Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Cricket

ലോക വനിതാ ക്രിക്കറ്റില്‍ ഭാരതത്തിന്റെ സ്മൃതി മന്ദഹാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2026, 10:19 am IST
inCricket

കൊച്ചി: ലോക വനിതാ ക്രിക്കറ്റില്‍ ഒരു ചെറു പുഞ്ചിരിയില്‍ ഒളിപ്പിച്ചുവയ്‌ക്കാവുന്നതിലധികം വളര്‍ന്നു പന്തലിച്ചിരിക്കുകയാണ് ഭാരതത്തിന്റെ സ്മൃതി മന്ദാന. അതിന്റെ അളവു കോലായി കഴിഞ്ഞ ദിവസത്തെ ഏഷ്യാകപ്പ് പ്രകടനത്തിലൂടെ പിറന്ന നിരവധി റിക്കാര്‍ഡുകള്‍ തിളങ്ങിനില്‍ക്കുന്നു.

പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഭാരത വനിതാ ക്രിക്കറ്റിന് ലോകത്തിന് മുന്നിലൊരു മേല്‍വിലാസമുണ്ടാക്കിയത് മിതാലി രാജിന്റെ നേതൃത്വത്തിലുള്ള വനിതാ ക്രിക്കറ്റ് തലമുറയായിരുന്നു. അവര്‍ക്കിടയില്‍ കൗമാര താരമായി ടീമിലെത്തിയാണ് സ്മൃതിയുടെ തുടക്കം. ആ തുടക്കം ഏറ്റവും ഒടുവില്‍ വന്നെത്തി നില്‍ക്കുന്നത് വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന മിതാലിയുടെ റിക്കാര്‍ഡ് ഭേദിച്ചുകൊണ്ടുള്ള പ്രകടനത്തില്‍. ഹോങ്കോങ്ങിനെതിരെ പിറന്ന ഏതാനും റിക്കാര്‍ഡുകളില്‍ ഏറ്റവും തിളക്കമേറിയ നേട്ടം അതാണ്. മിതാലി രാജ് കുറിച്ച 10,868 റണ്‍സിനെയാണ് സ്മൃതി മറികടന്നത്. ഹോങ്കോങ്ങിനെതിരെ 124 റണ്‍സെടുത്തുകൊണ്ട് ഭാരത ഓപ്പണര്‍ എത്തി നില്‍ക്കുന്നത് 10,880 റണ്‍സില്‍.

ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്നതില്‍ മറികടന്നത് ഓസ്‌ട്രേലിയക്കാരി മെഗ് ലാനിങ്ങിനെ. ടെസ്റ്റ്, ഏകദിന മത്സരങ്ങളില്‍ നിന്നായി 34കാരിയായ ലാനിങ് നേടിയിരിക്കുന്നത് 17 സെഞ്ചുറികള്‍. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും കൂടി സ്മൃതി കുറിച്ച 18-ാം സെഞ്ചുറിയാണ് ഹോങ്കോങ്ങിനെതിരെ കണ്ടത്. ലാനിങ്ങിനെ അപേക്ഷിച്ച് സ്മൃതിയുടെ പ്രായം 30 ആണെന്നത് ശ്രദ്ധേയമാണ്.

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും സെഞ്ചുറി നേടുന്ന ഏക ഭാരത വനിതാ താരം എന്ന റിക്കാര്‍ഡ് നേരത്തെ തന്നെ സ്മൃതി സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ അതിവേഗം പതിനായിരം റണ്‍സ് തികയ്‌ക്കുന്ന വനിതാ താരമായ ശേഷമാണ് ഇപ്പോഴത്തെ റിക്കാര്‍ഡ് നേട്ടങ്ങളിലേക്കെത്തിയിരിക്കുന്നത്.

