Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2026, 11:50 am IST
inKerala, Parivar

കൊച്ചി: അമൃത ഭാരതത്തിലേക്ക് കുതിക്കുന്ന യുവശക്തിക്ക് ആവേശമേകി 14, 15, 16 തീയതികളില്‍ സംസ്ഥാനത്താകെ യുവസംഗമങ്ങള്‍ നടക്കും. ആര്‍എസ്എസ് ശതാബ്ദി പരിപാടികളുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ സംഘജില്ലാ കേന്ദ്രങ്ങളിലായി നടക്കുന്ന സംഗമങ്ങളില്‍ പതിനായിരക്കണക്കിന് യുവതീ-യുവാക്കള്‍ അണിനിരക്കും.

യുവത്വത്തിന്റെ ഊര്‍ജവും ഭാരതത്തിന്റെ പൈതൃകവും സമന്വയിപ്പിക്കുന്ന വിപുലമായ പരിപാടികളാണ് യുവസംഗമങ്ങളുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഒരു ലക്ഷത്തോളം പേര്‍ സമൂഹിക വന്ദേ മാതര ഗാനാലാപനത്തില്‍ പങ്കുചേരും. ദേശഭക്തിഗാനാര്‍ച്ചന, വന്ദേ മാതരം, സാമൂഹിക നൃത്താവിഷ്‌കാരം, അഖണ്ഡ ഭാരത സന്ദേശം, ഭാരത് മാതാ പൂജ തുടങ്ങിയവ പരിപാടികളിലുണ്ട്.

സ്വാതന്ത്ര്യസമരത്തിലെ ധീര ദേശാഭിമാനികളുടെ ത്യാഗ സ്മരണകള്‍ പുതുതലമുറയിലേക്ക് പകരുന്നതിനൊപ്പം, രാജ്യത്തിന്റെ ഭാവി നിര്‍മിക്കുന്ന യുവശക്തിയെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഗമങ്ങള്‍ സംഘടിപ്പിക്കുന്നത്.

കല, കായികം, സാങ്കേതികവിദ്യ, സാമൂഹിക സേവനം, ദേശബോധം തുടങ്ങിയ വിവിധ മേഖലകളിലെ യുവപ്രതിഭകള്‍ക്ക് ആശയ വിനിമയത്തിനും കഴിവുകള്‍ അവതരിപ്പിക്കാനും വേദിയൊരുങ്ങും. കിംസ് എംഡി രശ്മി ആയിഷ, കേരള സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍, മുന്‍ ഭാരത വോളിബോള്‍ ടീം ക്യാപ്റ്റന്‍ കിഷോര്‍ കുമാര്‍, വിഎസ്എസ്സി മുന്‍ ഡയറക്ടര്‍ ഡോ. എ. രാജരാജന്‍, മേജര്‍ രവി, യുവ സംരംഭകന്‍ ദേവന്‍ ചന്ദ്രശേഖരന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടികളില്‍ പങ്കെടുക്കും.

യുവ സംഗമങ്ങള്‍ക്ക് മുന്നോടിയായി വിവിധ താലൂക്ക് കേന്ദ്രങ്ങളില്‍ തിരംഗ റാലികളും ബൈക്ക് റാലികളും സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിന്റെ വിവിധ മേഖലകളില്‍ നടക്കുന്ന യുവ സംഗമങ്ങളില്‍ വിദ്യാഭ്യാസം, ശാസ്ത്ര സാങ്കേതികവിദ്യ, കായിക, കല തുടങ്ങിയ മേഖലകളിലെ പ്രമുഖരും യുവാക്കളുമായി സംവദിക്കും. യുവത്വത്തിന്റെ സ്വപ്നങ്ങള്‍ക്ക് ദിശയും രാഷ്‌ട്ര നിര്‍മാണത്തിന് ഊര്‍ജ്ജവും നല്കുന്ന മഹത്തായ കൂട്ടായ്‌മയാകും യുവ സംഗമങ്ങളെന്ന് സംഘാടകര്‍ അറിയിച്ചു.

Tags: Vande MataramRSS@100yuvasangamamയുവസംഗമങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

Editorial

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

India

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

India

ഭരണഘടനാ ബാധ്യതകൾ നിറവേറ്റേണ്ടതുണ്ട്  : വന്ദേമാതരം പാടിയതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് അകന്ന് ഒമർ അബ്ദുള്ള 

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
India

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

പുതിയ വാര്‍ത്തകള്‍

നാട്ടുകാർ കൈവെക്കുമെന്ന് ഭയം: മോദിയെ അവഹേളിച്ചുള്ള കോമഡി, വിവാദങ്ങൾക്ക് പിന്നാലെ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പുല്‍കിത് മണിയുടെ പരിപാടികൾ റദ്ദാക്കി

പിഎം ഗതിശക്തി പദ്ധതി; വിഴിഞ്ഞം-ബാലരാമപുരം റെയില്‍ പാതക്ക് 1482 കോടി

വിദ്യാർത്ഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്‌നാട്

അജ്ഞാത ജീവി ഭയം; നാദാപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന് ഗുജറാത്തിൽ; ദൽഹിക്ക് പുറത്ത് നടക്കുന്ന ആദ്യത്തെ ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ്

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

ശബരിമലയിൽ വൻ പ്രതിസന്ധി: തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ സർക്കാരിന്റെ നിലപാട് കടുപ്പിക്കുന്നു, ആശങ്ക ഹൈക്കോടതിയെ അറിയിക്കും

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ച്‌ അപകടം

അഹമ്മദാബാദില്‍ നടന്ന ചടങ്ങില്‍ ഡോ. വി.ജി. പട്ടേല്‍ ദേശീയ പുരസ്‌കാരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ സയന്റിസ്റ്റ് ബാലറാം ശങ്കരന്‍ ഏറ്റുവാങ്ങുന്നു

ബാലറാം ശങ്കരന് ഡോ. വി.ജി. പട്ടേല്‍ ദേശീയ പുരസ്‌കാരം

തുലാമാസ പൂജയ്‌ക്ക് അരവണ ലഭ്യമാകുമോ? സന്നിധാനത്ത് അരവണ തീര്‍ന്നു: അയ്യപ്പ ഭക്തര്‍ വെറും കൈയോടെ മടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.