Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘മൂന്നാം തവണയും മോദിയില്‍ വിശ്വാസമര്‍പ്പിക്കുന്നെങ്കില്‍, രാജ്യത്ത് 10 വര്‍ഷം ഭരിച്ച സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനം കണ്ടെന്നാണര്‍ത്ഥം’

മൂന്നാം തവണയും ഒരു സര്‍ക്കാര്‍ തുടര്‍ച്ചയായി അധികാരത്തില്‍ വരുന്നുവെങ്കില്‍ രാജ്യത്ത് കഴിഞ്ഞ 10 വര്‍ഷം ഭരിച്ച സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ കണ്ടില്ലെങ്കിലും ജനങ്ങള്‍ അത് കണ്ടിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടര്‍ ചാനലിന്റെ സുജയ പാര്‍വ്വതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2024, 05:50 pm IST
inKerala

ന്യൂദല്‍ഹി: മൂന്നാം തവണയും ഒരു സര്‍ക്കാര്‍ തുടര്‍ച്ചയായി അധികാരത്തില്‍ വരുന്നുവെങ്കില്‍ രാജ്യത്ത് കഴിഞ്ഞ 10 വര്‍ഷം ഭരിച്ച സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ കണ്ടില്ലെങ്കിലും ജനങ്ങള്‍ അത് കണ്ടിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടര്‍ ചാനലിന്റെ സുജയ പാര്‍വ്വതി. അതുകൊണ്ടാണ് 60 വര്‍ഷത്തിന് ശേഷവും ഒരു മൂന്നാമൂഴം ഒരു സര്‍ക്കാരിന് നല്‍കിയതെന്നും സുജയ പാര്‍വ്വതി.

നരേന്ദ്രമോദി സര്‍ക്കാരിന് ലഭിച്ച അംഗീകാരത്തിന്റെ മുദ്രതന്നെയാണ്. 240 സീറ്റേ ഉള്ളൂ എന്ന് പറഞ്ഞാലും രാജ്യം എന്‍ഡിഎ ഭരിയ്‌ക്കുന്നുണ്ടെങ്കില്‍ അത് രാജ്യം അവര്‍ക്ക് നല്‍കിയ അംഗീകാരത്തിന്റെ മുദ്ര തന്നെയാണ്. – സുജയ പാര്‍വ്വതി പറയുന്നു.

ആ അംഗീകാരത്തിന്റെ മുദ്ര രാഹുല്‍ ഗാന്ധിയ്‌ക്കും അഖിലേഷ് യാദവിനും ഉണ്ടായിന്നെങ്കില്‍ അവരായിരിക്കും ഇന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയായും ആഭ്യന്തരമന്ത്രിയായും ഇരുന്നേനെ. അതുണ്ടായില്ലല്ലോ. ഇനി രാഹുല്‍ ഗാന്ധി ആണയിടുന്ന ഭരണഘടനയെക്കുറിച്ച് നാളെ പറയാന്‍ പോകുന്നത് നരേന്ദ്രമോദിയും ഭരണപക്ഷവുമാണ്. കാരണം 21 മാസം നീണ്ട ജനാധിപത്യത്തിന്റെ ഇരുണ്ട ദിനം ഇന്ത്യയ്‌ക്ക് സമ്മാനിച്ചത് രാഹുല്‍ ഗാന്ധിയുടെ മുത്തശ്ശിയാണ്. ഇന്ദിരാഗാന്ധി എന്നാണ് അവരുടെ പേര്. അത് മറക്കരുത്. എന്തായാലും രാഹുല്‍ഗാന്ധിയുടെ മുത്തശ്ശി സമ്മാനിച്ച ആ 21 ഇരുണ്ടമാസങ്ങളുടെ അത്രയും വരില്ല നരേന്ദ്രമോദിയുടെ കഴിഞ്ഞ 10 വര്‍ഷക്കാലത്തെ ഭരണം.ബിജെപി എംപിമാരെ ഇങ്ങോട്ട് കൂട്ടിയാല്‍ അതിനെ കുതിരക്കച്ചവടം എന്ന് വിളിക്കും. മറിച്ച് ഇന്ത്യാ മുന്നണി എംപിമാരെ മറുപക്ഷത്ത് നിന്നും എത്തിച്ചാല്‍ അതിനെ ശ്ലാഘിയ്‌ക്കും.- ബിജെപിയെയും നരേന്ദ്രമോദിയെയും തരംകിട്ടുമ്പോഴൊക്കെ വിമര്‍ശിക്കുന്ന ജേണലിസ്റ്റുകളായ അരുണ്‍കുമാറിനെയും ഉണ്ണി ബാലകൃഷ്ണനെയും വെല്ലുവിളിച്ച് ചാനല്‍ ചര്‍ച്ചയില്‍ സുജയ പാര്‍വ്വതി തിരിച്ചടിച്ചു.

 

 

Tags: Third time Modi govtRahul GandhiNarendra ModiSujaya ParvathyReporter ChannelModi3.0Akhilesh YadavBJP Govt
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.