Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

ആർബിഐ ഗവർണർ സഞ്ജയ് മല്‍ഹോത്ര പ്രഖ്യാപിച്ച പണനയം ഇതോടെ.ഭവന-വാഹന വായ്‌പകള്‍ എടുത്ത രാജ്യത്തെ കോടിക്കണക്കായ ഇടത്തരക്കാര്‍ക്ക് ആശ്വാസമേകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2026, 07:46 pm IST
inIndia, Business
റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)

ന്യൂദല്‍ഹി: റിസർവ് ബാങ്ക് പ്രഖ്യാപിച്ച പണനയത്തില്‍ പലിശനിരക്ക് മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചു. റിസര്‍വ്വ് ബാങ്കില്‍ നിന്നും ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്‌പയുടെ പലിശ നിരക്ക് അഥവാ റിപ്പോ നിരക്ക് 5.25 ശതമാനത്തില്‍ തന്ന നിലനിര്‍ത്താന്‍ തീരുമാനമായി.

ആർബിഐ ഗവർണർ സഞ്ജയ് മല്‍ഹോത്ര പ്രഖ്യാപിച്ച പണനയം ഇതോടെ.ഭവന-വാഹന വായ്‌പകള്‍ എടുത്ത രാജ്യത്തെ കോടിക്കണക്കായ ഇടത്തരക്കാര്‍ക്ക് ആശ്വാസമേകും. കാരണം റിസര്‍വ്വ് ബാങ്ക് പൊതുമേഖലാ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്‌പകള്‍ക്കുള്ള പലിശ നിരക്ക് അടിസ്ഥാനമാക്കിയാണ് ബാങ്കുകള്‍ ഉപഭോക്താക്കളുടെ വായ്‌പയ്‌ക്കുള്ള പലിശനിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നിരക്കുകളില്‍ മാറ്റമില്ലാത്തതിനാല്‍ ഭവന, വാഹന, വ്യക്തിഗത വായ്‌പകള്‍ ഉള്‍പ്പെടെയുള്ള ഫ്ലോട്ടിംഗ് പലിശ നിരക്കിലുള്ള വായ്‌പകളുടെ പ്രതിമാസ തിരിച്ചടവില്‍ വര്‍ധനവ് ഉണ്ടാകില്ല. നിലവില്‍ ഇഎംഐ അടച്ചുകൊണ്ടിരിക്കുന്നവർക്കും പുതിയ വായ്‌പകള്‍ എടുക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് ആശ്വാസകരമാണ്.

സ്ഥിര നിക്ഷേപ പലിശനിരക്കുകളിലും മാറ്റങ്ങള്‍ ഉണ്ടാകില്ല. അതായത് സ്ഥിരനിക്ഷേപം ഇട്ടിരിക്കുന്നവര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന അതേ പലിശ മാത്രമേ ലഭിയ്‌ക്കൂ. സാധാരണയായി റിപ്പോ നിരക്കില്‍ മാറ്റം വരുമ്പോഴാണ് ബാങ്കുകള്‍ നിക്ഷേപ-വായ്‌പ പലിശ നിരക്കുകള്‍ പുനഃക്രമീകരിക്കാറുള്ളത്. അതില്‍ മാറ്റമില്ലാത്തതിനാല്‍, സ്ഥിരനിക്ഷേപത്തിലും വലിയ മാറ്റം ഉണ്ടാകില്ല.

Tags: Latest newsReporateRBI Governor Sanjay Malhotrareverse reporatevehicle loanrbiIndian economyhousing loan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.