്‍.

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ശീതസമരത്തിലായതോടെ കന്നിമാസ പൂജയ്‌ക്ക് നടതുറന്നപ്പോഴും സംവിധാനങ്ങളാകെ പാളി. പ്രസാദമായ അപ്പം, അരവണ എന്നിവ ഭക്തര്‍ക്ക് ആവശ്യാനുസരണം നല്‍കാന്‍ കഴിഞ്ഞില്ല. അരവണയ്‌ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഭക്തരെ വല്ലാതെ വലച്ചു. നട അടച്ചദിവസം ഒരാള്‍ക്ക് ഒരു ടിന്‍ എന്ന കണക്കിലാണ് അരവണ വിതരണം ചെയ്തത്.

അഭൂതപൂര്‍വ്വമായ ഭക്തജനത്തിരക്കിനെ തുടര്‍ന്ന് കൂടുതല്‍ അരവണ വിറ്റുപോയതാണ് നിയന്ത്രണം ഏര്‍പ്പെടത്തേണ്ട സാഹചര്യം ഉണ്ടാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. കന്നിമാസ പൂജയ്‌ക്ക് അഭൂതപൂര്‍വമായ ഭക്തജനത്തിരക്കിനാണ് സന്നിധാനം സാക്ഷ്യം വഹിച്ചത്. ഇതോടെ കരുതല്‍ ശേഖരം കുറഞ്ഞതിനെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവന്നത്. മണ്ഡല-മകരവിളക്കു തീര്‍ത്ഥാടനകാലത്ത്് പ്രസാദ വിതരണം എങ്ങനെ ആകുമെന്ന ആശങ്ക ഇപ്പോഴേ ഉയരുന്നുണ്ട്. ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറും തമ്മിലുള്ള ശീതസമരവും തീര്‍ത്ഥാടന മുന്നൊരുക്കങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

Tags: ഹിന്ദു ഐക്യവേദിMandala SeasonTravancore Dewasom BoardSabarimala pilgrimage season
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഹിന്ദു പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കമ്മിഷന്‍ വേണം; 9ന് സെക്രട്ടേറിയറ്റ് ധര്‍ണ

Kerala

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

ലൗ ജിഹാദിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട സാവരിയ ബസന്തിന് പ്രണാമം അര്‍പ്പിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ശ്രദ്ധാഞ്ജലി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതപരിവര്‍ത്തനത്തിന് പ്രേമത്തെ കെണിയായി ഉപയോഗിക്കുന്നു: ശശികല ടീച്ചര്‍

പുതിയ വാര്‍ത്തകള്‍

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.