Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2026, 10:00 pm IST
inFootball

ബ്യൂണസ് അയേഴ്‌സ്: പിതാവിന്റെ വിയോഗത്തിന് പിന്നാലെ വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഫുട്ബാള്‍ നായകന്‍ ലിയോണല്‍ മെസി. കൂടുതല്‍കാലം കളിക്കളത്തില്‍ തുടരുമോയെന്ന് സംശയമാണെന്നും പിതാവില്ലാതെ മുന്നോട്ട് പോവുക പ്രയാസമാണെന്നും മെസി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

ദീര്‍ഘകാലമായി രോഗബാധിതനായിരുന്ന മെസിയുടെ പിതാവ് ഹോര്‍ഹെ മെസി ഈ മാസം 7-നാണ് മരിച്ചത്. പിതാവിന്റെ മരണ ശേഷം മെസി ആദ്യമായാണ് പ്രതികരിക്കുന്നത്.പിതാവിന്റെ വേര്‍പാട് മൂലമുളള മാനസിക ആഘാതത്തില്‍ ഇനി എത്രനാള്‍ ഫുട്‌ബോളില്‍ തുടരാനാകുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് മെസി പറഞ്ഞു.

‘അച്ഛാ, നിങ്ങള്‍ നമ്മെ വിട്ടുപിരിഞ്ഞുവെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇനി നിങ്ങളെ ഒരിക്കലും കാണാനാകില്ലെന്ന സത്യം അംഗീകരിക്കാന്‍ മനസ് സമ്മതിക്കുന്നില്ല. നീണ്ടനാളത്തെ വേദനകള്‍ക്കൊടുവില്‍ നിങ്ങള്‍ വിശ്രമത്തിലേക്ക് പോയതാണ്. എങ്കിലും വളരെ വേഗത്തിലായിപ്പോയി അത്. അവസാനമായി ഒരു ലോകകപ്പ് കൂടി കളിക്കണമെന്ന് നിങ്ങള്‍ എന്നോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും നിങ്ങള്‍ എന്നോടൊപ്പം ഗാലറിയില്‍ ഇല്ലാതിരുന്ന ആദ്യ ടൂര്‍ണമെന്റായിരുന്നു അത്.

ലോകക്കപ്പ് തുടങ്ങുന്നതിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് നിങ്ങളുടെ ആരോഗ്യനില വഷളായത്. നിങ്ങള്‍ സുഖം പ്രാപിക്കുമെന്നും യാത്ര ചെയ്യാന്‍ പാകത്തിന് ആരോഗ്യം വീണ്ടെടുക്കുമെന്നും അമ്മ എന്നോട് പറഞ്ഞിരുന്നു. നമ്മള്‍ ഫൈനലിലെത്തുമെന്ന് ഞാനും നിങ്ങളോട് പറഞ്ഞിരുന്നു. ഓരോ തവണയും മത്സരം പൂര്‍ത്തിയാക്കുമ്പോള്‍, ഞാന്‍ നിങ്ങളുടെ സന്ദേശത്തിനായി കാത്തിരുന്നു. എന്നാല്‍ അതുണ്ടായില്ല. അപ്പോഴാണ് സാഹചര്യം എത്രത്തോളം ഗുരുതരമാണെന്ന് എനിക്ക് മനസിലായത്. ഞങ്ങള്‍ ഫൈനലില്‍ എത്തി. പക്ഷേ നിങ്ങള്‍ അവിടെയുണ്ടായില്ല. നിങ്ങള്‍ക്കായി ഒരിക്കല്‍ കൂടി ലോകകപ്പ് നേടണമെന്ന് ആഗ്രഹിച്ചിരുന്നു. അതിന് കഴിഞ്ഞില്ല. എന്റെ ശരീരവും കാലുകളും തളര്‍ന്നുപോയി. ടൂര്‍ണമെന്റിലുടനീളം സുഖം തോന്നിയിരുന്നില്ല.

‘നിങ്ങളില്ലാതെ ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. എങ്ങനെ മുന്നോട്ട് പോകണമെന്നും അറിയില്ല.തുടക്കം മുതല്‍ എന്റെ കൂടെയുണ്ടായിരുന്ന വ്യക്തിയായിരുന്നു നിങ്ങള്‍. ഒടുവില്‍ നമ്മള്‍ ലക്ഷ്യത്തോട് അടുത്തെത്തിയപ്പോള്‍ കുറച്ചുകൂടി കാത്തുനില്‍ക്കാമായിരുന്നു’. കുട്ടിക്കാലം മുതല്‍ തന്റെ വളര്‍ച്ചയില്‍ അച്ഛന്‍ വഹിച്ച പങ്കും, തനിക്കായി ചെയ്ത ത്യാഗങ്ങളും മെസി ഓര്‍ത്തെടുത്തു. എന്റെ പിതാവ്, സുഹൃത്ത്, പ്രതിനിധി എന്നീ നിലകളിലെല്ലാം അദ്ദേഹം എപ്പോഴും ശരിയായ തീരുമാനങ്ങളാണ് എടുത്തതെന്നും മെസി കുറിച്ചു.

അതേസമയം പ്രയാസകരമായ വേളയില്‍ മെസിക്കും കുടുംബത്തിനും തന്റെ ആലിംഗനമെന്ന് റൊണാള്‍ഡോ മെസിയുടെ പോസ്റ്റില്‍ കമന്റ് ചെയ്തിട്ടുണ്ട്. നിരവധി താരങ്ങള്‍ മെസിയെ ആശ്വസിപ്പിച്ച് രംഗത്തെത്തി.

 

 

Tags: captianArgentina footballLionnel Messi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

Cricket

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ കെ.എല്‍.രാഹുല്‍ നയിക്കും

Kerala

കലൂര്‍ സ്റ്റേഡിയത്തില്‍ അതിക്രമിച്ചുകയറി: ജിസിഡിഎ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു

Kerala

മെസി കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് മന്ത്രി വി.അബ്ദുറഹിമാന്‍

പുതിയ വാര്‍ത്തകള്‍

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.