Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

സോയില്‍ ഇന്റലിജന്‍സും അടിസ്ഥാനസൗകര്യ വികസനവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2026, 07:43 am IST
inArticle

ഡോ. എം.എല്‍. ജാട്ട്
ഡയറക്ടര്‍ ജനറല്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്

ഡോ. എന്‍.ജി. പാട്ടീല്‍
ഡയറക്ടര്‍, ഐസിഎആര്‍ നാഷണല്‍ ബ്യൂറോ ഓഫ് സോയില്‍ സര്‍വേ ആന്‍ഡ് ലാന്‍ഡ് യൂസ് പ്ലാനിംഗ്, നാഗ്പൂര്‍.

ഭാരതത്തില്‍ റോഡ്, റെയില്‍, സൗരോര്‍ജ്ജം, ഡിജിറ്റല്‍ ആശയവിനിമയം തുടങ്ങിയ അടിസ്ഥാനസൗകര്യ വികസനം അതിവേഗം പുരോഗമിക്കുകയാണ്. എന്നാല്‍ ഈ വികസന കുതിപ്പില്‍ ഏറ്റവും വലിയ വെല്ലുവിളി നിര്‍മാണ പ്രദേശങ്ങളിലെ ഭൂഗര്‍ഭ മണ്ണ്, പാറ എന്നിവയുടെ ഘടനയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളുടെ അഭാവമാണ്. ഇതിനൊരു ശാസ്ത്രീയ പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് നാഗ്പൂരിലെ ഐസിഎആര്‍-നാഷണല്‍ ബ്യൂറോ ഓഫ് സോയില്‍ സര്‍വേ ആന്‍ഡ് ലാന്‍ഡ് യൂസ് പ്ലാനിങ്ങിലെ ശാസ്ത്രജ്ഞര്‍.

എന്താണ് ‘സോയില്‍ ഇന്റലിജന്‍സ്-ബേസ്ഡ് പ്രെഡിക്റ്റീവ് എന്‍ജിനീയറിംഗ്’?

പതിറ്റാണ്ടുകളായി ഐസിഎആര്‍ ശേഖരിച്ച മണ്ണ് സംബന്ധമായ വിവരങ്ങളും സാറ്റലൈറ്റ് ചിത്രങ്ങളും ആധുനിക മെഷീന്‍ ലേണിങ് സാങ്കേതികവിദ്യയും സംയോജിപ്പിച്ച് വികസിപ്പിച്ചെടുത്ത നൂതന സംവിധാനമാണിത്.

പ്രധാന സേവനം: നിര്‍മാണം/കുഴിയെടുക്കല്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ മണ്ണിന്റെ ആഴം, സാന്ദ്രത, താങ്ങാനുള്ള ശേഷി, കട്ടിയുള്ള പാറകളുടെ സാന്നിധ്യം എന്നിവ മുന്‍കൂട്ടി പ്രവചിക്കുന്നു (ഒരു തരത്തില്‍ ഭൂമിക്കടിയിലെ ‘എക്‌സ്-റേ കാഴ്ച’ നല്‍കുന്നു).

പ്രയോജനം: അപ്രതീക്ഷിതമായി ഉണ്ടാകുന്ന നിര്‍മ്മാണ തടസ്സങ്ങള്‍, സാങ്കേതിക ബുദ്ധിമുട്ടുകള്‍, ബ്ലാക്ക് കോട്ടണ്‍ സോയില്‍ മൂലമുണ്ടാകുന്ന വിള്ളലുകള്‍ എന്നിവ ഒഴിവാക്കാം.

ആഗോള ശ്രദ്ധയും വ്യവസായ രംഗത്തെ സ്വാധീനവും
ഈ സാങ്കേതികവിദ്യ ഭാരതത്തിലെ വിവിധ ഭൂപ്രകൃതികളില്‍ (ഹിമാലയം, ഥാര്‍ മരുഭൂമി, ഡെക്കാന്‍ പീഠഭൂമി, ഗംഗാ സമതലം) പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്.

വന്‍കിട കമ്പനികളുടെ പങ്കാളിത്തം: അദാനി ട്രാന്‍സ്മിഷന്‍, സ്റ്റെര്‍ലൈറ്റ് ടെക്‌നോളജീസ്, ടാറ്റ പ്രോജക്ട്‌സ്, കെഇസി ഇന്റര്‍നാഷണല്‍ തുടങ്ങിയ പ്രമുഖ കമ്പനികള്‍ ഈ സേവനം പ്രയോജനപ്പെടുത്തുന്നു.

