Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലടി വിസിയുടെ സംസ്‌കാരവും അക്രമവും’ അരങ്ങേറിയത് വന്‍ ഗൂഢാലോചന; സിസാ തോമസിന്റെ പരാതിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

എന്‍.പി. സജീവ്byഎന്‍.പി. സജീവ്
Aug 18, 2026, 05:33 am IST
inKerala

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ പ്രതീകാത്മക ശവസംസ്‌കാരം നടത്തി വൈസ് ചാന്‍സലര്‍ ഡോ. സിസാ തോമസിനെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന് പിന്നില്‍ വന്‍ ഗൂഢാലോചന. കഴിഞ്ഞ വ്യാഴാഴ്ചയാണ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐക്കാര്‍ ക്രൈസ്തവ ആചാര പ്രകാരം വിസിയുടെ പ്രതീകാത്മക ശവസംസ്‌കാരം നടത്തി സിസയെ ശാരീരികമായി ആക്രമിക്കുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. ഇത് സംബന്ധിച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍, മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, സംസ്ഥാന പോലീസ് മേധാവി, മനുഷ്യാവകാശ കമ്മിഷന്‍, വനിതാ കമ്മിഷന്‍ തുടങ്ങിയവര്‍ക്ക് നല്കിയ പരാതിയിലെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്.

എസ്എഫ്‌ഐയുടെ ആഭാസ സമരത്തിനും അക്രമത്തിനും പരസ്യ പിന്തുണ പ്രഖ്യാപിച്ച് ഇടത് അദ്ധ്യാപക യൂണിയനിലെ (എഎസ്എസ്‌യുടി) അദ്ധ്യാപകര്‍ രംഗത്തെത്തിയിരുന്നു. അദ്ധ്യാപകരായ ഡോ. കവിത സോമന്‍ (ന്യായ വകുപ്പ്), ശര്‍മിള (ഫിലോസഫി), നിതീഷ് കണ്ണന്‍ (സംസ്‌കൃതം ജനറല്‍), പദ്മദാസ് (സംസ്‌കൃതം സാഹിത്യം), ബിജു വിന്‍സെന്റ് (സോഷ്യോളജി), ഡോ. കെ.എം. സംഗമേശന്‍ (സംസ്‌കൃത സാഹിത്യം) എന്നിവരും ഇടത് അനദ്ധ്യാപക സംഘടന സാന്‍സ്‌ക്രിറ്റ് എംപ്ലോയീസ് യൂണിയനിലെ മുഹമ്മദ് ഹാരീസ് (അസിസ്റ്റന്റ് രജിസ്ട്രാര്‍), സുകേഷ് ദിവാകര്‍ (ജോയിന്റ് രജിസ്ട്രാര്‍), അരുണ്‍ രാജ് (അസിസ്റ്റന്റ്), പി.ഡി. റേച്ചല്‍ (അസിസ്റ്റന്റ് രജിസ്ട്രാര്‍), സനില്‍ ഒതയോത്ത് (സെക്ഷന്‍ ഓഫീസര്‍) എന്നിവരുമാണ് സമരക്കാരെ അഭിസംബോധന ചെയ്യുകയും എല്ലാ പ്രോത്സാഹനവും നല്കി എസ്എഫ്‌ഐക്കാര്‍ക്ക് ഒപ്പം നില്ക്കുകയും ചെയ്തിരുന്നതായി സിസയുടെ പരാതിയില്‍ വ്യക്തമാക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിന്നിരുന്ന ഈ അദ്ധ്യാപകരും ജീവനക്കാരും ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങളില്‍ ഉള്‍പ്പെട്ടിരുന്നോയെന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. സിസിടിവി ദൃശ്യങ്ങള്‍, വീഡിയോ, മറ്റ് സ്വതന്ത്ര തെളിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിസിയുടെ പരാതി. അക്രമത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ പേരുകളും ഇതില്‍ ചൂണ്ടിക്കാണിക്കുന്നു. സമരത്തില്‍ പുറത്തുനിന്നുള്ള നിരവധി സിപിഎമ്മുകാര്‍ പങ്കെടുത്തു. ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിച്ചിരുന്ന സിറ്റിങ് വൈസ് ചാന്‍സലറുടെ പ്രതീകാത്മക ശവസംസ്‌കാരവും ദഹനവും സര്‍വകലാശാലാ പരിസരത്തിനുള്ളില്‍ നടത്തിയത് വെറും വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനെക്കാള്‍ വളരെ അപ്പുറത്തുള്ളതാണ്. വ്യക്തിപരമായി തന്നെ ലക്ഷ്യമിട്ടുള്ള അത്യന്തം അപമാനകരവും ഭീഷണിപ്പെടുത്തുന്ന കാര്യവുമായിരുന്നു അത്. സുരക്ഷയ്‌ക്കായി പോലീസ് മതിയായ നടപടികളോ മുന്‍കരുതലുകളോയെടുത്തിരുന്നോയെന്ന് പരിശോധിക്കണമെന്നും വിസി പരാതിയില്‍ ആവശ്യപ്പെടുന്നു.

Tags: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലVice-Chancellor Dr. Sisa ThomasSFI's outrageous protest
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Kerala

കാലടി സര്‍വകലാശാല: ‘വിസിയുടെ സംസ്‌കാരം ‘ ഓര്‍ത്തഡോക്‌സ് സഭാ ശൈലിയില്‍; എസ്എഫ്‌ഐ ഭീഷണിയില്‍ വിദ്യാര്‍ത്ഥികള്‍ ടിസി വാങ്ങി പോകുന്നു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Kerala

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Kerala

കാലടി സര്‍വകലാശാല: പ്രതീകാത്മക സംസ്‌കാരം നടത്തിയവര്‍ വിസിയെ ലക്ഷ്യമിട്ടിരുന്നു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Kerala

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി; എസ്എഫ്‌ഐയുടെ ആഭാസ സമരം

പുതിയ വാര്‍ത്തകള്‍

കാലടി വിസിയുടെ സംസ്‌കാരവും അക്രമവും’ അരങ്ങേറിയത് വന്‍ ഗൂഢാലോചന; സിസാ തോമസിന്റെ പരാതിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

പൂക്കളത്തിന്റെ ചാരുതയും പൂവിളിയുടെ ധര്‍മ്മവും

ക്ഷേത്രപ്രദക്ഷിണം ഘടികാരദിശയില്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.