Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

ബെത്ലഹേം കുടുംബയൂണിറ്റിന് ഗിമ്മിക്കില്ലാത്ത, ഒരു കിടിലന്‍ പടം…വിജയം കൊയ്ത് നിവിന്‍പോളി, മമിത ബൈജു ടീം

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, പ്രേമലു എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഗിരീഷ് എഡിയുടെ ഹിറ്റ് സിനിമകളുടെ പട്ടികയില്‍ മറ്റൊരു സിനിമ കൂടിയായി. സോഷ്യല്‍ മീഡിയയില്‍ ഈ സിനിമയ്‌ക്കുള്ള പ്രശംസകള്‍ നിറയുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2026, 06:04 pm IST
inMollywood, Entertainment

കൊച്ചി: ബെത്ലഹേം കുടുംബയൂണിറ്റ് എന്ന ചിത്രത്തിന് വലിയ വാഴ്‌ത്തലുകളാണ് റിവ്യൂ ചെയ്യുന്ന സിനിമാനിരീക്ഷകര്‍ നല‍്കുന്നത്. എല്ലാ സിനിമകളേയും നഖശിഖാന്തം വിമര്‍ശിക്കുന്ന അശ്വന്ത് കോക്ക് ഉള്‍പ്പെടെയുള്ളവര്‍ ഒരു ഗിരീഷ് എഡി (സിനിമയുടെ സംവിധായകന്‍) വണ്ടര്‍ എന്നാണ് ബെത്ലഹേം കുടുംബ യൂണിറ്റിനെ പ്രശംസിക്കുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, പ്രേമലു എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഗിരീഷ് എഡിയുടെ ഹിറ്റ് സിനിമകളുടെ പട്ടികയില്‍ മറ്റൊരു സിനിമ കൂടിയായി. സോഷ്യല്‍ മീഡിയയില്‍ ഈ സിനിമയ്‌ക്കുള്ള പ്രശംസകള്‍ നിറയുകയാണ്.

നിവിന്‍ പോളി സര്‍വ്വം മായ എന്ന അഖില്‍ സത്യന്‍ സിനിമയ്‌ക്ക് ശേഷം മറ്റൊരു ഹിറ്റ് കൂടി നേടുകയാണ്. ഒപ്പം നിവിന്‍ പോളി, മമിത ബൈജു കൂട്ടുകെട്ടും പ്രേക്ഷകര്‍ക്ക് ഹരമായി മാറി. ഇവര്‍തമ്മിലുള്ള കെമിസ്ട്രിയും നിവിന്‍ പോളിയുടെ കോമഡി ടൈമിങ്ങും ആണ് ഈ സിനിമയുടെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒരു ഇടവേളയ്‌ക്ക് ശേഷം നിവിന്‍ പോളി എന്ന നായകന്‍ തിരിച്ചെത്തുകയാണ്. മമിത ബൈജുവിനെ സംബന്ധിച്ചിടത്തോളം തമിഴിലെ രണ്ട് സൂപ്പര്‍ സ്റ്റാറുകളായ വിജയ് (ജനനായകന്‍), സൂര്യ (വിശ്വനാഥന്‍ ആന്‍റ് സണ്‍സ്) എന്നിങ്ങനെ രണ്ട് മെഹാഹിറ്റിന് ശേഷം മറ്റൊരു വിജയം കൂടിയാണ് ബെത്ലഹേം യൂണിറ്റിന്റെ സ്വീകാര്യതയിലൂടെ ലഭിച്ചിരിക്കുന്നത്. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീപ് പോത്തന്‍, ശ്യാം പുഷ്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

ചിരിയാണ് ബെത്ലഹേം കുടുംബയൂണിറ്റിന്റെ മെയിന്‍. നിവിന്‍ പോളി മാത്രമല്ല, സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍ എന്നിവരും ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുന്നു. ശ്രീന്ദ, മീനാക്ഷി, പാര്‍വ്വതി അയ്യപ്പദാസ് എന്നിവരും തകര്‍ത്തഭിനയിച്ചിരിക്കുന്നു. രണ്ട് മണിക്കൂര്‍ 37 മിനിറ്റ് നേരം ബെത്ലഹേം കുടുംബയൂണിറ്റിലെ കഥാപാത്രങ്ങള്‍ക്കൊപ്പം നമ്മള്‍ ചിരിയുടെയും പ്രണയത്തിന്റെയും മറ്റൊരു ലോകത്ത് അലിഞ്ഞുചേരുമെന്നാണ് വിലയിരുത്തല്‍.