കഴിഞ്ഞ 13 വര്‍ഷമായി സ്മൃതി ഭാരത ടീമിനൊപ്പമുണ്ട്. 2013 ഏപ്രില്‍ അഞ്ചിന് ബംഗ്ലാദേശിനെതിരായ ട്വന്റി20 മത്സരത്തിലൂടെയാണ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. അഞ്ച് ദിവസത്തിന് ശേഷം ബംഗ്ലാദേശിനെതിരെ ഏകദിനത്തിലും 2014 ആഗസ്ത് പത്തിന് ഇംഗ്ലണ്ടിനെതിരായ മത്സരത്തിലൂടെ ടെസ്റ്റിലും തുടക്കം കുറിച്ചു. ഏകദിനത്തില്‍ 14 സെഞ്ചുറികള്‍ നേടിയിട്ടുള്ള സ്മൃതി ടെസ്റ്റിലും ടി20യിലും രണ്ട് വീതം സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. 75 മത്സരങ്ങളില്‍ അര്‍ദ്ധ സെഞ്ചുറി നേടി.

ഹോങ്കോങ്ങിനെതിരായ മത്സരത്തിലൂടെ സ്മൃതി ഒരു ഏഷ്യാ കപ്പ് റിക്കാര്‍ഡ് കൂടി സ്വന്തം പേരിലാക്കി. ഒരു മത്സരത്തില്‍ ഏറ്റവുംകൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന നേട്ടമാണ് സ്വന്തമാക്കിയത്. മറികടന്നത് 2024ലെ മലേഷ്യ ഏഷ്യാകപ്പില്‍ ശ്രീലങ്കയുടെ ചമാരി അത്തപത്തു നേടിയ 119 റണ്‍സ്.

Tags: Smriti MandhanaIndian Cricket Playerworld women's cricket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Cricket

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

Cricket

വൈഭവ് സൂര്യവംശി കുതിക്കുകയാണ്… ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടം

Cricket

‘ആരുടേയും നിർദ്ദേശം വേണ്ട’; സെലക്ഷന് പിന്നാലെയുള്ള ഓട്ടം നിർത്തിയതായി സഞ്ജു

Cricket

ഹർഭജനെ ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തു; തുറന്നടിച്ച് ശ്രീശാന്ത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വീട്ടിൽ തനിച്ചായിരുന്ന വയോധികയെ കൊലപ്പെടുത്തി 16 പവൻ സ്വർണം കവർന്ന കേസിൽ അയൽവാസി മുഹമ്മദ് റാഫി അറസ്റ്റിൽ: മകനെ പോലെ കണ്ടതാണെന്ന് ബന്ധുക്കൾ

നവദുർഗ്ഗ ആറാം ദിവസം: വിവേകപൂർണ്ണമായ ധർമ്മശക്തി

പുതിയതായി ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തിനും പാകിസ്ഥന് കനത്ത വില നൽകേണ്ടിവരും : തിരിച്ചടി ഇസ്ലാമാബാദ് താങ്ങില്ല : മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

ജൂതപ്പള്ളി ആക്രമണം രാജ്യാന്തര തീവ്രവാദം

നേപ്പാള്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ ഭരണകൂട അട്ടിമറി ലക്ഷ്യമിട്ട കലാപകാരികള്‍ ഉപയോഗിച്ച വണ്‍ പീസ് പതാകയെ അനുസ്മരിപ്പിക്കുന്ന ടീ ഷര്‍ട്ട് ധരിച്ച് നേഹ ബോറ

നേഹ ബോറയെ അറിയാത്ത മാതാപിതാക്കളോട്

സുഖചികിത്സയുടെ മറവിലെ ഇരുണ്ട വഴികള്‍: സ്പാകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും കനത്ത ചൂഷണവും

സ്ഥാനക്കയറ്റം, കാര്യവിജയം, അംഗീകാരം, മത്സര വിജയം ;സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

ഇന്റലിജൻസ് തന്ത്രം : ഇന്ത്യയും റഷ്യയും ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കും, അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും നിയന്ത്രണം ശക്തമാക്കും

സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.