Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കശ്മീരിൽ കോടികൾ വില മതിക്കുന്ന ഭൂമി അതിക്രമിച്ച് കയ്യേറി അഫ്സൽ ഗുരുവിന്റെ ഭാര്യയും മകനും ; ഡയറി ഫാമും, കെട്ടിടങ്ങളും അടക്കം പൊളിച്ചു മാറ്റി സർക്കാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2026, 09:55 pm IST
inIndia

ശ്രീനഗർ ; പാർലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സൽ ഗുരുവിന്റെ ബന്ധുക്കൾ സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ച ഷെഡും മറ്റ് ഭാഗങ്ങളും ജില്ലാ ഭരണകൂടം പൊളിച്ചുമാറ്റി . വടക്കൻ കശ്മീരിലെ ബാരാമുള്ളയിൽ ഗുൽനാർ പാർക്കിന് സമീപമായിരുന്നു കയ്യേറ്റം. അഫ്‌സൽ ഗുരുവിനെ 2013 ഫെബ്രുവരി 9 നാണ് തിഹാർ ജയിലിൽ തൂക്കിലേറ്റിയത് .

പൊളിച്ചുമാറ്റിയ വീട്ടിൽ അഫ്സൽ ഗുരുവിന്റെ ഭാര്യയും മകനും താമസിക്കുന്നുണ്ടായിരുന്നു . മജിസ്ട്രേറ്റിന് പുറമേ, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരും മറ്റ് ബന്ധപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരും പൊളിക്കാനായി എത്തിയിരുന്നു .കോടികൾ വില മതിക്കുന്ന ഭൂമിയാണ് ഇവർ അതിക്രമിച്ച് കയേറിയത്.

ഇതിനോട് ചേർന്ന സർക്കാർ ഭൂമിയിൽ അതിക്രമിച്ച് കയറി അഫ്സലിന്റെ ബന്ധുക്കളായ സജ്ജാദ് അഹമ്മദ് ബുഹാരു , താരിഖ് അഹമ്മദ് ബുഹാരു , തബസ്സും ഗുരുരു , മൻസൂർ അഹമ്മദ് ബുഹാരു എന്നിവർ ഡയറി ഫാം നിർമ്മിച്ചിരുന്നു. ഇതും സർക്കാർ ഒഴിപ്പിച്ചു.

ഭീകരനായ മുഹമ്മദ് അഫ്സൽ ഗുരുവിന് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടായിരുന്നു. 2001 ഡിസംബറിൽ പാർലമെന്റ് ആക്രമണം ആസൂത്രണം ചെയ്തത് ഇയാളാണ്. പാർലമെന്റ് ആക്രമണം നടത്തിയ അഞ്ച് ഭീകരരിൽ ഒരാളായിരുന്നു അഫ്സൽ. 2002 ൽ സുപ്രീം കോടതി അദ്ദേഹത്തെ വധശിക്ഷയ്‌ക്ക് വിധിക്കുകയും 2013 ൽ വധശിക്ഷ നടപ്പാക്കുകയും ചെയ്തു.

Tags: afsal guru
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ അഫ്സൽ ഗുരുവിനെ റോൾ മോഡലാക്കിയ ഡോ. മുസമ്മിൽ’ : കോഡ് വേഡുകൾ, പേരുകൾ, ഫോൺ നമ്പറുകൾ, തീയതികൾ ; ഡോക്ടർമാരുടെ ഡയറികളിൽ ഒളിത്തിരിക്കുന്ന രഹസ്യങ്ങൾ ?

India

മൂന്ന് സംസ്ഥാനങ്ങളിലെ 24 സ്റ്റാർ ഹോട്ടലുകൾക്കും ബോംബ് ഭീഷണി; അഫ്സൽ ഗുരു പുനർജനിക്കുന്നുവെന്നും സന്ദേശം

India

അതിഷിയുടെ മാതാപിതാക്കൾക്ക് സയ്യിദ് ഗീലാനിയുമായി അടുത്ത ബന്ധം ; ദൽഹി പ്രസ് ക്ലബിൽ അഫ്‌സൽ ഗുരുവിന്റെ സ്മരണയ്‌ക്കായി പരിപാടിയും സംഘടിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.