Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2026, 08:08 am IST
inKerala

ന്യൂദല്‍ഹി: കേരള പിറവിക്ക് ശേഷം 50 വര്‍ഷത്തിന് മേലെയായിട്ടും കേരളത്തിന്റെ സംസ്‌കാരത്തോട് ചേര്‍ന്നുനില്‍ക്കുന്ന ‘കേരളം’ എന്ന് വിളിക്കപ്പെടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വേണ്ടിവന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സൂര്യന്‍ ഉദിച്ചിട്ടില്ലാത്ത ലോകത്തിന്റെ പ്രദേശങ്ങളിലുള്ള മലയാളികള്‍വരെ ഈ മുഹൂര്‍ത്തത്തിന് കാത്തിരിക്കുകയാണെന്നും കേരളം ബില്ലിന്റെ ചര്‍ച്ചയില്‍ രാജ്യസഭയില്‍ പറഞ്ഞു.

വള്ളത്തോളിന്റെ കവിതയെ വളച്ചൊടിച്ച് ആഖ്യാനിക്കാന്‍ ശ്രമിച്ച ജെബി മേത്തര്‍ക്കും സുരേഷ് ഗോപി മറുപടി നല്‍കി. അടിയന്തരാവസ്ഥക്കാലത്ത് ഭാരതീയരെ ക്രൂരമായി പീഡിപ്പിക്കപ്പെട്ടപ്പോള്‍ എഴുതിയ കവിതയെ വളച്ചൊടിച്ചപ്പോള്‍ ഇടത് അംഗങ്ങളെങ്കിലും തടയണമായിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. ബില്ലില്‍ ചര്‍ച്ചയ്‌ക്ക് പോലും തയാറാകാതെ കേരളത്തിലെ ഇടത് വലത് അംഗങ്ങള്‍ വിട്ടുനിന്നു. വയനാടിനെ സംബന്ധിച്ച് കിട്ടിയ പണത്തെ സംബന്ധിച്ച് എന്തൊക്കെ സംഭവിച്ചു എന്നുള്ളത് അവിടെ കരക്കമ്പി ശക്തമായി ഓടിനടക്കുന്നുണ്ട്. അമൃത് ഭാരത് സ്റ്റേഷനുകളിലൂടെ വലിയ വികസനമാണ് നടക്കുന്നത്. കൊല്ലം, തൃശൂര്‍, എറണാകുളം സൗത്ത്, നോര്‍ത്ത് എന്നിങ്ങനെ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് റെയില്‍വെ സ്റ്റേഷനുകളില്‍ നടക്കുന്നത്.

പ്രേംനസീറിന്റെയും സത്യന്റെയും മധുവിന്റെയും മണ്ണാണ്, എം. മുകുന്ദന്റെയും എം.ടി. വാസുദേവന്‍ നായരുടെയും വയലാറിന്റെയും ദേവരാജന്റെയും ജോണ്‍സണ്‍ മാഷിന്റെയും ഒക്കെ മണ്ണിലാണ് ഇനി ‘കേരളം’ എന്ന് വിളിച്ചോളൂ എന്ന് പറയുന്ന വലിയ നെറ്റിപ്പട്ടം നരേന്ദ്ര മോദി സര്‍ക്കാര്‍ ചാര്‍ത്തി നല്‍കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളം… കേരളം… കേളികൊട്ടുണരുന്ന കേരളം.. എന്ന ഗാനത്തിന്റെ നാലുവരിയും സുരേഷ് ഗോപി ആലപിച്ചു.

 

Tags: കേരളംNarendra Modisuresh gopipride for Malayalis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

India

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

Kerala

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Entertainment

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.