Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് അരങ്ങൊരുങ്ങിയോ എന്ന് സംശയം. കാരണം ചൈനയും തുര്‍ക്കിയും കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്ഥാന്‍ വന്‍തോതില്‍ ആയുധങ്ങള്‍ എത്തിച്ചതോടെയാണ് ഈ ആശങ്ക ശക്തമാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2026, 07:08 pm IST
inIndia, World
തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു

ഇസ്ലാമബാദ്: ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് അരങ്ങൊരുങ്ങിയോ എന്ന് സംശയം. കാരണം ചൈനയും തുര്‍ക്കിയും കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്ഥാന്‍ വന്‍തോതില്‍ ആയുധങ്ങള്‍ എത്തിച്ചതോടെയാണ് ഈ ആശങ്ക ശക്തമാകുന്നത്.

തുര്‍ക്കിയുടെ സി130, ചൈനയുടെ എ400എം എന്നീ സൈനികചരക്ക് വിമാനങ്ങളാണ് പാകിസ്ഥാനിലേക്ക് പറന്നത്. രണ്ട് ധാരാളം ചരക്ക് വഹിക്കാന്‍ ശേഷിയുള്ള സൈനികവിമാനങ്ങളാണ്. പാകിസ്ഥാന്റെ നൂര്‍ഖാന്‍, മസ്റൂര്‍ എന്ന വ്യോമബേസുകളിലേക്കാണ് തുര്‍ക്കിയുടെയും ചൈനയുടെയും ഈ സൈനികചരക്ക് വിമാനങ്ങള്‍ പറന്നത്. പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള ഇലക്ട്രോണിക്സ് സംവിധാനങ്ങള്‍, കമികാസെ ഡ്രോണുകള്‍, ആളില്ലാ ആകാശവാഹനങ്ങള്‍ എന്നിവയാണ് കൈമാറിയതെന്ന് രഹസ്യവിവരങ്ങള്‍ പുറത്തുവരുന്നു.

പാകിസ്ഥാനിലേക്ക് ചൈനയുടെയും തുര്‍ക്കിയുടെയും സൈനിക വിമാനങ്ങള്‍ 60 മണിക്കൂര്‍ നേരമാണ് പാകിസ്ഥാനിലെ ഈ രണ്ട് വ്യോമബേസുകളിലേക്ക് പറന്നത്. അതിനര്‍ത്ഥം കുറച്ചല്ല, കുറച്ചധികം ആയുധങ്ങള്‍ തന്നെ നല്‍കിയിരിക്കുന്നു എന്നാണ്.

സൗദിയും തുര്‍ക്കിയും പാകിസ്ഥാനും ചേര്‍ന്ന് ഒരു ഇസ്ലാമിക നേറ്റോ സഖ്യം രൂപീകരിച്ചതിന് ശേഷമാണ് തുര്‍ക്കിയുടെയും ചൈനയുടെയും സൈനികവിമാനങ്ങള്‍ പാകിസ്ഥാനിലേക്ക് പറന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍പെട്ട് ഉഴലുന്ന പാകിസ്ഥാന് ഇത്തരം വിലകൂടിയ ആയുധങ്ങള്‍ പണം നല്‍കി ഇറക്കുമതി ചെയ്യാനുള്ള ശേഷിയില്ല. പിന്നെ എങ്ങിനെ ഇത്രയധികം പ്രതിരോധാവശ്യങ്ങള്‍ക്കുള്ളആയുധങ്ങള്‍ തുര്‍ക്കിയും ചൈനയും നല്‍കി എന്ന ചോദ്യം അവശേഷിക്കുന്നു. ഇതിനുള്ള പണം സൗദി അറേബ്യ നല്‍കിയിരിക്കുമോ?. അതോ ഇതിന് പിന്നില്‍ അമേരിക്കയുടെ ഗൂഢമായ കളി ഉണ്ടോ? എന്തായാലും തെക്കന്‍ ഏഷ്യയില്‍ പുതിയ ഒരു തന്ത്രപ്രാധാന്യമുള്ള നീക്കം നടക്കുകയാണെന്ന കാര്യത്തില്‍ സംശയമില്ല.

പാകിസ്ഥാന്റെ സൈനിക ശേഷിയെ പെട്ടെന്ന് ഉയര്‍ത്താന്‍ വേണ്ടി ചൈനയും തുര്‍ക്കിയും സഹായിച്ചതിനര്‍ത്ഥം മറ്റൊരു ഓപ്പറേഷന്‍ സിന്ദൂറിന് അരങ്ങൊരുങ്ങുകയാണോ എന്നാണ്.

ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് ചൈനയുടെ ഉപഗ്രഹങ്ങള്‍ വഴി ഇന്ത്യയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പാകിസ്ഥാന് കൈമാറിയിരുന്നു. തുര്‍ക്കി അന്ന് ഡ്രോണുകളാണ് പാകിസ്ഥാന് നല്‍കിയത്. അതേ സഖ്യം വീണ്ടും പ്രവര്‍ത്തിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. ഓപ്പറേഷന്‍ സിന്ദൂറിന്റെ രണ്ടാം ഭാഗം നടക്കാന്‍ പോവുകയാണെന്ന സംശയം ബലപ്പെടുകയാണ്. എന്തായാലും ഈ വെല്ലുവിളികളെ നേരിടാന്‍ സജ്ജമാണ് ഇന്ത്യയുടെ സേന.

Tags: India Pak warislamic natoC130Weapons for PakistanchinaTurkeyLatest newsOperation SindoorOperation Sindoor 2
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ വിവേക് ​​ഭഗത്
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

India

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

Entertainment

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.