Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2026, 02:20 pm IST
inKottayam

കോട്ടയം: തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ സ്വന്തം പണം മുടക്കി പണിത താത്കാലിക കടമുറികള്‍ ഓണക്കാലമായിട്ടും തുറക്കാനാകാതെ വ്യാപാരികള്‍ പ്രതിസന്ധിയില്‍. ബസ് സ്റ്റാന്‍ഡില്‍ നിന്നും ഒഴിപ്പിക്കപ്പെട്ട വ്യാപാരികള്‍ക്ക് താല്‍കാലിക കടമുറികള്‍ പണിയാന്‍ 2025 ജൂണ്‍ 17-നാണ് ഹൈക്കോടതി അനുമതി നല്‍കിയത്. എന്നാല്‍ ഡിസംബറില്‍ കാലാവധി കഴിയുന്നതുവരെ അന്നത്തെ നഗരസഭാ ഭരണസമിതി കോടതി ഉത്തരവ് കൗണ്‍സിലില്‍ വെച്ചില്ല.

ആ കൗണ്‍സിലിന്റ കാലാവധി കഴിഞ്ഞപ്പോള്‍ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം, നഗരസഭയുടെ കെട്ടിട വിഭാഗം സ്ഥലപരിശോധന നടത്തി 36 കടമുറികള്‍ പണിയുവാന്‍ അനുമതി നല്‍കി. കടമുറികള്‍ പകുതി പണിതീര്‍ന്നപ്പോള്‍ നഗരസഭയില്‍ നിന്നും സ്റ്റോപ് മെമ്മോ കൊടുത്തു. കെട്ടിട നിര്‍മ്മാണ വിഭാഗം അംഗീകരിച്ച പ്ലാനില്‍ പണിത കെട്ടിടം പകുതി ഭാഗം ചെയര്‍മാന്‍ ഇടപെട്ടു പൊളിച്ചുമാറ്റിച്ചു. പൊളിച്ച ഭാഗം അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം പണിയിപ്പിക്കുകയും ചെയ്തു.

36 വ്യാപാരികളാണ് ഇവിടെയുള്ളത്. കടമുറികള്‍ പൂര്‍ത്തിയാക്കാന്‍ ഓരോരുത്തരും ഒരു ലക്ഷം രൂപക്കു മേല്‍ മുടക്കി. എന്നാല്‍ ഇപ്പോള്‍ ഈ കടമുറികള്‍, ആര്‍ക്കുകൊടുക്കണമെന്നും അതിന്റെ നമ്പരുകള്‍, വാടക എന്നിവയെല്ലാം നഗരസഭ തീരുമാനിച്ചശേഷം തുറന്നാല്‍ മതിയെന്നാണ് ചെയര്‍മാന്റെ നിര്‍ദേശമെന്ന് വ്യാപാരികള്‍ പറയുന്നു. ഒരുവര്‍ഷത്തേക്കാണ് കടമുറികള്‍ ജനുവരിയില്‍ അനുവദിച്ചത്. ഇപ്പോള്‍ എട്ടു മാസമായി. ഇനിയെന്നു അനുമതി കിട്ടും എന്നറിയില്ല. രുനക്കരയിലെ ഉത്സവവും സ്‌കൂള്‍ തുറപ്പും കഴിഞ്ഞു. ഓണത്തിനും കടകള്‍ തുറക്കാന്‍ ആകാതെ വ്യാപാരികള്‍ പ്രതിസന്ധിയിലാണ്.

‘ജീവിതം അനിശ്ചിതത്വത്തില്‍ ‘
നഗരസഭാധ്യക്ഷന്റെ കടുംപിടിത്തം മൂലമാണ് കടകള്‍ തുറക്കാന്‍ സാധിക്കാത്തത്. നാലു വര്‍ഷമായി വ്യാപാരം മുടങ്ങിയിട്ട്. കടമുറികള്‍ പണിയാന്‍ പണം കടം തന്നവര്‍ക്ക് അത് തിരികെ കൊടുക്കാനാകുന്നില്ല. ഓണത്തിനു മുന്‍പ് കടതുറക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ എങ്ങനെ ജീവിക്കും എന്നത് അനിശ്ചിതത്വത്തിലാണ്.

Tags: thirunakkaraBus StandMerchantsshow rooms
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

പൊളിഞ്ഞുവീഴാറായി കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്; ദ്രവിച്ച മേൽക്കൂര ജീവനക്കാർക്കും യാത്രക്കാർക്കും ഭീഷണി

Kottayam

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

Kottayam

ഇപ്പോള്‍ കൂളായി….. തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രത്തിനു മുകളില്‍ പനയോല വിരിച്ചു

Kerala

മറവി രോഗമുള്ള അച്ഛൻ അമ്മയെ ബസ് സ്റ്റാൻഡിൽ വച്ച് മറന്നു; വിവരമറിഞ്ഞ് മകനെത്തി കൂട്ടിക്കൊണ്ടു പോയി

സ്വദേശി ജാഗരണ്‍ മഞ്ച് മേഖലാതല സെമിനാറിന്റെ ഉദ്ഘാടന ചടങ്ങ്
Kerala

ഇ-കൊമേഴ്സ് വെല്ലുവിളി നേരിടാന്‍ വ്യാപാരികളെ ശാക്തീകരിക്കണം: ദീപക് ശര്‍മ്മ

പുതിയ വാര്‍ത്തകള്‍

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ വിജയദശമി ആഘോഷ വേളയില്‍ പ്രാബല്യത്തില്‍,ന്യൂസിലന്‍ഡിലേക്കുള്ള കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റൻ്റിനെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതി പിടിയിൽ

വിമര്‍ശനത്തിന്റെ അതിര്‍വരമ്പ് ലംഘിച്ചു: ‘ദി പാരഡൈസി’നെതിരെയുള്ള സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വിലക്കി കോടതി

ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ മരിച്ച നിലയില്‍

സാന്താക്ലോസ് തൊപ്പി നിര്‍ബന്ധമാക്കിയതിന് എതിരെ ഹൈക്കോടതി, വ്യത്യസ്ത വിശ്വാസങ്ങളെ ഹനിക്കരുതെന്ന് മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.