Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

സുജയ പാർവതി പാർവതി പറഞ്ഞത് ഏമ്പുരാൻ സെൻസർ ചെയ്തപ്പോൾ പൃഥ്വിരാജ് സെൻസർ ബോർഡിന്റെ കാലിൽ വീണ് കരഞ്ഞു എന്നാണ് :മല്ലിക സുകുമാരൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2026, 08:58 am IST
inEntertainment

നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന സിനിമയെ ചൊല്ലി കേരളത്തിലും പുറത്തും വലിയ വിവാദമാണ് ഉടലെടുത്തത്. ചിത്രം തങ്ങൾക്കെതിരാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തുകയായിരുന്നു. വിവാദം കടുത്തതോടെ സിനിമയിലെ ചില രംഗങ്ങൾ വീണ്ടും സെൻസറിങ്ങിന് അയക്കുയും അവ നീക്കുകയും ചെയ്തു. ഇപ്പോഴിതാ അന്നത്തെ വിവാദങ്ങളോട് പ്രതികരിക്കുകയാണ് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ.

 

 

എമ്പുരാൻ വിവാദ സമയത്ത് മാധ്യമപ്രവർത്തകയായ സുജയ പാർവതി പറഞ്ഞത് സെൻസർ ചെയ്തപ്പോൾ, പൃഥവിരാജ് സെൻസർ ബോർഡിന്റെ കാലിൽ വീണ് കരഞ്ഞു എന്നാണ.എന്റെ പടം എങ്ങനെയെങ്കിലും ഇറക്കണേ എന്ന് പറഞ്ഞെന്ന്. ഏത് പൃഥവിരാജ്, അവൻ എന്റെ കാലിലൊന്നും വീണെങ്കിൽ മതിയായിരുന്നു എന്ന് ഞാൻ ആലോചിക്കാറുണ്ട്. അവൻ ഹൈദരാബാദിൽ നിന്ന് ഷൂട്ടിങ്ങിനിടയിലാണ് അവൻ കൊച്ചിയിലേക്ക് വന്നത്. അപ്പോഴേക്കും പടം തുടങ്ങി, അവൻ കാത്ത് നിന്നു. അപ്പോൾ കുറച്ച് സംശയം ഉണ്ടെന്ന് പറഞ്ഞു. അതൊക്കെ വിളിച്ചു സംസാരിച്ചു. അവൻ അവന്റെ പാട്ടിന് 6 മണിക്ക് തിരിച്ച് പോയി. നാല് ദിവസം പടം ഓടി, പിന്നെയാണ് വിവാദം വന്നത്.

 

ഇത് കഴിഞ്ഞിട്ട് ഞാൻ പിന്നെ അന്വേഷിച്ചു, എവിടുന്നാ ഈ വിവാദങ്ങളൊക്കെ കുത്തിപ്പൊക്കിയതെന്ന്. ഞാൻ അന്വേഷിച്ചപ്പോൾ അറിയാൻ സാധിച്ചത് തിരുവനന്തപുരത്ത് നിന്നാണ് ഇടപെടൽ ഉണ്ടായത് എന്നാണ്. എമ്പുരാൻ വിവാദത്തിന് പിന്നിൽ ചരടുവലിച്ചത് ബിജെപി നേതൃത്വമാണെന്ന് ഞാൻ കരുതുന്നില്ല. ബിജെപിയോട് അനുഭാവത്വമുള്ള അല്ലെങ്കിൽ ബിജെപിയിൽ എന്തെങ്കിലും സ്ഥാനമാനങ്ങൾ വേണം, അല്ലെങ്കിൽ ബിജെപിയിൽ നിന്ന് എന്തെങ്കിലും സാമ്പത്തിക സഹായം വേണം എന്ന് വിചാരിക്കുന്നവരാണ്.

 

ഇത് കഴിഞ്ഞിട്ട് ഞാൻ പിന്നെ അന്വേഷിച്ചു, എവിടുന്നാ ഈ വിവാദങ്ങളൊക്കെ കുത്തിപ്പൊക്കിയതെന്ന്. ഞാൻ അന്വേഷിച്ചപ്പോൾ അറിയാൻ സാധിച്ചത് തിരുവനന്തപുരത്ത് നിന്നാണ് ഇടപെടൽ ഉണ്ടായത് എന്നാണ്. എമ്പുരാൻ വിവാദത്തിന് പിന്നിൽ ചരടുവലിച്ചത് ബിജെപി നേതൃത്വമാണെന്ന് ഞാൻ കരുതുന്നില്ല. ബിജെപിയോട് അനുഭാവത്വമുള്ള അല്ലെങ്കിൽ ബിജെപിയിൽ എന്തെങ്കിലും സ്ഥാനമാനങ്ങൾ വേണം, അല്ലെങ്കിൽ ബിജെപിയിൽ നിന്ന് എന്തെങ്കിലും സാമ്പത്തിക സഹായം വേണം എന്ന് വിചാരിക്കുന്നവരാണ്.

