Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; നൂറോളം പേര്‍ ജീവനൊടുക്കിയ കുന്നത്തൂര്‍ പാലം, സുരക്ഷ ഉറപ്പാക്കല്‍ വാക്കില്‍ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2026, 12:11 pm IST
inKollam

കൊല്ലം: കല്ലടയാറിന് കുറുകെയുള്ള കുന്നത്തൂര്‍ പാലം ആത്മഹത്യാ മുനമ്പാകുന്നത് നിരവധി സംഭവങ്ങളിലൂടെ ഇതിനോടകം ബോധ്യപ്പെട്ടിട്ടുള്ളതാണ്. കുന്നത്തൂര്‍, കൊട്ടാരക്കര താലൂക്കുകളെ ബന്ധിപ്പിക്കുന്ന പാലത്തില്‍ നിന്ന് പ്രതിവര്‍ഷം ശരാശരി പത്തോളം പേര്‍ ജീവനൊടുക്കുന്നതായാണ് നാട്ടുകാരുടെ കണക്ക്. ആത്മഹത്യാ ശ്രമങ്ങള്‍ തടയാന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നുണ്ടെങ്കിലും കാര്യമായ നടപടികളുണ്ടായിട്ടില്ല.

പാലത്തിന്റെ വിജനമായ അന്തരീക്ഷവും സുരക്ഷാ സംവിധാനങ്ങളുടെ അഭാവവുമാണ് ആശങ്ക ഉയര്‍ത്തുന്നത്. പാലത്തിലൂടെ ഒറ്റയ്‌ക്ക് എത്തുന്നവരുടെ നീക്കങ്ങള്‍ പലപ്പോഴും ശ്രദ്ധയില്‍പ്പെടാറില്ല. ആരെങ്കിലും താഴേക്ക് വീണതായി പിന്നീട് ചെരിപ്പോ പഴ്സോ പോലുള്ള വസ്തുക്കള്‍ കണ്ടെത്തുമ്പോഴാണ് പലപ്പോഴും വിവരം അറിയുന്നത്. ശക്തമായ അടിയൊഴുക്കും പുഴയുടെ ആഴവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും വെല്ലുവിളിയാണ്. രാത്രികാലങ്ങളില്‍ പാലത്തില്‍ മതിയായ തെരുവുവിളക്കുകളില്ലാത്തതും സുരക്ഷാ ആശങ്ക വര്‍ധിപ്പിക്കുന്നു. എന്നാല്‍ ഇവിടെ നടക്കുന്ന ആത്മഹത്യാ ശ്രമങ്ങളില്‍ പലതും പകല്‍ സമയത്താണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

സുരക്ഷാ വേലി എവിടെ?
പാലത്തിന്റെ കൈവരികളുടെ ഉയരക്കുറവ് പരിഹരിച്ച് കുറഞ്ഞത് രണ്ട് മീറ്റര്‍ ഉയരത്തില്‍ ഇരുമ്പ് സുരക്ഷാ നെറ്റ് സ്ഥാപിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുകയാണ്. അധികാരത്തിലെത്തുന്നവര്‍ ഓരോ തവണയും സുരക്ഷാ വേലി സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കാറുണ്ടെങ്കിലും പദ്ധതി യാഥാര്‍ഥ്യമായിട്ടില്ല. പുത്തൂര്‍, ശാസ്താംകോട്ട പോലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയിലുള്ള പാലത്തില്‍ നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പാലത്തില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി 14.66 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നാണ് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ നിലപാട്. എന്നാല്‍ പദ്ധതി നടപ്പാക്കുന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.

