Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Badminton

തകര്‍പ്പന്‍ ജയത്തോടെ പി.വി. സിന്ധു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2026, 09:43 am IST
inBadminton

ന്യൂദല്‍ഹി: സ്വന്തം നാട്ടില്‍ നടക്കുന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തിന്റെ മുന്‍ ലോക ചാമ്പ്യന്‍ പി.വി. സിന്ധുവിന് മിന്നുന്ന തുടക്കം. ന്യൂദല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന വനിതാ സിംഗിള്‍സ് ഒന്നാം റൗണ്ട് പോരാട്ടത്തില്‍ അയര്‍ലന്‍ഡിന്റെ സോഫിയ നോബിളിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് സിന്ധു രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. തുടക്കം മുതല്‍ എതിരാളിക്ക് ഒരവസരവും നല്‍കാതെ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ സിന്ധു 21-7, 21-11 എന്ന സ്‌കോറിനാണ് അനായാസ വിജയം സ്വന്തമാക്കിയത്. ആദ്യ സെറ്റിന്റെ തുടക്കം മുതല്‍ മികച്ച സ്മാഷുകളിലൂടെയും ക്രോസ്‌കോര്‍ട്ട് റിട്ടേണുകളിലൂടെയും കളം നിറഞ്ഞ സിന്ധു വെറും മിനിറ്റുകള്‍ക്കകം ആദ്യ ഗെയിം 217ന് സ്വന്തമാക്കി.

രണ്ടാം ഗെയിമില്‍ അയര്‍ലന്‍ഡ് താരം തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും കൃത്യമായ പ്രതിരോധത്തിലൂടെയും പ്ലേസിങ്ങുകളിലൂടെയും മുന്നേറിയ സിന്ധു ലീഡ് നിലനിര്‍ത്തി മത്സരം പിടിച്ചെടുത്തു. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ റെക്കോര്‍ഡ് നേട്ടമാണ് ഒമ്പതാം സീഡായ സിന്ധു ഇത്തവണ ലക്ഷ്യമിടുന്നത്. ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ ഒരു സ്വര്‍ണ്ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവുമടക്കം 5 മെഡലുകള്‍ സിന്ധു നേടിയിട്ടുണ്ട്. ഇത്തവണ ഒരു മെഡല്‍ കൂടി നേടിയാല്‍ ലോക ചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സ് ചരിത്രത്തില്‍ ആറ് മെഡലുകള്‍ നേടുന്ന ആദ്യ താരമെന്ന ചരിത്ര റെക്കോര്‍ഡ് സിന്ധു സ്വന്തം പേരില്‍ കുറിക്കും. കഴിഞ്ഞ മാസം നടന്ന ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ 750 കിരീടം നേടിയ ആത്മവിശ്വാസത്തിലാണ് സിന്ധു ഡല്‍ഹിയില്‍ കോര്‍ട്ടിലിറങ്ങിയിരിക്കുന്നത്. ഇന്ന് നടക്കുന്ന രണ്ടാം റൗണ്ട് മത്സരത്തില്‍ കാനഡയുടെ വെന്‍ യു ഷാങ് ആണ് സിന്ധുവിന്റെ എതിരാളി.

Tags: world badminton championshipP V Sindhu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു ക്വാര്‍ട്ടറില്‍

India

‘ബംഗളുരുവിൽ തിരിച്ചെത്തി’: ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയ പിവി സിന്ധു സുരക്ഷിതമായി ഇന്ത്യയിലെത്തി

Sports

മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു പുറത്ത്

SYDNEY, AUSTRALIA - JUNE 19: Pusarla Venkata Sindhu of India smiles as she waits for the start of an Australian Open Badminton Media Call at Star City on June 19, 2017 in Sydney, Australia. (Photo by Mark Kolbe/Getty Images)
India

ഷട്ടില്‍ താരം പി വി സിന്ധു ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള വനിതാ അത്‌ലറ്റുകളില്‍ ഒരാള്‍, ആസ്തി 59 കോടി രൂപ

Badminton

പി.വി സിന്ധു വിവാഹിതയാകുന്നു, വരൻ വെങ്കട ദത്ത സായി; രാജസ്ഥാനിലെ ഉദയ്‌പൂരിൽ മൂന്ന് ദിവസം നീളുന്ന വിവാഹ ചടങ്ങുകൾ

പുതിയ വാര്‍ത്തകള്‍

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

തിരുമല ജംഗ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി ഇന്ദിരാഗാന്ധി പ്രതിമയുടെ ചുവട്ടില്‍ റോഡിലേക്ക് ഇറക്കി ഭിത്തി നിര്‍മിച്ചിരിക്കുന്നു

തിരുമലയില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിമയ്‌ക്ക് ഭിത്തി നിര്‍മിച്ചു; ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

അസിയര്‍ ഗോമസ്, പ്രഗ്യാന്‍ സുന്ദര്‍ ഗോഗോയ്, ഫസലു റഹ്മാന്‍, ജോബിന്‍ ജോസഫ്, മുഹമ്മദ് ഷാഫി

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്‌സിലേക്ക് അഞ്ച് താരങ്ങള്‍ കൂടി

മാസപ്പടി കേസ്: മുഹമ്മദ് റിയാസിന്റെ വിശ്വസ്തരായ ഡിവൈഎഫ്ഐക്കാരുടെ വീടുകളിലും ഇഡി മിന്നൽ റെയ്ഡ്‌

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.