Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

ഹനുമത്പൂജിത ശ്രീരാമ ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2026, 09:30 am IST
inSamskriti

ഈ ക്ഷേത്ര സമീപത്തെ പൊന്‍മനാട് എന്ന സ്ഥലത്താണേ്രത സീതാദേവി പൊന്‍മാനിനെ കണ്ടത്. ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്ത് നിന്നാണ് ശ്രീരാമന്‍ മാനിനെ അമ്പ് എയ്തതെന്നുമാണ് ഐതിഹ്യം. അമ്പേറ്റ് മാനിന്റെ ശരീരം 2 ഭാഗമായി വീണു. മാനിന്റെ മേല്‍ഭാഗം വീണ സ്ഥലം മേമ്മുറി എന്നും കീഴ് ഭാഗം വീണസ്ഥലം കിഴുമുറി എന്നും ഇന്നും അറിയപ്പെടുന്നു. ഭഗവാന്‍ മാനിനെ അമ്പെയ്യനായി നിന്ന സ്ഥലത്താണ് തിരുമറയൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം നിര്‍മിച്ചത്. ഇവിടെ എന്നും പുലര്‍ച്ചെ 3 മണിക്ക് ഹനുമാന്‍ ശംഖ് ഊതി ഭഗവാനെ ഉണര്‍ത്തുകയും പൂജിക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം.

ക്ഷേത്രോത്സവത്തിനു കൊച്ചി രാജാക്കന്‍മാര്‍ വരുമായിരുന്നു. അവര്‍ക്ക് ഉത്സവം കാണാനുള്ള വലിയ മാളികയും മട്ടുപ്പാവും ക്ഷേത്രത്തിനോട് ചേര്‍ന്നു നിര്‍മ്മിച്ചിട്ടുണ്ട്.

കിഴക്കു ദര്‍ശനമായി, ശ്രീരാമ ഭഗവാന്‍ രാജാവായിവാഴുന്ന രണ്ടു നില ഗര്‍ഭഗൃഹം. നാലു കിലോമീറ്റര്‍ കിഴക്ക് മാറി തിരുമൂഴിക്കുളം ലക്ഷമണസ്വാമി ക്ഷേത്രം. രണ്ടു ശ്രീകോവിലുകളും നേര്‍ക്കുനേറെയാണ്. ഉത്സവാവസാനം ലക്ഷ്മണസ്വാമിയുടെയും ശ്രീരാമസ്വാമിയുടേയും ആറാട്ട് നടക്കുന്നത് മുവ്വാറ്റുപുഴയാറില്‍ അക്കരെയും ഇക്കരെയുമായാണ്.

മേടത്തില്‍ പുണര്‍തം നാളില്‍ ആറാട്ടായി എട്ടുദിവസം നീളുന്ന ഉത്സവമാണ് തിരുമറയൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലേത്. ശ്രീരാമന് പാല്‍ പായസം, തുളസിമാല പുഷ്പാഞ്ജലി, നെയ്‌ക്കിണ്ടി, നെയ്വിളക്ക് തുടങ്ങിയവയും ഹാനുമാന് അവില്‍, വെറ്റില മാല, വടമാല, തുളസിമാല തുടങ്ങിയ വഴിപാടുകളാണ് പ്രധാനം.

ശ്രീരാമന് മൂന്നു വ്യാഴം പാല്‍പായസവും ഹനുമാന്‍ സ്വാമിക്ക് മൂന്നു ശനി വടമാലയും അവല്‍ നിവേദ്യവും കഴിച്ചാല്‍ ഉദ്ദിഷ്ട കാര്യം സാധിക്കുമെന്നാണ് വിശ്വാസം. ചിങ്ങം ഒന്നിന് ഇവിടത്തെ ശ്രീരാമപട്ടാഭിഷേക ദര്‍ശനം വളരെ പ്രധാനമാണ്. പുലര്‍ച്ചെ നാലുമുതല്‍ രാവിലെ 10. 30 വരെയാണ് ദര്‍ശനം. അന്നു തിരുമറയൂര്‍ ശ്രീരാമസ്വാമിയെ തൊഴുതാല്‍ നാലമ്പല ദര്‍ശനം തൊഴുതതിന് തുല്യമായി എന്നാണു വിശ്വാസം. പ്രസിദ്ധമായ പാഴൂര്‍ പടുതോള്‍ മന ഊരാഴ്മക്കാരുടെയായിരുന്ന ക്ഷേത്രം ഇപ്പോള്‍ ക്ഷേത്രസംരക്ഷണ സമിതിയുടെ ഭരണത്തിന്‍ കീഴിലാണ്.

 

Tags: HanumanLord Sriramതിരുമറയൂര്‍ ശ്രീരാമ ക്ഷേത്രം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

Samskriti

നമാമി രാമം 29: സാദരം സദാകാലം

Samskriti

രാമസ്പര്‍ശം 25: ലങ്കയെ ഉണര്‍ത്തിയ തീ

Samskriti

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.