Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

പിഎംശ്രീയിൽ മുഗളന്മാരുടെ തള്ള് കഥകൾ അധികം ഉണ്ടാവില്ല. പക്ഷേ മോഡേൺ ഇന്ത്യയുടെ വികസനത്തെ കുറിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2026, 11:18 pm IST
inKerala

കൊച്ചി : അന്ധമായ രാഷ്‌ട്രീയം കളിച്ചു പി എം ശ്രീ പദ്ധതി നടപ്പാക്കാത്തവർ, യഥാർത്ഥത്തിൽ പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനു ലഭിച്ച അവസരം ആണ് ഇല്ലാതാക്കുന്നതെന്ന് നടൻ സന്തോഷ് പണ്ഡിറ്റ് . പദ്ധതിയിൽ ചേരാതിരുന്ന കേരളത്തിന്‌ ഇപ്പോൾ തന്നെ 3000 കോടിയുടെ നഷ്ടം ഉണ്ടായി.എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ലെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

PM ശ്രീ (പ്രധാനമന്ത്രി Schools for Rising India🥰) പദ്ധതി വന്നാൽ കേരളത്തിൽ പ്രളയം വരുമെന്ന് ചിന്തിക്കുന്നവർ ശ്രദ്ധിക്കുക..കേരളത്തിൽ ചില സ്കൂളുകളിൽ അധ്യാപകർ തന്നെ കഞ്ചാവ്,
MDMA കച്ചവടം നടത്തുന്നു. 3 അധ്യാപികമാരെ MDMA കുട്ടികൾക്ക് എത്തിച്ചു കൊടുത്തതിനു അറസ്റ്റ് ചെയ്ത വാർത്ത വായിച്ചില്ലേ? ഏതായാലും അത്ര ദോഷം PM ശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല.. ഉറപ്പ്..
ഒരു രഹസ്യം പറഞ്ഞു തരാം. കേന്ദ്ര സർക്കാർ കൊണ്ട് വന്ന പ്രധാൻ മന്ത്രി ഉച്ചതർ ശിക്ഷാ അഭിയാൻ (PM-USHA) പദ്ധതി കേരളത്തിൽ 2024 മുതൽ നടപ്പിലാക്കിയിട്ടുണ്ട്. ഇതിലൂടെ കേരളത്തിന് ഉന്നത വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി 405 കോടി രൂപയുടെ കേന്ദ്ര സഹായം കേരളത്തിന്‌ ലഭിച്ചിട്ടുണ്ട്.. ഇതാരും വിവാദം ആക്കിയില്ല. കാരണം “പലരും” ഇക്കാര്യം അറിഞ്ഞില്ല 😊
2022 ലിൽ ഇന്ത്യയിൽ തുടങ്ങിയ PM ശ്രീ പദ്ധതിയിൽ ഭൂരിഭാഗം സംസ്ഥാനങ്ങളും ഒപ്പ് വെച്ചല്ലോ. ഒപ്പ് വെച്ച് സ്കൂളുകൾ തെരഞ്ഞെടുത്താൽ 1500 കോടി രൂപ കേന്ദ്ര സര്ക്കാര് കേരളത്തിന് കൊടുക്കും. കേരളത്തിലെ സ്കൂളുകൾ ഇൻ്റർ നാഷണൽ നിലവാരത്തിലേക്ക് കേന്ദ്ര സർക്കാർ ഉയർത്തും.😊
ഈ PM ശ്രീ പദ്ധതി അംഗീകരിച്ചാൽ ഹിന്ദി പഠിപ്പിക്കേണ്ടി വരുമോ എന്നു ചിന്തിച്ച് തമിഴ് നാട് ഒപ്പ് വെച്ചില്ല.😞 എത്ര കോടികൾ തന്നാലും തമിഴ് നാട്ടിൽ ഹിന്ദി പഠിപ്പിക്കില്ല എന്ന് ഉറപ്പിച്ചു.
ഈ പദ്ധതി നടപ്പാക്കി വിജയിപ്പിച്ചാൽ അതിന്റെ ക്രെഡിറ്റ് കേന്ദ്ര സര്ക്കാര്, BJP കൊണ്ട് പോകുമോ എന്ന ഭയത്താൽ മുമ്പ് ബംഗാൾ ഈ പദ്ധതിയിൽ ഒപ്പ് വെച്ചില്ല.😞 പക്ഷേ PM SRI എന്നതിന്റെ അർത്ഥം പ്രധാന മന്ത്രി Schools for Rising India (SRI) എന്നാണ്. എന്നാല് പ്രധാന മന്ത്രി എന്ന് പേരു വരുമ്പോൾ മോദി ജിയെ ആളുകൾ ഓർക്കും , സ്കൂളുകൾ ഇൻ്റർ നാഷണൽ നിലവാരത്തിൽ ഉയർന്നാൽ PM എന്ന പേര് വെച്ച് അതിലൂടെ കേന്ദ്രവും, BJP യും ആ വികസനത്തിന്റെ credit അടിച്ച് മാറ്റും എന്ന് മുൻ മമതാ ജിയുടെ ബംഗാൾ സര്ക്കാര് പണ്ട് ചിന്തിച്ചു. (അങ്ങനെ എങ്കിൽ ഇവിടെ മരണപ്പെട്ട എത്രയോ മുൻ മന്ത്രി മാർ, മുഖ്യമന്ത്രിമാർ, പ്രധാന മന്ത്രിമാരുടെ പേരിൽ എത്രയോ പദ്ധതികൾ, റോഡുകൾ, കെട്ടിടങ്ങൾ പദ്ധതികൾക്ക് പേരിട്ടിട്ടുണ്ട് ? എന്തിന് ഒരു ബസ് ഷെഡ് ഉണ്ടാക്കിയാൽ പോലും MLA fund, MP Fund എന്നും പറഞ്ഞു പേര് ഇടുന്നത് എന്തിന് ? ) ഈ PM എന്ന പേര് കേൾക്കുമ്പോൾ മോദി ജിയെ ഓർക്കുന്നത് ഇപ്പോഴല്ലേ ? ഇനിയും ഭാവിയ എത്രയോ പ്രധാന മന്ത്രിമാർ വരാനുണ്ട് എന്നതല്ലേ സത്യം.
