Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

അമ്പത് വയസ്സുള്ള ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ പഴയ കാല ഫോട്ടോയില്‍ എഐ ഉപയോഗിച്ച് മാറ്റം വരുത്തുകയും ഈ ഫോട്ടോയ്‌ക്കൊപ്പം ഗൗരവ് ഭാട്ടിയയുടെ ഒരു വ്യാജ പ്രസ്താവനയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച സിജെപി വക്താവ് സൗരവ് ദാസ് പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2026, 10:56 pm IST
inIndia
ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ന്യൂദല്‍ഹി: അമ്പത് വയസ്സുള്ള ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ പഴയ കാല ഫോട്ടോയില്‍ എഐ ഉപയോഗിച്ച് മാറ്റം വരുത്തുകയും ഈ ഫോട്ടോയ്‌ക്കൊപ്പം ഗൗരവ് ഭാട്ടിയയുടെ ഒരു വ്യാജ പ്രസ്താവനയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച സിജെപി വക്താവ് സൗരവ് ദാസ് പെട്ടു. കൃത്രിമബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ച തന്റെ വ്യാജ ഫോട്ടോയും ഇതിനൊപ്പമുള്ള തന്റെ വ്യാജമായ പ്രസ്താവനയും പിന്‍വലിച്ച് മാപ്പ് പറയാന്‍ ഗൗരവ് ഭാട്ടിയ ആവശ്യപ്പെടുകയായിരുന്നു.

എഐ ഉപയോഗിച്ച് മാറ്റം വരുത്തിയ ഫോട്ടോയില്‍ കൂളിംഗ് ഗ്ലാസും കോട്ടും ഇട്ട്, ഒരു പുത്തന്‍ പണക്കാരനായ ചെറുപ്പക്കാരനായാണ് ഗൗരവ് ഭാട്ടിയയെ അവതരിപ്പിച്ചിരിക്കുന്നത്. സുപ്രീംകോടതിയില്‍ സീനിയര്‍ അഭിഭാഷകനായ, നരച്ച തലമുടിയുള്ള വ്യക്തിയാണ് ഇപ്പോഴത്തെ ഗൗരവ് ഭാട്ടിയ. സ്വതന്ത്ര ഭരദ്വാജിനെ ദിമാഗി നക്സല്‍ എന്ന് ഗൗരവ് ഭാട്ടിയ വിളിച്ചു എന്നാണ് സൗരവ് ദാസ് തന്റെ സമൂഹമാധ്യമ പോസ്റ്റില്‍ അവകാശപ്പെട്ടിരിക്കുന്നത്.

സ്വതന്ത്ര ഭരദ്വാജ് ബിജെപി പ്രവര്‍ത്തകനാണ്. ദല്‍ഹിയിലെ ജന്തര്‍മന്തറില്‍ നടന്ന സമരത്തില്‍ പങ്കെടുത്ത നിഷു ആസാദ് എന്ന പെണ്‍കുട്ടി അടുത്ത കാലത്ത് മോദിയുടെ 13ാം ചരമദിനം എന്ന പോസ്റ്റിടുകയും ചെയ്തിരുന്നു. ഇതാണ് ബിജെപി യുവപ്രവര്‍ത്തകനായ സ്വതന്ത്ര ഭരദ്വാജിനെ പ്രകോപിപ്പിച്ചത്. ഇതോടെ സ്വതന്ത്ര ഭരദ്വാജ് നിഷു ആസാദിന്റെ പിതാവിനെ ആക്രമിച്ചതായി പരാതിയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സ്വതന്ത്ര ഭരദ്വാജിനെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. . ഈ സ്വതന്ത്ര മഹാരാജിനെ ദിമാഗി നക്സല്‍ എന്ന് ഗൗരവ് ഭാട്ടിയ വിളിച്ചു എന്നായിരുന്നു സൗരവ് ദാസിന്റെ പോസ്റ്റ്. ദല്‍ഹിയിലെ ബിജെപിയ്‌ക്കുള്ളില്‍ വിള്ളലുണ്ടാക്കുകയായിരുന്നു സൗരവ് ദാസിന്റെ ലക്ഷ്യം. തന്റെ ഈ വ്യാജ എഐ ഫോട്ടോയും അതിനൊപ്പം നല്‍കിയ വ്യാജമായി സൃഷ്ടിച്ച പോസ്റ്റും പിന്‍വലിക്കണമെന്നും നിരുപാധികം മാപ്പു പറയണമെന്നും സൗരവ് ദാസിനോട് ഗൗരവ് ഭാട്ടിയ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സൗരവ് ദാസിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമുണ്ടായില്ല. ഇതില്‍ പ്രകോപിതനായ ഗൗരവ് ഭാട്ടിയ രണ്ടാമത്തെ താക്കീത് നല‍്കി. ഇക്കുറി അടുത്ത 50 മിനിറ്റിനകം തന്റെ വ്യാജചിത്രം പിന്‍വലിച്ച് നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമപരമായ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണി മുഴക്കി. സംഗതി ഗൗരവമാണെന്ന് കണ്ടതോടെ സൗരവ് ദാസ് ഈ ഫോട്ടോ പിന്‍വലിച്ച് മാപ്പ് പറഞ്ഞിരിക്കുകയാണ്.

ഈ സംഭവം സൗരവ് ദാസിന് വലിയ നാണക്കേടായിരിക്കുകയാണ്. ഫോട്ടോ പിന്‍വലിച്ച് നിരുപാധികം മാപ്പ് പറഞ്ഞതോടെ സൗരവ് ദാസിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പരിഹാസം ഉയരുകയാണ്.

 

 

Tags: unqualified apologyGaurav BHatiaapologyLatest newscjpSaurav Dasfake AI pictureFake AI post
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

India

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)
India

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പുതിയ വാര്‍ത്തകള്‍

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.