Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2026, 07:26 pm IST
inKerala

തിരുവനന്തപുരം : ഫേക്കായ മുഖം മൂടിയുമായി രാഷ്‌ട്രീയത്തിൽ ഇറങ്ങരുതെന്ന് ബിജെപി നേതാവ് യുവരാജ് ഗോകുൽ. മഴ നനഞ്ഞ് പാർലമെന്റ് വളപ്പിൽ നിന്ന് സംസാരിക്കുന്ന കോൺഗ്രസ് നേതാക്കളായ രാഹുലിന്റെയും, പ്രിയങ്കയുടെയും ചിത്രം പങ്ക് വച്ചാണ് യുവരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ജെനുവിനിറ്റി ഉണ്ടായാലെ ക്രെഡിബിലിറ്റിയുണ്ടാകൂ. ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ പ്രതിപക്ഷത്തിന് നഷ്ടപ്പെട്ടതും ആ ജെന്വിനിറ്റിയാണ്. അതുകൊണ്ടാണ് പാറ്റകളും പഴുതാരകളും ആ ഇടം കയ്യടക്കുന്നത്. ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ , മഴ നനയാതെ നില്‍ക്കാന്‍ ധാരാളം സാഹചര്യങ്ങള്‍ ചുറ്റുമുള്ളപ്പോള്‍ ഈ പട്ടി ഷോ ഫോട്ടോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് കാണുന്ന ഏത് കുട്ടിക്കുമറിയാം. പക്ഷേ അത് ഇവര്‍ക്ക് അറിയില്ല എന്നതാണ് ഇന്ത്യാ മഹാരാജ്യത്തിന്റെ നിലവിലെ ഭാഗ്യമെന്നാണ് യുവരാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….

ഏറ്റവും ജെന്വിന്‍ ആയി ചെയ്യേണ്ടതാണ് രാഷ്‌ട്രീയം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്….
പോരായ്‌മകളൊക്കെയുണ്ടാകും…. ചില്ലറ വീഴ്‌ച്ചകളുമുണ്ടാകും….
പക്ഷേ കഴിവതും ഫേക്ക് ആയ ഒരു മുഖംമൂടിയുമായ് രാഷ്‌ട്രീയം ചെയ്യാതിരിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്….
ചര്‍ച്ചകളില്‍ പോലും മനപൂര്‍വം വൈറല്‍ ആകാന്‍ ഒന്നും പറയരുത് എന്നതാണ് ആദ്യ പോളിസി…. പറയേണ്ടത് സോഫ്റ്റായി പറയുക…. പറ്റാത്ത സാഹചര്യത്തില്‍ ആഗ്രസീവ് ആകുക….
അല്ലാതെ ഞാന്‍ ആഗ്രസീവായാല്‍ കൂടുതല്‍ ഓഡിയന്‍സിനെ ലഭിക്കും അതുകൊണ്ട് അഗ്രസീവാകാം എന്ന നയമില്ല….
എന്റെ ഹിന്ദു നാഷണലിസ്റ്റ് എന്ന അടിത്തറ ഒരിക്കലും മറച്ച് വക്കാത്തതും അതുകൊണ്ടാണ്…. വര്‍ഗ്ഗീയവാദി എങ്കില്‍ വര്‍ഗ്ഗീയവാദി…. നാളെ ഞാന്‍ ആരെയും പറ്റിച്ചെന്ന് പറയരുത്….
അതല്ലെങ്കില്‍ നമുക്ക് ക്രെഡിബിലിറ്റി എന്നൊന്നുണ്ടാകില്ല…. ജെന്വിനിറ്റി ഉണ്ടായാലെ ക്രെഡിബിലിറ്റിയുണ്ടാകൂ….
ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ പ്രതിപക്ഷത്തിന് നഷ്ടപ്പെട്ടതും ആ ജെന്വിനിറ്റിയാണ്….
അതുകൊണ്ടാണ് പാ.റ്റകളും പ.ഴു.താ.രകളും ആ ഇടം കയ്യടക്കുന്നത്….
ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുംബോള്‍…. മഴ നനയാതെ നില്‍ക്കാന്‍ ധാരാളം സാഹചര്യങ്ങള്‍ ചുറ്റുമുള്ളപ്പോള്‍ ഈ പ.ട്ടി ഷോ ഫോട്ടോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് കാണുന്ന ഏത് കുട്ടിക്കുമറിയാം….
പക്ഷേ അത് ഇവര്‍ക്ക് അറിയില്ല എന്നതാണ് ഇന്ത്യാ മഹാരാജ്യത്തിന്റെ നിലവിലെ ഭാഗ്യം….
നിങ്ങള്‍ക്ക് ജെന്വിനിറ്റി ഇല്ല എന്ന് ബോധ്യപ്പെടുത്താനാണ് ഓരോ വൈറലിത്തരങ്ങളും നിലവില്‍ ഉപകരിക്കുന്നത്

Tags: Yuvaraj Gokul
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

Kerala

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

Kerala

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

Kerala

പാലത്തായി കേസ്: മതതീവ്രവാദികളുമായി സിപിഎം ഗൂഢാലോചന നടത്തി- യുവരാജ്

Kerala

മോദിജിയെ പരിഹസിച്ചാൽ ഞങ്ങള്‍ അടുത്ത അധ്യായം അങ്ങ് തുറക്കും…. എം.ഒ മത്തായീടെ പുസ്തകങ്ങളിലെ അധ്യായങ്ങള്‍…; യുവരാജ് ഗോകുൽ

പുതിയ വാര്‍ത്തകള്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.