Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിത്രരാമായണം 28: ഇന്ദ്രജിത്തിന്റെ മരണം

ഡോ. സുകുമാര്‍ കാനഡbyഡോ. സുകുമാര്‍ കാനഡ
Aug 14, 2026, 09:52 am IST
inSamskriti
രാവണയജ്ഞ വിഘ്‌നം

രാവണയജ്ഞ വിഘ്‌നം

ലക്ഷ്മണനും സുഗ്രീവനും വാനരസേനയും ചേര്‍ന്ന് നികുംഭിലയില്‍ രാക്ഷസന്മാരെ ആക്രമിച്ചു, അവിടെ ഇന്ദ്രജിത് യജ്ഞം നടത്തുകയായിരുന്നു. വാനരന്മാര്‍ യജ്ഞത്തിനു ഭംഗംവരുത്തി ഇന്ദ്രജിത്തിനെ യുദ്ധത്തിനു വെല്ലു വിളിച്ചു. പോരില്‍ രാമന്റെ ഭാഗം ചേര്‍ന്നതില്‍ ഇന്ദ്രജിത് വിഭീഷണനെ പരിഹസിച്ചു. മൂന്ന് ദിവസത്തെ ഘോരയുദ്ധത്തില്‍ ലക്ഷ്മണന്‍ ഇന്ദ്രാസ്ത്രം പ്രയോഗിച്ച് ഇന്ദ്രജിത്തിനെ കൊന്നു. ഇന്ദ്രാസ്ത്രം കടലില്‍ ചെന്നു സ്വയം ശുദ്ധീകരിച്ച് ലക്ഷ്മണന്റെ ആവനാഴിയിലേക്ക് തിരിച്ചെത്തി. ഇന്ദ്രജിത്തിന്റെ മരണം രാവണന്റെ ശക്തിയെ വലിയ തോതില്‍ ദുര്‍ബലപ്പെടുത്തി.

രാവണവിലാപം

ഇന്ദ്രജിത്തിന്റെ മരണവാര്‍ത്തയറിഞ്ഞ രാവണന്‍ അബോധാവസ്ഥയിലായി. മോഹാല,്‌യം തെളിഞ്ഞപ്പോള്‍ സീതയെ വെട്ടിക്കൊല്ലാന്‍ വാളുമെടുത്തു പോയി. രാവണന്റെ ഉപദേഷ്ടാവ് സുപാര്‍ശ്വന്‍ എത്തി, രാവണന്റെ വംശപ്രതാപവും അനന്യമായ ശിവഭക്തിയും ഓര്‍മ്മിപ്പിച്ച് സ്ത്രീവധത്തിലൂടെ പാപം വര്‍ദ്ധിപ്പിക്കാതെ രാമനെ എതിരിടാന്‍ പ്രേരിപ്പിച്ചു.

രാവണയജ്ഞവിഘ്‌നം

രാവണന്‍ തന്റെ ഗുരു ഋഷി ശുക്രനെ സമീപിച്ച വിജയമാര്‍ഗം തേടി. യുദ്ധവിജയത്തിനുതകുന്ന ദിവ്യായുധങ്ങള്‍ ലഭിക്കാനുള്ള യജ്ഞം നടത്താന്‍ ശുക്രന്‍ രാവണനു മന്ത്രോപദേശം നല്‍കി. രാവണന്‍ ലങ്കയുടെ വാതിലുകള്‍ അടച്ച് ഒരു ഗുഹയില്‍ക്കയറി ആഭിചാരക്രിയ ആരംഭിച്ചു.
വിഭീഷണന്‍ ഗുഹയില്‍ നിന്നുള്ള പുക കണ്ട് യജ്ഞം നടക്കുന്ന കാര്യം രാമനെ അറിയിച്ചു. വിഭീഷണന്റെ ഭാര്യ സരമയുടെ നിര്‍ദ്ദേശപ്രകാരം വാനരന്മാര്‍ ഹനുമാന്റെയും അംഗദന്റെയും നേതൃത്വത്തില്‍ ആ ഗുഹയില്‍ കയറി രാവണന്റെ ഭാര്യ മണ്ഡോദരിയെപ്പോലും ഉപദ്രവിച്ച് രാവണന്റെ യജ്ഞവിഘ്‌നം വരുത്തി. ക്രോധമടങ്ങിയ രാവണന്‍ നേരിട്ട് യുദ്ധത്തിന് തയ്യാറായി. എന്നാല്‍ രാമന്റെ അമ്പുകള്‍ കൊണ്ട് ദേഹമാകെ പരിക്കേറ്റ്, പരാജയഭീതനായി കൊട്ടാരത്തിലേക്ക് മടങ്ങി.