 

ബിജെപിയിൽ എനിക്ക് ബഹുമാനമുള്ള ഒരപാട് പേരുണ്ട്. നല്ല ഭരണകർത്താക്കൾ ഉണ്ട്, മോദി ഇത്രയും കൊല്ലം അധികാരത്തിലിരുന്നു, അദ്ദേഹത്തിന്റെ പേരിൽ എന്തെങ്കിലും അഴിമതിയുണ്ടോ. ഒരുപാട് ആരോപണങ്ങൾ ഒക്കെ വരുന്നുണ്ട്, അതിപ്പോൾ ഇന്ദിരാഗാന്ധിക്കതിരേയും നെഹ്റുവിനെതിരേയുമൊക്കെ വന്നിട്ടില്ലേ.

 

വർഗീയവാദികൾ കോണ്‍ഗ്രസിലും ഇല്ലേ. ഞാൻ ഒരു പള്ളിയിൽ പോയി. അവിടെ ചിലപ്പോൾ സ്വാഭാവികമായിട്ടും നമ്മൾ എല്ലാവരും ബഹുമാനിക്കുന്ന ഒരു അതിവയോധികനായ ഒരു അച്ഛൻ പറയുന്നു നമ്മുടെ ഇടവകയിലുള്ള കുഞ്ഞാ, നമുക്കൊരു ഉപകാരമായിരിക്കും നാളെ ജയിച്ചാൽ, നിങ്ങൾ വോട്ട് ചെയ്യണം എന്ന് പറയുന്നത് തെറ്റാണോ? ഒരിക്കലും ഞാൻ പറയത്തില്ല തെറ്റാണെന്ന്. ജുമായ്‌ക്ക് പോകുമ്പോൾ പറയുന്ന ഉസ്താദുമാരുണ്ട്, നമ്മുടെ ആളാണെന്ന്. അതൊക്കെ എങ്ങനെയാണ് തെറ്റാണെന്ന് പറയുന്നേ, അതുപോലെ മോദിജി പറഞ്ഞിട്ടുണ്ടാവും, നമ്മുടെ ആൾക്കാരാണ് അങ്ങനെയാണെന്ന്.

 

ഇന്ത്യക്ക് കിട്ടവുന്ന ഏറ്റവും ബെസ്റ്റ് പ്രധാനമന്ത്രിയാണ് മോദിയെന്നാണ് ഞാൻ കരുതുന്നത്. ഇന്ദിരാഗാന്ധിക്ക് അതിന്റേതായ വേറെ ചില പ്രശ്നങ്ങൾ ഉണ്ട്. അവരുടെ പ്രശ്നമല്ല, അവർക്ക് വളരെ പ്രഷർ ഉണ്ടായിരുന്നു. മോദിജിയെ ഞാൻ കണ്ടിട്ടുപോലുമില്ല. പക്ഷെ സാധരണക്കാർക്ക് ഒരുപാട് കാര്യം ചെയ്തുകൊടുത്ത നേതാവാണ് മോദി. എല്ലാ പാർട്ടിയിലും ലോക്കൽ നേതാക്കൾക്ക് താത്പര്യമുണ്ട്. എന്നാൽ പെൻഷൻ തൊട്ട് അങ്ങോട്ടുള്ള സാധാരണക്കാരുടെ കാര്യങ്ങളിൽ ഇടപെടണം. ആദ്യ പിണറായി സർക്കാർ എത്ര രസകരമായിട്ടാണ് ഭരിച്ചത്. എന്നാൽ പിന്നീട് പാർട്ടി അണികളിൽ ചിലർക്ക് അപ്രമാദിത്വം വന്നു. സാധാരണക്കാരന്റെ പെൻഷൻ കാർഡ് പിടിച്ചുവെക്കുന്നതും ആരോഗ്യ ഇൻഷുറൻസ് തടയുന്നതുമൊക്കെ നിരീക്ഷിക്കാൻ പാർട്ടി പ്രവർത്തകരെ ചുമതലപ്പെടുത്തണം, അങ്ങനെയൊക്കെ ചെയ്താൽ തീർച്ചയായും ആളുകൾ പാർട്ടിക്ക് വോട്ട് ചെയ്യും’, മല്ലിക സുകുമാരൻ പറഞ്ഞു.

Tags: PrithwirajSujaya ParvathyMallika SukumaranSensor BoardLatest newsempuran movie
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

പുതിയ വാര്‍ത്തകള്‍

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.