Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2026, 10:59 am IST
inKerala, Pathanamthitta

തിരുവല്ല : അപ്പര്‍ കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഗുരുതരമായ ഏകോപനക്കുറവ് മൂലം ജനങ്ങള്‍ കടുത്ത ദുരിതം അനുഭവിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി ആരോപി ച്ചു. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട് കുടുങ്ങിക്കിടക്കുന്ന നിരവധി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റുന്നതിന് ആവശ്യമായ ബോട്ടുകളും വള്ളങ്ങളും മതിയായ രീതിയില്‍ ലഭ്യമല്ലെന്നത് അതീവ ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലും കാര്യക്ഷമമായും ഏകോപിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടതിന്റെ പ്രതിഫലനമാണ് നിലവിലെ സാഹചര്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മതിയായ അടിസ്ഥാന സൗകര്യങ്ങളും ശുദ്ധമായ കുടിവെള്ളവും ഭക്ഷണവും ശുചിത്വ സംവിധാനങ്ങളും ആരോഗ്യസേവനങ്ങളും ഉറപ്പാക്കുന്നതില്‍ ഗുരുതരമായ വീഴ്ചകളുണ്ടെന്ന പരാതികള്‍ വ്യാപകമായി ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും ആവശ്യമായ പ്രത്യേക സൗകര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും സര്‍ക്കാര്‍ അടിയന്തരമായി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവല്ലയിലെയും അപ്പര്‍ കുട്ടനാട് മേഖലയിലെയും ജനങ്ങള്‍ക്ക് എല്ലാ വര്‍ഷവും വെള്ളപ്പൊക്കം പുതിയ അനുഭവമല്ലെന്നും അദ്ദേഹം പറഞ്ഞു.

പതിറ്റാണ്ടുകളായി മാറിമാറി ഭരിച്ച എല്‍ഡിഎഫും യുഡിഎഫും ശാശ്വത പരിഹാരം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതിനാലാണ് ഓരോ മഴക്കാലത്തും നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് സ്വന്തം വീടും കൃഷിയും ഉപജീവന മാര്‍ഗവും ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടി വരുന്നത്. എല്ലാ വര്‍ഷവും ഒരേ ദുരിതം ആവര്‍ത്തിക്കുമ്പോഴും ശാശ്വത പരിഹാരത്തിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടതാണ് ഇന്നത്തെ അവസ്ഥയ്‌ക്ക് കാരണം എന്നും അനൂപ് ആന്റണി പറഞ്ഞു.

ജനങ്ങളുടെ ജീവനും സുരക്ഷയും മുന്‍ഗണന നല്‍കേണ്ട ഈ ഘട്ടത്തിലും കോണ്‍ഗ്രസും യുഡിഎഫും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ രാഷ്‌ട്രീയ പ്രചാരണത്തിനുള്ള വേദിയാക്കി മാറ്റുകയാണെന്ന് അനൂപ് ആന്റണി ആരോപിച്ചു .

അപ്പര്‍ കുട്ടനാട്ടിലെ എല്ലാ ദുരിതബാധിതരെയും എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റുന്നതിനാവശ്യമായ ബോട്ടുകളും വള്ളങ്ങളും മറ്റ് രക്ഷാസാമഗ്രികളും യുദ്ധകാലാടിസ്ഥാനത്തില്‍ വിന്യസിക്കണം. ക്യാമ്പുകളില്‍ സുരക്ഷിത താമസം, ശുദ്ധമായ കുടിവെള്ളം, മതിയായ ഭക്ഷണം, മരുന്നുകള്‍, ശുചിത്വ സൗകര്യങ്ങള്‍, വൈദ്യുതി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും ആവശ്യമായ പ്രത്യേക സൗകര്യങ്ങള്‍ എന്നിവ അടിയന്തരമായി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവല്ല കാവുംഭാഗം സ്‌കൂളിലെ ക്യാമ്പില്‍ ദുരിതബാധിതര്‍ക്ക് ഉച്ചഭക്ഷണം ലഭിച്ചത് വൈകിട്ട് നാലുമണിക്ക് ശേഷമാണ് ക്യാമ്പ് സന്ദര്‍ശിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് അടക്കം ആളുകള്‍ ഈ വിഷയം ചൂണ്ടിക്കാട്ടിയിട്ടും പരിഹരിക്കാനുള്ള യാതൊരുവിധ നടപടിയും സ്വീകരിച്ചതായി കാണുന്നില്ല.എല്ലാ വര്‍ഷവും ഇതേ ദുരിതം ആവര്‍ത്തിക്കുന്ന സാഹചര്യം അവസാനിപ്പിക്കാന്‍ അപ്പര്‍ കുട്ടനാടിനായി സമഗ്രമായ വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതിയും നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള ശാശ്വത വികസന പദ്ധതികളും സംസ്ഥാന സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദുരന്തസമയത്ത് രാഷ്‌ട്രീയം മാറ്റിവെച്ച് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനും അവരുടെ ദുരിതം കുറയ്‌ക്കാനുമാണ് സര്‍ക്കാരും ജനപ്രതിനിധികളും മുന്‍ഗണന നല്‍കേണ്ടത്. ബിജെപി പ്രവര്‍ത്തകര്‍ ദുരിതബാധിതര്‍ക്കൊപ്പമുണ്ടെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ എല്ലാ സന്നദ്ധസേവനങ്ങളും തുടര്‍ന്നും നല്‍കുമെന്നും അനൂപ് ആന്റണി അറിയിച്ചു.

Tags: bjpfloodAnoop Antonyheavy rainThiruvallla
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

India

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

പുതിയ വാര്‍ത്തകള്‍

നെടുമ്പാശ്ശേരിയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ

അന്വേഷണ ഉദ്യോഗസ്ഥന്റെ കടമ തെളിവുകള്‍ സൃഷ്ടിക്കലല്ല, ശേഖരിക്കലാണെന്ന് ഓര്‍മ്മപ്പെടുത്തി സുപ്രീം കോടതി

കശ്മീരിൽ കോടികൾ വില മതിക്കുന്ന ഭൂമി അതിക്രമിച്ച് കയ്യേറി അഫ്സൽ ഗുരുവിന്റെ ഭാര്യയും മകനും ; ഡയറി ഫാമും, കെട്ടിടങ്ങളും അടക്കം പൊളിച്ചു മാറ്റി സർക്കാർ

സുപ്രീം കോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ കൂടി അധികാരമേറ്റു, അംഗസംഖ്യ 37 ആയി ഉയര്‍ന്നു

കെഎസ്ആര്‍ടിസി കാര്‍ഗോ സേവനങ്ങള്‍ ബുധനാഴ്ച ആരംഭിക്കും

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.