ഏതായാലും നിലവിൽ തൃണമുൾ കോൺഗ്രസ്‌ ഭരണം നഷ്ടപ്പെട്ടത്തോടെ West Bengal PM ശ്രീ പദ്ധതിയിൽ ഒപ്പ് വെക്കുകയും അവർക്കു 1500 കോടി സ്കൂൾ വികസനത്തിന്‌ കേന്ദ്ര സർക്കാർ നൽകുകയും ചെയ്തു.
ലോക നിലവാരത്തിൽ സ്കൂളുകളെ എത്തിക്കുക എന്നതാണ് PM sree പദ്ധതിയുടെ ലക്ഷ്യം. കേരളത്തിലെ ആയിര കണക്കിന് സ്കൂളുകളിൽ ഗുണം. കേരളത്തിന് ഇതിനായി 1500 + കോടി രൂപ കേന്ദ്ര സര്ക്കാര് നൽകും.
ഇതിലൂടെ പാവപ്പെട്ട കുട്ടികൾക്ക് സൗജന്യ യൂണിഫോം, പാഠപുസ്തകം ഫ്രീ , എക്സാം ഫീസ് ഫ്രീ , ജീവനക്കാരുടെ ശമ്പള വർദ്ധനവ്,
എയർ കണ്ടീഷൻ ചെയ്ത ക്ലാസുകൾ ഒക്കെ ഉണ്ടാക്കുവാൻ ഈ പണം ഉപയോഗിക്കാം .
അന്ധമായ രാഷ്‌ട്രീയം കളിച്ചു PM SRI പദ്ധതി നടപ്പാക്കാത്തവർ, യഥാർത്ഥത്തിൽ പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂളുകളുടെ infrastructure develop ചെയ്യാൻ കിട്ടിയ അവസരം ആണ് ഇല്ലാതാകുന്നത്. പദ്ധതിയിൽ ചേരാതിരുന്ന കേരളത്തിന്‌ ഇപ്പോൾ തന്നെ 3000 കോടിയുടെ നഷ്ടം ഉണ്ടായി.
രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത്. രാജ്യത്താകെ 14,500 പിഎം ശ്രീ വിദ്യാലയങ്ങളുടെ വികസനമാണ് വിഭാവനം ചെയ്യുന്നത്. 47,360 കോടി രൂപയാണ് പദ്ധതിച്ചെലവ്. നിലവിൽ ഇതിലെ 28000 കോടിയുടെ വികസനം മറ്റ് സംസ്ഥാനങ്ങളിൽ ഉണ്ടായി.
(വാൽ കഷ്ണം…PM ശ്രീ പദ്ധതിയിൽ പണ്ടത്തെ അക്ബറിന്റെ ഭരണ പരിഷ്കാരം, ഹ്യൂമയുണിന്റെ ഭരണ പരിഷ്കാരം, ഔറംഗസിബിന്റെ ഭരണ പരിഷ്കാരം, മുഗളന്മാരുടെ ഹീറോ ചമയൽ , അവരുടെ “തള്ള് കഥകൾ” ചിലപ്പോൾ അധികം ഉണ്ടാവില്ല. പക്ഷേ മോഡേൺ ഇന്ത്യയുടെ വികസനത്തെ കുറിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കും. കേന്ദ്രത്തോട് ചേർന്നു നിന്ന് ഇനിയെങ്കിലും കേരളം സമ്പന്നമാകട്ടെ.. ഇനിയെങ്കിലും ഓവർ രാഷ്‌ട്രീയം കളിക്കൽ, വോട്ട് ബാങ്ക് പ്രീണനം അവസാനിപ്പിച്ചു ബുദ്ധിപൂർവം പെരുമാറുക)- എന്നാണ് സന്തോഷ് പണ്ഡിന്റെ കുറിപ്പ്.

 

Tags: santhosh pandit
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

‘വിവാഹത്തിന് മുന്‍പ് പങ്കാളികള്‍ മയക്ക് മരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ Hair Follicle Test, കൂടെ HIv ടെസ്റ്റും നടത്തണം- സന്തോഷ് പണ്ഡിറ്റ്

Kerala

സനാതന ധർമം വേറെ ലെവൽ ആണ് ; മതപഠനം ഇല്ലാഞ്ഞിട്ടും കുറ്റവാളികൾ കുറവുള്ളത് ഹൈന്ദവരിൽ ; നരക കഥ പറഞ്ഞു പേടിപ്പിക്കുകയുമില്ല

Kerala

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

Kerala

വഴിയേ പോയവനെ വിളിച്ചു വരുത്തി സദ്യ കൊടുത്തിട്ട് വീട്ടിൽ ചോറില്ലേ എന്ന് ചോദിക്കുന്നതുപോലെ ആണ് പ്രിയദർശിനി ബസ് സൗജന്യ യാത്ര- സന്തോഷ് പണ്ഡിറ്റ്

Kerala

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.