Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

പറയുന്ന വാക്കിൽ ഉറച്ചു നിൽക്കാൻ കഴിവില്ലെങ്കിൽ അതിനെക്കുറിച്ച് സംസാരിക്കാൻ പോകരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2026, 07:18 pm IST
inKerala

കൊച്ചി ; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ ചർച്ചയെ അടിസ്ഥാനമാക്കി ചർച്ച നടത്തിയ ബിഗ് ടിവി മാധ്യമപ്രവർത്തക അപർണ്ണക്കുറുപ്പിനെതിരെ ജിഹാദികൾ ഭീഷണി മുഴക്കിയിരുന്നു. അതിനു പിന്നാലെ വീഡിയോ ചാനൽ പിൻവലിക്കുകയും അപർണ്ണ മാപ്പ് പറയും ചെയ്തു. എന്നാൽ അതിനു ശേഷവും അപർണ്ണയ്‌ക്കെതിരെ ഭീഷണികൾ വരുന്നുണ്ടെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മാധ്യമപ്രവർത്തക സുജയ പാർവ്വതി.

‘ ഇന്ത്യ എന്റെ രാജ്യമാണ്. ഭരണഘടനയെ മാനിച്ച് ജീവിക്കുന്ന മതേതര ജനാധിപത്യ രാജ്യത്ത് എന്റെ വിശ്വാസവും മറ്റുള്ളവരുടെ വിശ്വാസവും ബഹുമാനിക്കുന്നു. ബിഗ് ഡയലോഗ് ചർച്ചയിൽ ആമുഖമായി പറഞ്ഞ വാചകത്തിൽ അപർണ ഖേദമറിയിച്ചിട്ടും അതിൽ തൃപ്‌തരാകാതെ അവരെ പിന്തുടർന്ന് ആക്രമിക്കുന്ന സമീപനത്തോട് ഞാനും എന്റെ സ്ഥാപനമായ ബിഗ് ടിവിയും യോജിക്കുന്നില്ല. വേട്ടയാടാൻ അപർണ കുറുപ്പിനെ ഞങ്ങൾ വിട്ടുതരില്ല.‘ എന്നാണ് സുജയയുടെ വാക്കുകൾ.

എന്നാൽ സുജയയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് ജിഹാദികളെ ഭയന്ന് പറഞ്ഞ വാക്കുകൾ വിഴുങ്ങിയവർക്കെതിരെ രംഗത്തെത്തിയിരിക്കുന്നത് . പറയുന്ന വാക്കിൽ ഉറച്ചു നിൽക്കാൻ കഴിവില്ലെങ്കിൽ അതിനെക്കുറിച്ച് സംസാരിക്കാൻ പോകരുത്. ഇത് അവതാരികയും ചാനലും എല്ലാം കിടന്ന് മാപ്പ് പറഞ്ഞ് കരഞ്ഞത് നിങ്ങളുടെ തന്നെ ക്രെഡിബിലിറ്റി തന്നെ ഇല്ലാതായെന്നാണ് ചിലർ പറയുന്നത്.

 

Tags: Sujaya Parvathy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.
Kerala

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

Entertainment

സുജയ പാർവതി പാർവതി പറഞ്ഞത് ഏമ്പുരാൻ സെൻസർ ചെയ്തപ്പോൾ പൃഥ്വിരാജ് സെൻസർ ബോർഡിന്റെ കാലിൽ വീണ് കരഞ്ഞു എന്നാണ് :മല്ലിക സുകുമാരൻ

Kerala

‘മൂന്നാം തവണയും മോദിയില്‍ വിശ്വാസമര്‍പ്പിക്കുന്നെങ്കില്‍, രാജ്യത്ത് 10 വര്‍ഷം ഭരിച്ച സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനം കണ്ടെന്നാണര്‍ത്ഥം’

Kerala

പിടിക്കപ്പെടുമെന്ന് വീണാ വിജയന് ഉറപ്പായി: സുജയ പാര്‍വ്വതി

Ernakulam

എഐയോടും ഡിജിറ്റല്‍ വിപ്ലവത്തോടുമാണ് പുതുതലമുറയ്‌ക്ക് ആഭിമുഖ്യമെങ്കില്‍ സംസ്‌കാരവും പൈതൃകവുമൊക്കെ ആര് സംരക്ഷിക്കും: സുജയ പാര്‍വതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

മെസിയെ എത്തിക്കാന്‍ വി അബ്ദുറെഹ്മാന് വേണ്ടി കത്തിടപാടുകള്‍ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി, സംഭവം സെക്രട്ടറിയേറ്റ് മാനുവലിന് എതിര്

വ്യാഴാഴ്ച രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഡോളറിന് ആധിപത്യമുള്ള ലോകം തകര്‍ക്കാന്‍ ഡീഡോളറൈസേഷന്‍….ഡോളറിനെ ഒഴിവാക്കി സ്വന്തം കറന്‍സിയില്‍ വ്യാപാരം പ്രോത്സാഹിപ്പിച്ച് ഇന്ത്യ

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

നേപ്പാളിലെ പച്ചപെയിന്‍റടിച്ച വീടിന്‍റെ ഒന്നാം നിലയില്‍ ലക്ഷ്മീപാണ്ഡെയും പ്രകാശും മറ്റ് കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയോടെ നില്‍‍ക്കുന്നു (ഇടത്ത്) പ്രകാശും ലക്ഷ്മീപാണ്ഡെയും (വലത്ത്)

നേപ്പാള്‍ പ്രളയത്തില്‍ വീഴാത്ത വീട്…കാരണം ശക്തമായ അടിത്തറയോ അതോ ഹനുമാന്‍ ചാലിസ മന്ത്രം ഉരുവിട്ടതോ?

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.