Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പൊതുപദവിയില്‍ മോദി 25 വര്‍ഷം; ‘സേവാ സങ്കലപ് അഭിയാന്‍’, 17 മുതല്‍ വീടുകളില്‍ ദീപം തെളിയിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2026, 06:45 am IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുപദവികളില്‍ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്നത് ബിജെപി സേവാസങ്കല്‍പ് അഭിയാനായി ആഘോഷിക്കും. 2001 ഒക്‌ടോബര്‍ ഏഴിന് ഗുജറാത്ത് മുഖ്യമന്ത്രിയായാണ് മോദി ജനസേവകനായി പൊതുപ്രവര്‍ത്തനത്തിന് തുടക്കമിട്ടത്.

പ്രധാനമന്ത്രിയുടെ ജന്മദിനമായ സപ്തംബര്‍ 17 മുതല്‍ ഒക്‌ടോബര്‍ ഏഴ് വരെ രാജ്യത്താകെ വിവിധ പരിപാടികള്‍ ബിജെപി സംഘടിപ്പിക്കും. സപ്തംബര്‍ 17ന് വൈകിട്ട് എല്ലാ വീടുകളിലും കടകളിലും പൊതുഇടങ്ങളിലും ദീപം തെളിയിക്കുന്നതോടെ സേവാസങ്കല്‍പ് അഭിയാന് തുടക്കമാകും. രാജ്യമെമ്പാടും വിവിധ സേവന പരിപാടികളും പൊതുജന സമ്പര്‍ക്ക കാമ്പയിനുകളും സംഘടിപ്പിക്കും.

രക്തദാന ക്യാമ്പുകള്‍, ശുചിത്വ പരിപാടികള്‍, ആരോഗ്യ പരിശോധനകള്‍ എന്നിവയുണ്ടാകും മോദിയുടെ പൊതുജീവിതവും സേവന പ്രവര്‍ത്തനങ്ങളും ‘നമോ സേവാ ഗാഥ’ എന്ന പേരില്‍ പൊതുജനങ്ങളിലെത്തിക്കും. പ്രധാനമന്ത്രിയുടെ ജന്മസ്ഥലം വാദ്നഗറില്‍ നിന്നും ഔദ്യോഗിക പൊതുജീവിതം ആരംഭിച്ച വാരാണസിയില്‍ നിന്നും പുറപ്പെടുന്ന രണ്ടു സംഘങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി ജനങ്ങളുമായി സംവദിക്കും. വാദ്നഗര്‍-വാരാണസി ടൂറുമുണ്ട്.

സപ്തംബര്‍ 17 മുതല്‍ ഒക്‌ടോബര്‍ ഏഴ് വരെ സ്‌കൂളുകളില്‍ സ്വപ്‌ന ഭാരതം എന്നതിനെ അടിസ്ഥാനമാക്കി ചിത്രരചനയും പ്രസംഗ മത്സരങ്ങളും എക്‌സിബിഷനുകളും സംഘടിപ്പിക്കും. ഇരുപത്തഞ്ച് വര്‍ഷത്തെ സേവനങ്ങള്‍ക്കു നന്ദി അറിയിച്ച് വികസിത ഭാരതം ലക്ഷ്യമാക്കി എല്ലാ ജില്ലകളിലും ഗ്രാമങ്ങളിലും ദീപജ്യോതി പ്രയാണം നടത്തും. നദീതീരങ്ങള്‍ ശുചീകരിക്കും. ഒക്‌ടോബര്‍ ഏഴിന് ദല്‍ഹി, ഗുരുഗ്രാം, ഗാസിയാബാദ്, സൂരജ്കുണ്ഡ്, വാരാണസി എന്നിവിടങ്ങളില്‍ 1.25 ലക്ഷം ജനപ്രതിനിധികളുടെ മഹാസംഗമം സംഘടിപ്പിക്കും. ഈ ജനപ്രതിനിധികള്‍ ഒരേ സമയം വന്ദേ മാതരം ആലപിക്കും.

Tags: Narendra ModiSEVA SANKALP ABHIYANModi completes 25 years in public officebharateeya janatha party
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

Kerala

നരേന്ദ്ര മോദി ഭരണത്തിന്റെ 25 വര്‍ഷം: സേവാ സങ്കല്‍പ് അഭിയാന്‍ 17 മുതല്‍ ഒക്‌ടോബര്‍ 17 വരെ

India

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.