Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘മേയർ കെയേഴ്സ്’; നഗരവികസനത്തെക്കുറിച്ച് തുറന്ന സംവാദം സെപ്റ്റംബർ 5ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2026, 11:27 am IST
inKerala, Thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന്റെ വികസനവും ഭാവി നഗരാസൂത്രണവും സംബന്ധിച്ച് മേയറും പൗരന്മാരും തമ്മിൽ നേരിട്ടുള്ള ആശയവിനിമയത്തിന് വേദിയൊരുങ്ങുന്നു. ‘നേതി നേതി : ലറ്റ് അസ് ടോക്ക്’ എന്ന കൂട്ടായ്‌മ സംഘടിപ്പിക്കുന്ന പ്രത്യേക പൗരസംവാദം ‘മേയർ കെയേഴ്സ്’ എന്ന പേരിൽ സെപ്റ്റംബർ 5ന് നടക്കും.
വെള്ളിയാഴ്ച വൈകിട്ട് 5.30ന് ജവഹർ നഗറിലെ തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചേംബർ ഹാളിലാണ് പരിപാടി.

അടുത്തിടെ നടത്തിയ അമേരിക്കൻ സന്ദർശനത്തിലൂടെ വിവിധ നഗരങ്ങളിലെ ഭരണസംവിധാനങ്ങളും വികസന മാതൃകകളും നേരിട്ട് മനസ്സിലാക്കിയ അനുഭവങ്ങൾ മേയർ അഡ്വ. വി. വി. രാജേഷ് പങ്കുവയ്‌ക്കും. സന്ദർശനത്തിൽ മേയറോടൊപ്പം ഉണ്ടായിരുന്ന മാധ്യമപ്രവർത്തകൻ പി. ശ്രീകുമാറും സംവാദത്തിൽ പങ്കെടുക്കും. അമേരിക്കൻ നഗരങ്ങളിൽ നേരിട്ടറിഞ്ഞ നഗര ഗതാഗത സംവിധാനം, പൊതുസ്ഥലങ്ങളുടെ വികസനം, ശുചിത്വവും പൗരസൗകര്യങ്ങളും, അടിസ്ഥാനസൗകര്യ വികസനം, നഗരാസൂത്രണം തുടങ്ങിയ മേഖലകളിലെ അനുഭവങ്ങൾ തിരുവനന്തപുരം നഗരത്തിന്റെ വികസനത്തിന് എങ്ങനെ പ്രയോജനപ്പെടുത്താമെന്നതായിരിക്കും പ്രധാന ചർച്ച.

നഗരത്തിന്റെ നിലവിലെ സാഹചര്യങ്ങളും വികസനസാധ്യതകളും വിലയിരുത്തുന്നതിനൊപ്പം പൗരന്മാരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും നേരിട്ട് കേൾക്കുന്നതിനും സംവാദം ലക്ഷ്യമിടുന്നു. നഗരഭരണത്തിൽ ജനപങ്കാളിത്തം ശക്തിപ്പെടുത്തുകയും വികസന പ്രവർത്തനങ്ങളിൽ പുതിയ ആശയങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യുന്നതിന് ഇത്തരം തുറന്ന സംവാദങ്ങൾ സഹായകമാകുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ.

അമേരിക്കൻ സന്ദർശനത്തിനിടെ വിവിധ നഗരങ്ങളിലെ മേയർമാരുമായും ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്ചകളുടെയും നഗരഭരണ സംവിധാനങ്ങൾ നേരിട്ട് സന്ദർശിച്ചതിന്റെയും അനുഭവങ്ങളും പരിപാടിയിൽ പങ്കുവയ്‌ക്കും. മാലിന്യസംസ്കരണം, സാങ്കേതികവിദ്യയുടെ ഉപയോഗം, പൊതുസൗകര്യങ്ങൾ, നഗര ഗതാഗതം തുടങ്ങിയ മേഖലകളിലെ മാതൃകകൾ തിരുവനന്തപുരം നഗരത്തിന് അനുയോജ്യമായ രീതിയിൽ നടപ്പാക്കുന്നതിനുള്ള സാധ്യതകളും ചർച്ച ചെയ്യും.

“മേയർ കണ്ടു; നഗരത്തിന് ചോദ്യങ്ങളുണ്ട്. നമുക്ക് സംസാരിക്കാം” എന്ന ആശയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജനങ്ങളും നഗരഭരണ നേതൃത്വവും തമ്മിലുള്ള ആശയവിനിമയത്തിലൂടെ മികച്ച നഗരത്തിനായുള്ള പുതിയ ചിന്തകൾ രൂപപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. “ഒരു മികച്ച നഗരം ഒരു സംഭാഷണത്തിൽ നിന്നാണ് ആരംഭിക്കുന്നത്” എന്ന സന്ദേശത്തോടെയാണ് ‘മേയർ കെയേഴ്സ്’ സംഘടിപ്പിക്കുന്നത്.

Tags: ThiruvananthapuramconversationMayor Cares
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

Kerala

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

Editorial

സുഗതന്റെ മോചനം നീതിയുടെ വിജയം

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

പുതിയ വാര്‍ത്തകള്‍

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.