Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2026, 09:05 am IST
inSports

ഗ്ലാസ്ഗോ: മുട്ടുകാലിനേറ്റ പരിക്കിനെ തുടര്‍ന്ന് കോമണ്‍വെല്‍ത്ത് ഗെയിംസിലെ പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലില്‍ നിന്ന് ഭാരത താരം തേജസ്വിന്‍ ശങ്കര്‍ പിന്മാറി. മത്സരത്തിനു മുന്നോടിയായുള്ള വാംഅപ്പിനിടെ ഉണ്ടായ കടുത്ത വേദനയെത്തുടര്‍ന്നാണ് 27കാരനായ തേജസ്വിന്‍ തന്റെ പ്രിയപ്പെട്ട ഇനത്തില്‍ നിന്ന് പിന്മാറാന്‍ നിര്‍ബന്ധിതനായത്. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ വികാരാധീനനായ താരം കണ്ണീരണിഞ്ഞാണ് തനിക്ക് നേരിട്ട നിര്‍ഭാഗ്യകരമായ അവസ്ഥയെക്കുറിച്ച് വിശദീകരിച്ചത്.

മുന്‍പ് തന്നെ അലട്ടിയിരുന്ന ‘ടെന്‍ഡൊണൈറ്റിസ്’ വീണ്ടും കടുത്തതാണ് പരിക്കിന് കാരണമായതെന്ന് തേജസ്വിന്‍ വ്യക്തമാക്കി. ആദ്യ ശ്രമത്തിനുശേഷം കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മത്സരം അവസാനിപ്പിക്കുകയായിരുന്നു. സ്വന്തം മെഡല്‍ സ്വപ്‌നം തകര്‍ന്നതിന്റെ വേദനയിലും മൈതാനം വിട്ടുപോകാതെ സഹതാരം സര്‍വേശ് കുഷാരെയെ പ്രോത്സാഹിപ്പിക്കാന്‍ തേജസ്വിന്‍ തയ്യാറായി. മത്സരത്തിനിടെ സര്‍വേശിന് ആവശ്യമായ സാങ്കേതിക ഉപദേശങ്ങള്‍ നല്‍കിയ തേജസ്വിന്റെ പിന്തുണ, സര്‍വേശ് വെള്ളി മെഡല്‍ നേടുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. പരിക്കില്‍ നിന്ന് വേഗത്തില്‍ മുക്തനായി വരാനിരിക്കുന്ന ഡെക്കാത്ത്ലണ്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് താരം.

‘365 ദിവസത്തില്‍ പരിക്ക് കടുക്കരുത് എന്ന് നമ്മള്‍ ആഗ്രഹിക്കുന്ന ആ ഒരു ദിവസം തന്നെ ഇത് സംഭവിച്ചു എന്നത് ഏറെ വിഷമകരമാണ്. മികച്ച ഫോമിലായിരുന്നതിനാല്‍ മെഡല്‍ നേടാനാകുമെന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്നു എന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2022 ബര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഹൈജമ്പില്‍ വെങ്കലം നേടി തേജസ്വിന്‍ ചരിത്രം കുറിച്ചിരുന്നു. ഇത്തവണത്തെ ഗെയിംസില്‍ ഭാരതത്തിന്റെ വലിയ മെഡല്‍ പ്രതീക്ഷകളില്‍ ഒന്നായിരുന്നു ഈ ഡെല്‍ഹി സ്വദേശി.

Tags: Tejaswin ShankarCommonwealth Games
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

India

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

Sports

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

Sports

അരിസോണ അത്‌ലറ്റിക് മീറ്റില്‍ തേജസ്വിന്‍ ശങ്കറിന് വിജയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.