Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2026, 11:14 am IST
inKerala

കളമശേരി: സംസ്ഥാന സര്‍ക്കാരിന്റെ നാമനിര്‍ദേശ പ്രകാരം കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കുമുള്ള അംഗങ്ങളുടെ നിയമനം സംബന്ധിച്ച് സര്‍വകലാശാല ഉത്തരവിറക്കി. സിന്‍ഡിക്കേറ്റിലെ സര്‍ക്കാര്‍ നാമനിര്‍ദേശ അംഗങ്ങളുടെ പുനഃസംഘടന പ്രകാരം എംഎല്‍എ വിഭാഗത്തില്‍ കൊച്ചി എംഎല്‍എ മുഹമ്മദ് ഷിയാസ്, പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരം എന്നിവരെ നാമനിര്‍ദേശം ചെയ്തു.

ഉന്നത വിദ്യാഭ്യാസ വിദഗ്ധരുടെ വിഭാഗത്തില്‍ കുസാറ്റ് ലീഗല്‍ അഫയേഴ്‌സ് വിഭാഗം സെക്ഷന്‍ ഓഫീസര്‍ (ഹയര്‍ ഗ്രേഡ്) അന്‍സണ്‍ പി. ആന്റണി, അഡ്വ. കബീര്‍ കെ.കെ, കുസാറ്റ് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ പ്രൊഫസറും പ്രിന്‍സിപ്പലുമായ ഡോ. അബ്ദുള്ള പി., വനിതാ പ്രതിനിധിയായി ദി കൊച്ചിന്‍ കോളജിലെ സാമ്പത്തികശാസ്ത്ര വിഭാഗം പ്രൊഫസറും പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജുമായ ഡോ. സിന്ധു.കെ, എസ്‌സി/എസ്ടി പ്രതിനിധിയായി ഡോ. അരുണ്‍ എസ്. പി. എന്നിവരെ ഉള്‍പ്പെടുത്തി.ഐടി വിദഗ്ധ വിഭാഗത്തില്‍ കുസാറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ഫോട്ടോണിക്‌സിലെ അസിസ്റ്റന്റ് പ്രൊഫ. ഡോ. പ്രവീണ്‍ സി.എസ്., സെനറ്റില്‍ നിന്നുള്ള വിദ്യാര്‍ത്ഥി പ്രതിനിധിയായി കുസാറ്റ് ഐയുസിഐപിആര്‍എസ് പിഎച്ച്ഡി ഗവേഷകനായ കുര്യന്‍ ബിജു എന്നിവരെയും സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു.

സിന്‍ഡിക്കേറ്റിലേക്കും നാമനിര്‍ദേശം ചെയ്യപ്പെട്ട അന്‍സണ്‍ പി. ആന്റണി, അഡ്വ. കബീര്‍ കെ. കെ, ഡോ. അബ്ദുള്ള പി, ഡോ. സിന്ധു കെ., ഡോ. അരുണ്‍ എസ്.പി. എന്നിവര്‍ക്ക് പുറമെ സ്വപ്‌ന കെ. ഒ., എന്‍. മഹേഷ്, ജെയ്സണ്‍ കുര്യന്‍, ഡോ. രാജ് സോമരാജന്‍, സുരേഷ് വര്‍ഗീസ്, അമീര്‍ എം.പി., ഡോ. ജാസ്മിന്‍ ഇ, ഷെറിന്‍ ഐ. എല്‍, അബ്ബാദ് ലുഫ്തി.എ എന്നിവരെയും സെനറ്റിലേക്കും നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.

Tags: Cochin University of Science and Technologyകൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലCUSAT SyndicateCUSAT Senate
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌
Kerala

പരിസ്ഥിതി സൗഹൃദ സെല്ലുലോസ് സാങ്കേതികവിദ്യക്ക് പേറ്റന്റ്

പ്രൊഫസര്‍ ഡോ. ജയേഷ് പുതുമന, അശ്വതി
Kerala

മത്സ്യഭ്രൂണ കോശത്തില്‍ നിന്ന് സ്റ്റെം സെല്‍ സമാന കോശനിര വികസിപ്പിച്ച് ഗവേഷകര്‍

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌
Kerala

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

അഭിനവ് അരുണ്‍, നിവേദ് വേണുഗോപാലന്‍, ആല്‍ഫ്രെഡ് ജെന്‍സണ്‍
Kerala

കുസാറ്റ് ക്യാറ്റ് ഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് അഭിനവ് അരുണിന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഇഡി യും വിജയനും

‘ മിനിമം മര്യാദ ആകാം ‘ : ബാങ്ക് മാനേജരുടെ മോശം പെരുമാറ്റത്തിനെതിരേ നടി മീനാക്ഷി

ബംഗാളില്‍ മിസൈല്‍ കരുത്തിന് പുതിയ നീക്കം; ഡിആര്‍ഡിഒ പരീക്ഷണകേന്ദ്രം വീണ്ടും സജീവമാകുന്നു

കേരള എന്‍ജിഒ സംഘ് സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ സംസാരിക്കുന്നു.

25 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണം: എന്‍ജിഒ സംഘ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.