Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാപ്പ്….മാപ്പേയ് …. ; ഹിന്ദുത്വയെ വിമർശിക്കുന്ന പോലെയല്ല ഇസ്ലാമിനെ പറഞ്ഞാലെന്ന് അപർണ്ണക്കുറുപ്പിന് ഇപ്പോൾ മനസിലായില്ലേ ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2026, 07:15 pm IST
inKerala

കൊച്ചി ; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ ചർച്ചയെ അടിസ്ഥാനമാക്കിയായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ടിവിയിൽ അപർണ്ണക്കുറുപ്പ് നടത്തിയ ചർച്ച . ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന്റെ പേടിസ്വപ്നമായി മാറിയ കേണൽ സോഫിയ ഖുറേഷിയെ മുതൽ ജസ്റ്റിസ് ഫാത്തിമ ബീവിയെ വരെ പറഞ്ഞ് ജിഹാദികളെ തുറന്ന് കാട്ടിയ ചർച്ചയായിരുന്നു അപർണ ലക്ഷ്യമിട്ടിരുന്നത് .

പെണ്ണുങ്ങളൊക്കെ വീട്ടിൽ അടങ്ങി ഇരിക്കാനും , പർദ്ദ ഇടണമെന്നുമൊക്കെ പറഞ്ഞ കാന്തപുരത്തിനെതിരെ ആഞ്ഞടിക്കുന്ന ഇൻട്രോയായിരുന്നു അപർണ്ണയുടേത് . ആറാം നൂറ്റാണ്ടിലെ പെണ്ണുങ്ങളെ പുനപ്രതിഷ്ഠിക്കാനുള്ള നീക്കമാണിതെന്നുമൊക്കെ അപർണ്ണ പറയുകയും ചെയ്തിരുന്നു. എന്നാൽ ചർച്ചയ്‌ക്ക് പിന്നാലെ ഇസ്ലാമിസ്റ്റ് സംഘടനകളും, തീവ്ര ഇസ്ലാമിസ്റ്റുകളും ഒന്നടങ്കം ചാനലിനെതിരെ രംഗത്തെത്തി.

മുസ്‌ലിംകളുടെ വിശുദ്ധ ഗ്രന്ഥത്തെയും പണ്ഡിതന്മാരെയും അങ്ങേയറ്റം അവഹേളിക്കുന്ന പരാമർശം അപർണ കുറുപ്പ് നടത്തിയിട്ടുള്ളതെന്നാണ് ചിലർ പറഞ്ഞത്. ഈ പരാമർശം നടത്തിയ അനുപമ കുറുപ്പും ബിഗ് ടിവിയും പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാവണം. അല്ലെങ്കിൽ ബിഗ് ടിവി മാത്രമല്ല ഈ അവഹേളനത്തിന്റെ സ്ക്രീനിന്റെ പുറകുവശത്തുള്ള പരസ്യ എംബ്ലങ്ങൾക്ക് ഉൾപ്പടെ ഈ പരാമർശത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്ന ഭീഷണീയും ഉണ്ടായി.

ചർച്ച സ്പോൺസർ ചെയ്ത മൈ ജി ബഹിഷ്‌കരിക്കണമെന്നുവരെ ആഹ്വാനം ഉണ്ടായി. ചിലരാകട്ടെ കേവലം ഒരു മാപ്പിൽ ഒതുക്കാൻ കഴിയില്ല ഈ വിഷയമെന്നും കടന്ന് കമന്റ് ചെയ്തിരുന്നു. ഒടുവിലാണ് തങ്ങളുടെ പരാമർശങ്ങൾ ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്നും , മതവികാരം വ്രണപ്പെടുത്തിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പറഞ്ഞ് ബിഗ് ടിവിയും, അപർണ്ണക്കുറുപ്പും രംഗത്തെത്തിയത് . ഹിന്ദുത്വയ്‌ക്കെതിരെ പലപ്പോഴും ആഞ്ഞടിച്ചിരുന്നവർ പൊളിറ്റിക്കൽ ഇസ്ലാമിന് മുന്നിൽ മുട്ടുകുത്തി മാപ്പ് അപേക്ഷ പറയുന്ന കാർഡും പുറത്തിറക്കിയിരുന്നു.

Tags: islamaparna kurupp
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇസ്ലാമിനെയും, പ്രവാചകനെയും അവഹേളിച്ചു ; ബിഗ് ടിവിയ്‌ക്കെതിരെ ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയ്‌ക്ക് പരാതി നൽകി ജിഹാദികൾ

India

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

Kerala

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

Kerala

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

India

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തുടര്‍ച്ചയായി 6 മാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താത്കാലികമായി മരവിപ്പിക്കും

ലാലു കുടുംബത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കുറ്റം ചുമത്തി

കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കായി ദേശീയ ക്ഷേമ ബോര്‍ഡ് വേണം: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

സമസ്ത നേതൃത്വം ഇടപെട്ടു : മുസ്ലീം ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം മാറ്റി

പാര്‍ട്ടിയെ നാണംകെടുത്തി, രമ്യാ ഹരിദാസിനെതിരെ നടപടി വേണമെന്ന് കെപിസിസിയില്‍ പൊതുവികാരം

CREATOR: gd-jpeg v1.0 (using IJG JPEG v80), default quality?

ശരീഅത്ത് സ്ഥാപനങ്ങൾക്ക് കോടതികളാകാൻ കഴിയില്ല : മുസ്ലീം സ്ത്രീയുടെ വിവാഹമോചനം സംബന്ധിച്ച ശരീഅത്ത് കോടതിയുടെ ഉത്തരവ് അസാധുവാക്കി ഛത്തീസ്ഗഡ് ഹൈക്കോടതി

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

ഇളയരാജയെ ജയിലിലടയ്‌ക്കണം, സ്വത്ത് കണ്ടുകെട്ടണം: ആവശ്യവുമായി സരേഗമ ഹൈക്കോടതിയില്‍

ഭരണഘടനാ ബാധ്യതകൾ നിറവേറ്റേണ്ടതുണ്ട്  : വന്ദേമാതരം പാടിയതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് അകന്ന് ഒമർ അബ്ദുള്ള 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.