കാറ്ററിംഗ് യൂണിറ്റ് നടത്തുന്ന ജസ്റ്റിനും കോളെജ് വിദ്യാര്‍ത്ഥിനിയായ ആഷ്ലിയുമായാണ് നിവിന്‍ പോളിയും മമിത ബൈജുവും പ്രത്യക്ഷപ്പെടുന്നത്. കാറ്ററിംഗ് യൂണിറ്റിന് പുറമെ ലാപ് ടോപ് നന്നാക്കുന്ന, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തുന്ന, അനുജന്‍ ജോയലിന് (സംഗീത് പ്രതാപ്) വേണ്ടി ഷോര്‍ട്ട് ഫിലിമുകള്‍ പിടിക്കുന്ന ആള്‍ കൂടിയാണ് നിവിന്‍ പോളി. ഇവരുടെ ഗ്രാമമായ കറുകുറ്റിയിലേക്ക് സാമ്പത്തിക പ്രശ്നം മൂലം മുണ്ടക്കയത്ത് നിന്നും മാറിത്താമസിക്കാന്‍ കൂടുംബത്തോടൊപ്പം എത്തുന്ന കഥാപാത്രമാണ് മമിത ബൈജുവിന്റെ ആഷ് ലി എന്ന കഥാപാത്രം. നിവിന്‍ പോളിയുടെ അയല്‍വാസിയായി എത്തുന്ന മമിത ബൈജു ആദ്യം ഭയപ്പെടുകയും പിന്നീട് പ്രണയത്തിലേക്ക് വീഴുകയും ചെയ്യുകയാണ്. മമിത ബൈജു അഭിനയിക്കുകയാണെന്നേ തോന്നില്ല. കഥാപാത്രമായി ജീവിക്കുകയായിരുന്നു. ഒരു കോളെജ് പെണ്‍കുട്ടിയും അല്‍പം പ്രായമുള്ള യുവാവും തമ്മിലുള്ള പ്രണയം അനായാസമാണ് ഗിരീഷ് എഡി ചിത്രീകരിച്ചിരിക്കുന്നത്. ചിരിയ്‌ക്കും പ്രണയത്തിനും പുറമോ ആക്ഷനും ഡ്രാമയും കൂടി നിറഞ്ഞിരിക്കുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണുവിശാല്‍ നല‍്കിയ സംഗീതവും ശ്രദ്ധനേടുകയാണ്. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് കഥ എഴുതിയിരിക്കുന്നത്.

Tags: Hit filmNivin PaulyLatest infoVishnu VishalMamitha BaijuLatest newsBethlehem KudumbaunitGirish AD
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Review

ഉര്‍വ്വശിയ്‌ക്ക് അടുത്ത ദേശീയ അവാര്‍ഡ് ലോഡിംഗ് എന്ന് സമൂഹമാധ്യമങ്ങള്‍…ആശ എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഉര്‍വ്വശി

India

മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ വളരെയധികം കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് ഷീ ജിന്‍പിങ്ങ്; ഭിന്നതയുടെ മഞ്ഞുരുക്കാന്‍ 50 മിനിറ്റ് നേരം മോദി-ഷീ ചർച്ച

India

കാന്തപുരത്തിന്റെ സത്രീകള്‍ക്കെതിരായ നിലപാടുകളോട് യോജിപ്പില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം

Entertainment

ഒരു പൊറോട്ടയില്‍ നിന്നും സിനിമാജീവിതത്തില്‍ ബ്രേക്ക് കിട്ടിയ തമിഴ്നടന്‍ സൂരി…മഹിമാ നമ്പ്യാര്‍ക്കൊപ്പം അഭിനയിച്ച മണ്ടാടി മുന്നേറുന്നു

നക്സലൈറ്റുകള്‍ വധിച്ച കോങ്ങാട്ടെ ജന്മിയുടെ മകന്‍ വേണുഗോപാല്‍ മങ്ങാട് (വലത്ത്) കോങ്ങാട് മനയില്‍ ജന്മിയെ കൊല്ലാന്‍ വന്ന നക്സലൈറ്റുകള്‍ വീട്ടിലെ പണിക്കാരെ ആക്രമിക്കുന്നതിന്‍റെ എഐ ദൃശ്യം- വെബ്സൈറ്റില്‍ നിന്നും എടുത്തത് (ഇടത്ത്)
Kerala

നക്സലൈറ്റുകള്‍ കൊന്ന കോങ്ങാട്ടെ ജന്മി പാവത്താന്‍….അവരുടെ ലക്ഷ്യം സ്വര്‍ണ്ണം കൊള്ളയടിക്കല്‍…കേരളത്തിലെ ആദ്യ നക്സല്‍ കൊലപാതകം ഗുണ്ടായിസം?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

കേരളാപോലീസ് താരം സജീഷ് മലപ്പുറം എഫ്സിയില്‍

പൊതുസ്ഥലങ്ങളിലെ ബോര്‍ഡുകള്‍ നീക്കിയേ പറ്റൂ, ഇല്ലെങ്കില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കു പിഴ

ബ്രിക്‌സ് ഉച്ചകോടിയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച സഹ്‌റ പെഷേഷ്കിയൻ ആരാണ് ? 

മാസപ്പടി കേസ് : ഇ ഡി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്ന് സിപിഐ

കപ്പല്‍ അറ്റകുറ്റപ്പണി വ്യവസായം ശക്തിപ്പെടുത്തുന്നതിനായി കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന് ധാരണാപത്രത്തില്‍ ഒപ്പുവച്ച ചടങ്ങില്‍ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, യുഎഇ അസി. മന്ത്രി ഒമ്രാന്‍ ഷറഫ് അല്‍ഹാഷിമി, സിഎസ്എല്‍ സിഎംഡി ജോസ് വി.ജെ., ഡ്രൈഡോക്‌സ് വേള്‍ഡ് സിഇഒ ക്യാപ്റ്റന്‍ റാഡോ അന്റോളോവിക്ക് എന്നിവര്‍

കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന്

പേരുദോഷം മാറ്റാന്‍ നീക്കം: താത്കാലിക അദ്ധ്യാപക നിയമനങ്ങളിലും ഇനി പൊലീസ് ക്‌ളിയറന്‍സ് വേണം

‘ ലീഗ് ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുകേം ഓടാന്‍ പറഞ്ഞാല്‍ പഞ്ചായത്ത് ഗ്രൗണ്ടിന് ചുറ്റും ഓടുകേം ചെയ്യുന്ന സതീശനുമായാണോ ബിജെപി ഡീല് ഉണ്ടാക്കുന്നത് ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.