Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

തുര്‍ക്കിക്ക് അമേരിക്ക ലോകത്തിലെ ഏറ്റവും അപകടകാരിയായ എഫ് 35 യുദ്ധവിമാനങ്ങള്‍ നല‍്കുന്നത് ഇസ്രയേലിനെപ്പോലെ ഇന്ത്യയ്‌ക്കും ഭീഷണിയാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2026, 09:01 pm IST
inIndia

ന്യൂദല്‍ഹി: തുര്‍ക്കിക്ക് അമേരിക്ക ലോകത്തിലെ ഏറ്റവും അപകടകാരിയായ എഫ് 35 യുദ്ധവിമാനങ്ങള്‍ നല‍്കുന്നത് ഇസ്രയേലിനെപ്പോലെ ഇന്ത്യയ്‌ക്കും ഭീഷണിയാകും.

കാരണം കഴിഞ്ഞ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനെ സഹായിക്കാന്‍ ആറ് വിമാനങ്ങളിലും ഒരു കപ്പലിലും തുര്‍ക്കി ആയുധങ്ങള്‍ അയച്ചതായി പറയുന്നു. നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളും തുര്‍ക്കി പാകിസ്ഥാന് നല‍്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസില്‍ നിന്നുള്ള എഫ് 35 വിഭാഗത്തില്‍ പെട്ട യുദ്ധവിമാനങ്ങള്‍ കിട്ടിയാല്‍ അപകടസാഹചര്യത്തില്‍ ഈ യുദ്ധവിമാനം കൂടി പാകിസ്ഥാന് നല്‍കാന്‍ തുര്‍ക്കി തയ്യാറായേക്കും എന്നതാണ്ഇന്ത്യയുടെ പേടി.

തുര്‍ക്കിക്കെതിരെ ഗ്രീസിനെ സഹായിക്കുന്ന ഇസ്രയേലിന് അമേരിക്ക തുര്‍ക്കിക്ക് എഫ് 35 നല്‍കുന്നത് വലിയ ഭീഷണിയാകും. അതുകൊണ്ടാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എഫ് 35 തുര്‍ക്കിക്ക് നല്‍കരുതെന്ന് ട്രംപിനോട് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് സന്ദര്‍ശന വേളയില്‍ അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ ട്രംപിന് വേണ്ടത് പണമാണെന്നതിനാലും തുര്‍ക്കി ഇറാനെതിരായ പോരാട്ടത്തില്‍ അമേരിക്കയ്‌ക്ക് രഹസ്യവിവരങ്ങള്‍ നല്‍കാനും മറ്റും സഹായിക്കുന്നതിനാലും എഫ് 35 തുര്‍ക്കിക്ക് നല‍്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ട്രംപ്.

സ്റ്റെല്‍ത്തിന്റെ കാര്യത്തില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ആയ എഫ് 35 അമേരിക്കയില്‍ നിന്നും ലഭിച്ചാല്‍ തുര്‍ക്കിക്ക് ഗ്രീസീനെ ആക്രമിക്കാനാകും.ശത്രുരാജ്യത്തെ റഡാറുകള്‍ക്ക് പിടികൊടുക്കാതെ ആകാശത്ത് മറഞ്ഞിരുന്ന് യുദ്ധം ചെയ്യാനുള്ള എഫ് 35ന്റെ ശേഷി അപാരമാണെന്ന് ഇസ്രയേലിന് അറിയാം. ഇത് ഗ്രീസിന് ആയുധങ്ങള്‍ നല്‍കി സഹായിക്കുന്ന ഇസ്രയേലിന്റെ മെഡിറ്ററേനിയന്‍ പ്രദേശത്തെ ആധിപത്യത്തിന് തിരിച്ചടിയാകും.

റഷ്യ നേരത്തെ എസ് 400 കൊടുത്തതില്‍ അമേരിക്കയ്‌ക്ക് പേടിയുണ്ടായിരുന്നു

നേരത്തെ റഷ്യ അവരുടെ ഏറ്റവും ശക്തിയേറിയ വ്യോമപ്രതിരോധസംവിധാനമായ എസ് 400 തുര്‍ക്കിക്ക് നല‍്കിയിരുന്നു. ഇത് ഉപയോഗിച്ച് തുര്‍ക്കി അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും ഇസ്രയേലിന്റെയും അതീവസുരക്ഷാ വിവരങ്ങള്‍ റഷ്യയ്‌ക്ക് നല‍്കുന്നുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിനാല്‍ എഫ് 35 തുര്‍ക്കിക്ക് നല‍്കുന്നതിനെ അമേരിക്കയിലെ ഒരു വിഭാഗം എതിര്‍ത്തിരുന്നു. ഈ എതിര്‍പ്പിനെ മറികടന്നാണ്തുര്‍ക്കിക്ക് ഇപ്പോള്‍ ട്രംപ് എഫ് 35 നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

100 യുദ്ധവിമാനങ്ങള്‍ വാങ്ങാനായിരുന്നു തുര്‍ക്കിയുടെ ആദ്യ പദ്ധതി. പിന്നീട് 40 എഫ് 35 എന്ന തോതിലേക്ക് ചുരുക്കി. ഇതില്‍ ആറെണ്ണം വൈകാതെ നല‍്കുമെന്ന വാശിയിലാണ് ട്രംപ്.

 

 

Tags: TurkeyLatest newsF35ErdoganOperation SindoorTurkey PakistanamericaTrump
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ വിവേക് ​​ഭഗത്
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

India

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

Entertainment

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.