കൊല്ലത്ത് ആത്മഹത്യാ നിരക്ക് ആശങ്കാജനകം
ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കൊല്ലം ജില്ലയില്‍ ആത്മഹത്യാനിരക്ക് രാജ്യത്തെ മറ്റു പല ജില്ലകളെയും അപേക്ഷിച്ച് ഉയര്‍ന്ന നിലയിലാണ്. കുടുംബപ്രശ്‌നങ്ങള്‍ക്കൊപ്പം മാനസിക സമ്മര്‍ദം, രോഗങ്ങള്‍, മദ്യാസക്തി, കടബാധ്യത, പ്രണയബന്ധങ്ങളിലെ തകര്‍ച്ച, തൊഴിലില്ലായ്‌മ തുടങ്ങിയ വിവിധ കാരണങ്ങളും ആത്മഹത്യകളിലേക്ക് നയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ആത്മഹത്യകള്‍ തടയുന്നതിനുള്ള പൊതുസുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി കുന്നത്തൂര്‍ പാലത്തില്‍ അടിയന്തരമായി സുരക്ഷാ വേലി, മതിയായ വെളിച്ചം, സിസിടിവി നിരീക്ഷണം എന്നിവ ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അപകടസാധ്യതയുള്ള ഇടങ്ങളെ സുരക്ഷിതമാക്കുന്നതില്‍ ഇനി പ്രഖ്യാപനങ്ങള്‍ക്കപ്പുറം നടപടി വേണമെന്നാണ് ആവശ്യം.

Tags: kollamWorld Suicide DayKunnathoor Bridge
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

Kollam

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

Kerala

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

Kerala

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രതിഷേധിക്കാൻ മറ്റെന്തൊക്കെ വഴികളുണ്ട് ; ഗൗരവ് ഭാട്ടിയയ്‌ക്കെതിരായ പോസ്റ്റുകൾ ഉടൻ നീക്കം ചെയ്യണം : പാറ്റാപാർട്ടിയ്‌ക്ക് നിർദേശം നൽകി കോടതി

മുഹമ്മദ് റിയാസിൽ നിന്ന് പണം വാങ്ങിയിട്ടില്ല, വിദേശത്തേക്ക് കടത്തിയിട്ടില്ല ; സുഹൃത്ത് ഹസൻ വാരിസ്

ഒഡീഷയിലെ വനത്തില്‍ ഒറാങ്ങുട്ടാന്‍ കുഞ്ഞുങ്ങള്‍

യോഗി ഭരണത്തില്‍ യുപിക്ക് സമാനതകളില്ലാത്ത വളര്‍ച്ച; ആഭ്യന്തര ഉത്്പാദനം 33 ലക്ഷം കോടി രൂപയായി

ബാലാമണിയമ്മ പുരസ്‌കാരം ഡോ.എസ്.കെ. വസന്തന്

സമുദായത്തിനൊന്നടങ്കം നാണക്കേടായി ; ജിന്ന് മന്ത്രിച്ചതെന്ന് പറഞ്ഞ് 2500 രൂപയ്‌ക്ക് ഏത്തപ്പഴം വിറ്റ ജിന്ന് മഹ്‌ളറ പൂട്ടിച്ച് മുസ്ലിം യൂത്ത് ലീഗ്

മരുമകൾ ‘മക്കളിൽ’ ഉൾപ്പെടില്ല; മരുമകളും പേരക്കുട്ടിയും ജീവനാംശം നൽകണമെന്ന ഹർജി ഹൈക്കോടതി തള്ളി

കെ കുഞ്ഞിക്കണ്ണൻ ആദർശ മാധ്യമപ്രവർത്തനത്തിന്റെ പര്യായം: കെ സുരേന്ദ്രൻ

ഏഷ്യന്‍ ഗെയിംസില്‍ ഭാരത ഹോക്കി ടീം ഇറങ്ങുക നീല ജേഴ്‌സിയില്‍

ഇ.ഡി.യുടെ വിരട്ടലൊന്നും നടക്കാൻ പോകുന്നില്ല ; പിണറായിയെ മൂക്കില്‍ വലിച്ച് കയറ്റും എന്നാണ് പറയുന്നത്, അത്രയും വലിപ്പമുള്ള മൂക്ക് ഇ ഡിക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.