Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരിസ്ഥിതി സൗഹൃദ സെല്ലുലോസ് സാങ്കേതികവിദ്യക്ക് പേറ്റന്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2026, 06:15 am IST
inKerala, Education
ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

കൊച്ചി: വാഴപ്പിണ്ടി പോലുള്ള സമൃദ്ധമായ കാര്‍ഷിക അവശിഷ്ടങ്ങളില്‍ നിന്ന് ഉയര്‍ന്ന ശുദ്ധതയുള്ള സെല്ലുലോസ് പരിസ്ഥിതി സൗഹൃദ രീതിയില്‍ വേര്‍തിരിച്ചെടുക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചതിന് കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലക്ക് ഇന്ത്യന്‍ പേറ്റന്റ് (ഐഎന്‍ 596101) ലഭിച്ചു. കുസാറ്റിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഐപിആര്‍ സ്റ്റഡീസിന്റെ (ഐയുസിഐപിആര്‍എസ്) ഐപിആര്‍ ഫെസിലിറ്റേഷന്‍ സെല്ലിന്റെ പിന്തുണയോടെയാണ് പേറ്റന്റ് നേടിയത്.

കുസാറ്റ് സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസിലെ പ്രൊഫസറും ഡയറക്ടറുമായ ഡോ. സുജ പി. ദേവിപ്രിയയും ഗവേഷകയായ ഡോ. റിയ കെ. അലക്‌സും ചേര്‍ന്ന് നടത്തിയ ഗവേഷണത്തിന്റെ ഫലമായാണ് ഈ പേറ്റന്റ്.

ഡീപ് യൂട്ടെക്ടിക് സോള്‍വന്റുകളും ഒപ്റ്റിമൈസ് ചെയ്ത പ്രോസസിങ് രീതിയും ഉപയോഗിച്ച് പരമ്പരാഗതമായി ഉപയോഗിക്കുന്ന ശക്തമായ രാസവസ്തുക്കളുടെ ഉപയോഗം ഗണ്യമായി കുറച്ച് ഉയര്‍ന്ന ശുദ്ധതയുള്ള സെല്ലുലോസ് ഉത്പാദിപ്പിക്കാന്‍ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. സാധാരണയായി ഉപേക്ഷിക്കപ്പെടുന്ന കാര്‍ഷിക അവശിഷ്ടങ്ങള്‍ക്ക് മൂല്യവര്‍ധനവ് നല്‍കുന്നതിനൊപ്പം സെല്ലുലോസ് ഉത്പാദനത്തിന് സുസ്ഥിരമായ ഒരു മാര്‍ഗവും ഇത് മുന്നോട്ടുവയ്‌ക്കുന്നു.

ഈ രീതിയില്‍ ലഭിക്കുന്ന സെല്ലുലോസിന് പരിസ്ഥിതി സൗഹൃദ പാക്കേജിങ്, സൗന്ദര്യവര്‍ദ്ധക- വ്യക്തിഗത പരിചരണ ഉത്പന്നങ്ങള്‍, മറ്റ് ജൈവ അധിഷ്ഠിത വ്യവസായങ്ങള്‍ എന്നിവയില്‍ വ്യാപകമായ പ്രയോഗസാധ്യതയുണ്ട്.

Tags: Cochin University of Science and TechnologyPatent for eco-friendly cellulose technologyവാഴപ്പിണ്ടികൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

പ്രൊഫസര്‍ ഡോ. ജയേഷ് പുതുമന, അശ്വതി
Kerala

മത്സ്യഭ്രൂണ കോശത്തില്‍ നിന്ന് സ്റ്റെം സെല്‍ സമാന കോശനിര വികസിപ്പിച്ച് ഗവേഷകര്‍

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌
Kerala

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

ഡോ. എസ്. ബിജോയ് നന്ദന്‍ മറൈന്‍ ബയോളജി വിഭാഗം ഗവേഷക കെ. നീലിമ വാസുവിനോടൊപ്പം
Kerala

ഭാരത മഹാസമുദ്രത്തില്‍ പുതിയ സൂക്ഷ്മജീവിയെ കണ്ടെത്തി; ഇന്ത്യഫോന്റെ ബിജോയി എന്ന് പേരിട്ടു

പുതിയ വാര്‍ത്തകള്‍

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.