രാവണനും മണ്ഡോദരിയും

രാവണന്‍ ഭാര്യ മണ്ഡോദരിയെ ആശ്വസിപ്പിച്ച്, അവരുടെ ദുഃഖം അജ്ഞാനവും ആസക്തിയും കൊണ്ടാണെന്ന് വിശദീകരിച്ചു. ”ജനിച്ചാല്‍ മരണം അനിവാര്യമാണ്. എല്ലാം ദൈവാധീനമാണ്. വിധിഹിതം എല്ലാവരും അനുഭവിക്കണം.” രാമന്റെ അമ്പുകളാല്‍ മോക്ഷം നേടാനാണ് തനിക്കു യോഗമെങ്കില്‍ മണ്ഡോദരിയോട് സീതയെ കൊല്ലാനും പിന്നെ തന്റെ സംസ്‌കാരാഗ്‌നിയില്‍ ചാടി മോക്ഷം നേടാനും നിര്‍ദ്ദേശിച്ചു. രാമനെ മഹാവിഷ്ണുവിന്റെ അവതാരമെന്നു തിരിച്ചറിഞ്ഞ മണ്ഡോദരി, രാവണനോട് സീതയെ തിരികെ നല്‍കി, രാജ്യം വിഭീഷണന് കൊടുക്കാന്‍ ആവശ്യപ്പെട്ടു. രാവണന്‍ അതു നിരസിച്ച്, യുദ്ധം ചെയ്ത് വിജയം നേടുകയോ അല്ലെങ്കില്‍ രാമബാണമേറ്റ് വൈകുണ്ഠത്തിലേക്ക് പോവുകയോ ചെയ്യുന്നതാണ് തനിക്ക് അഭിമാനകരം എന്ന് നിശ്ചയിച്ചു.

Tags: ramayanaDevotionalRamayana Masam 2026Death of Indrajit
ഡോ. സുകുമാര്‍ കാനഡ
ഡോ. സുകുമാര്‍ കാനഡ
എഴുത്തുകാരനും കവിയും വിവര്‍ത്തകനുമായഡോ. സുകുമാര്‍ കാനഡയുടെ കൃതികള്‍ ഭാരതത്തിന്റെ ആത്മീയവും തത്ത്വചിന്താപരവുമായ പാരമ്പര്യത്തില്‍ ആഴത്തില്‍ വേരൂന്നിയവയാണ്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന ഇദ്ദേഹം കവിത, ലേഖനം, യാത്രാവിവരണം, പുനരാഖ്യാനം, വിവര്‍ത്തനം എന്നിവ ഉള്‍പ്പെടെ പതിനെട്ടോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഡോ. സുകുമാര്‍, കാനഡയിലും അമേരിക്കയിലും രജിസ്റ്റര്‍ ചെയ്ത പ്രൊഫഷണല്‍ എഞ്ചിനീയറും പ്രോജക്റ്റ് മാനേജരുമാണ്. കാനഡയിലെ വാന്‍കൂവറില്‍ മൂന്നു പതിറ്റാണ്ടിലധികമായി താമസിക്കുന്ന അദ്ദേഹം ഇപ്പോള്‍ ഒരു ബഹുരാഷ്ട്ര സ്ഥാപനത്തില്‍ ചീഫ് എഞ്ചിനീയറായും മാനേജറായും സേവനമനുഷ്ഠിക്കുന്നു. [email protected] [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

Samskriti

രാമസ്പര്‍ശം 28: രാവണന്റെ വീഴ്ച

Samskriti

രാമായണ അറിവുകള്‍ 27: വൈദേഹിയായ വേദവതി

Kerala

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

Samskriti

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

പുതിയ വാര്‍ത്തകള്‍

വാഹനാപകടത്തിൽ അന്തരിച്ച മുൻ ദേശീയ ഫുട്‌ബോൾ താരവും കസ്റ്റംസ് ഓഫീസറുമായ അസീം കൊറളിയാടന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

രാവണയജ്ഞ വിഘ്‌നം

ചിത്രരാമായണം 28: ഇന്ദ്രജിത്തിന്റെ മരണം

ഓണത്തിരക്ക്; ബെംഗളൂരു-കണ്ണൂർ പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ

വേഗം അപേക്ഷിക്കൂ.. അവസാന തീയതി ആഗസ്റ്റ് 16; ഐഎസ്ആര്‍ഒയില്‍ വിവിധ തസ്തികകളില്‍ 242 ഒഴിവുകള്‍

ഝാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം: 600 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഇന്‍ഡി സര്‍ക്കാര്‍

അഫ്ഗാനിസ്ഥാനില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ക്ക് വിലക്ക്; താലിബാന്‍ നടപടി കനത്ത തിരിച്ചടിയാകും: യുനെസ്‌കോ

റീചാര്‍ജ്ജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണേ… കുറഞ്ഞ ഡാറ്റ പ്ലാനുകളിൽ ചിലത് നിർത്തലാക്കി എയർടെൽ

ആലുവയില്‍ ഒ.ജി. തങ്കപ്പന്‍ അനുസ്മരണ സമ്മേളനം മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു

ഒ.ജി. തങ്കപ്പന്റേത് ആദര്‍ശ വ്യക്തിത്വം: ജോര്‍ജ് കുര്യന്‍

മലപ്പുറം സ്‌ഫോടകവസ്തു ശേഖരം; പ്രതികള്‍ക്ക് ഉന്നത രാഷ്‌ട്രീയ ബന്ധമെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.