Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

രാജ് തിവാന അറസ്റ്റിലായതിന്റെ പേരിൽ ഇന്ത്യയെയും, ഹിന്ദുക്കളെയും , ആർ എസ് എസിനെയും ആക്ഷേപിക്കാൻ ശ്രമിക്കുകയാണ് കേരളത്തിലെ ഇടത് - ഇസ്ലാമിസ്റ്റ് സംഘം .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2026, 04:28 pm IST
inKerala

ഒട്ടാവ : കാനഡയിൽ വാടകക്കാരനും വീട്ടുടമയും തമ്മിൽ തുടങ്ങിയ തർക്കം വീട്ടുടമസ്ഥയായ ഇന്ത്യൻ വംശജ രാജ് തിവാനയുടെ അറസ്റ്റിൽ കലാശിച്ചു. സുഹൃത്തിനൊപ്പം ഗാർഡനിൽ ഇരുന്ന് അത്താഴത്തിന് ബീഫ് ബാർബിക്യൂ ഉണ്ടാക്കാൻ ശ്രമിച്ചത് രാജ് തിവാന തടഞ്ഞിരുന്നു. ഇതാണ് തർക്കത്തിനിടയാക്കിയത്.

വാടകക്കാരനായ 50-കാരനും സുഹൃത്തും ചേർന്ന് ഗാർഡനിൽ ബാർബിക്യൂ തയ്യാറാക്കുമ്പോഴാണ് വീട്ടുടമസ്ഥയായ രാജ് തിവാന അതിനെ ശക്തമായി എതിർത്തത്. ഭിത്തിയിൽ കറ പുരളുന്നുവെന്ന് പറഞ്ഞ് തുടങ്ങിയ തർക്കം പിന്നീട് വൻ വഴക്കായി മാറി. തൻറെ പറമ്പിൽ ഭക്ഷണം പാകം ചെയ്യാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് രാജ് തിവാന പറയുകയും , ഗ്രില്ലിൽ വെച്ചിരുന്ന ഭക്ഷണം ബലമായി എടുത്തുമാറ്റുകയും ചെയ്തു.

ഇതോടെ വാടകക്കാരൻ പോലീസിൽ പരാതിപ്പെട്ടു . പിന്നാലെ വീട്ടുടമയുടെ വീട്ടിലെത്തിയ പോലീസ് സംഘം അവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരു കൂട്ടരും തമ്മിൽ വാടകയുടെ പേരിൽ നിരന്തരം പ്രശ്നങ്ങൾ നടക്കുന്നുണ്ടായിരുന്നു. എന്നാലിപ്പോൾ വീട്ടുടമസ്ഥയായ രാജ് തിവാന സംഘിയാണെന്ന മട്ടിൽ പ്രചാരണം നടത്തുകയാണ് കേരളത്തിലെ ഇടത് – ഇസ്ലാമിസ്റ്റ് സംഘം .
.
ചിലരാകട്ടെ സിഖ് വംശജയായ തിവാനയെ ഹിന്ദുവായും ചിത്രീകരിക്കുന്നു. സിഖ് മതക്കാര്‍ ബീഫ് കഴിക്കാറില്ല. അവരുടെ വീട്ടിൽ ബീഫ് പാകം ചെയ്യുന്നതിനെയാണ് അവർ എതിർത്തത്. മാത്രമല്ല രാജ് തിവാന കനേഡിയന്‍ പൗരയാണ്. പഞ്ചാബിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തി മറ്റൊരു രാജ്യമാക്കാന്‍ ISI ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന സിഖ് മതത്തിലെ ഖാലിസ്ഥാനി വിഭാഗത്തിൽപ്പെട്ടവരാണിവർ . രാജ് തിവാന അറസ്റ്റിലായതിന്റെ പേരിൽ ഇന്ത്യയെയും, ഹിന്ദുക്കളെയും , ആർ എസ് എസിനെയും ആക്ഷേപിക്കാൻ ശ്രമിക്കുകയാണ് കേരളത്തിലെ ഇടത് – ഇസ്ലാമിസ്റ്റ് സംഘം .

 

Tags: Canada
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

India

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

World

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

World

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

പുതിയ വാര്‍ത്തകള്‍

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.