അന്താരാഷ്‌ട്ര ഉപയോഗം: ഭാരതത്തിന് പുറമെ യുഎഇ, സൗദി അറേബ്യ, റഷ്യ, മലേഷ്യ, മെക്‌സിക്കോ, ബംഗ്ലാദേശ് തുടങ്ങിയ 12-ലധികം രാജ്യങ്ങളിലെ പദ്ധതികള്‍ക്കായി 2,00,000 കിലോമീറ്ററിലധികം പാതകളുടെ പരിശോധനയ്‌ക്ക് ഈ സംവിധാനം ഉപയോഗിച്ചു.

സാമ്പത്തിക നേട്ടം: ലേലങ്ങളില്‍ ടെന്‍ഡര്‍ തുക കൃത്യമായി കണക്കാക്കാനും, സാമ്പത്തിക നഷ്ടങ്ങള്‍ ഒഴിവാക്കാനും, വിദേശനാണ്യം ലാഭിക്കാനും ഇത് സഹായിക്കുന്നു.

ഭാവി കാഴ്ചപ്പാട്: വികസനത്തില്‍ നിന്നും കൃഷിയിടങ്ങളിലേക്ക് വന്‍കിട അടിസ്ഥാനസൗകര്യ പദ്ധതികളില്‍ വിജയം തെളിയിച്ച ഈ സാങ്കേതികവിദ്യ കാര്‍ഷിക മേഖലയിലും വന്‍ മാറ്റത്തിന് വഴിയൊരുക്കുന്നു:

90 മീറ്റര്‍ റെസല്യൂഷന്‍ ഭൂപടങ്ങള്‍: ഓരോ 90 മീറ്ററിലുമുള്ള മണ്ണിന്റെ ആഴവും ഘടനയും വ്യക്തമാക്കുന്ന ഡിജിറ്റല്‍ സോയില്‍ മാപ്പുകള്‍ ശാസ്ത്രജ്ഞര്‍ തയ്യാറാക്കി വരുന്നു.

കൃത്യതയുള്ള ഡിജിറ്റല്‍ കൃഷി: ഭാവിയില്‍ ഓരോ കര്‍ഷകനും സ്വന്തം ഭൂമിയുടെ സവിശേഷതകള്‍ കൃത്യമായി മനസ്സിലാക്കി വിളകളും വളങ്ങളും തിരഞ്ഞെടുക്കാന്‍ ഈ വിവരങ്ങള്‍ സഹായിക്കും. കൃഷി ശാസ്ത്രവും മണ്ണ് ഗവേഷണങ്ങളും കൃഷിയിടങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും, രാജ്യത്തിന്റെ റോഡ്, റെയില്‍, ഊര്‍ജ്ജ, ഡിജിറ്റല്‍ വികസനത്തിന് ശക്തമായ അടിത്തറയാണെന്നും ഐസിഎആറി ന്റെ ‘സോയില്‍ ഇന്റലിജന്‍സ്’ തെളിയിക്കുന്നു.

Tags: Infrastructure DevelopmentSoil Intelligence
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

India

യോഗി ഭരണത്തില്‍ യുപിക്ക് സമാനതകളില്ലാത്ത വളര്‍ച്ച; ആഭ്യന്തര ഉത്്പാദനം 33 ലക്ഷം കോടി രൂപയായി

India

അടിസ്ഥാന സൗകര്യ വികസനം: ഒന്നര വര്‍ഷത്തിനിടെ കേന്ദ്രം അനുവദിച്ചത് 12.6 ലക്ഷം കോടിയുടെ പദ്ധതികള്‍

Thiruvananthapuram

ഹൈടെക് റോഡ് നിര്‍മാണോദ്ഘാടനം കഴിഞ്ഞു; റോഡ് പണി തുടങ്ങിയില്ല, വാട്ടര്‍ അതോറിറ്റിയും മരാമത്ത് വകുപ്പും രണ്ടു തട്ടില്‍

India

അടിസ്ഥാനസൗകര്യവികസനത്തിന്റെ സുവര്‍ണ്ണകാലം:;തുരങ്ക പദ്ധതികൾക്ക് മാത്രം 2.5 ലക്ഷം മുതൽ 3 ലക്ഷം കോടി രൂപ വരെ: നിതിൻ ഗഡ്‌കരി

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.