Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണ അറിവുകള്‍: ചാതുര്‍മ്മാസ്യ വ്രതത്തിന്റെ പ്രാധാന്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2026, 07:45 am IST
inSamskriti

ബാലിവധാനന്തരം സുഗ്രീവനെ കിഷ്‌ക്കിന്ധാധിപതിയായി അഭിഷേകം ചെയ്യുന്നതിനു തൊട്ടുമുമ്പ് ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ പറയുന്നതിങ്ങനെ: ”അദ്രിശിഖരേ വസിക്കുന്നതുണ്ടുഞാനദ്യപ്രഭൃതിചാതുര്‍മ്മാസ്യമാകുലാല്‍.”

സീതാന്വേഷണത്തിനു നാലുമാസത്തെ ഇടവേള നല്‍കി ചാതുര്‍മ്മാസ്യ വ്രതാനുഷ്ഠാനത്തിന് ശ്രീരാമചന്ദ്രന്‍ ഒരുങ്ങുന്നതില്‍ നിന്ന് ഈ വ്രതത്തിന്റെ പ്രാധാന്യം വ്യക്തമാകുന്നു. സുഗ്രീവ രാജ്യാഭിഷേകവും അംഗദന്റെ യൗവ്വരാജ്യാഭിഷേകവും നടത്തി ലക്ഷ്മണന്‍ ശ്രീരാമസവിധേ തിരിച്ചെത്തുന്നതോടെ ഇരുവരും പ്രവര്‍ഷണഗിരിയില്‍ ചാതുര്‍മ്മാസ്യ വ്രതം ആരംഭിക്കുന്നു. ഈ വ്രതാനുഷ്ഠാനത്തിനിടയിലാണ് ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗ്ഗോപദേശം നല്‍കുന്നത്.

എന്താണ് ഭഗവാന്‍ അനുഷ്ഠിച്ച ചാതുര്‍മ്മാസ്യവ്രതം? എന്താണ് അതിന്റെ പ്രാധാന്യം?

ആഷാഢ മാസത്തിലെ ദേവശയനി ഏകാദശി മുതല്‍ കാര്‍ത്തിക മാസത്തിലെ ഉത്ഥാന ഏകാദശി വരെയുള്ള നാലു മാസക്കാലം അനുഷ്ഠിക്കുന്ന പവിത്ര തപസ്യയാണ് ചാതുര്‍മ്മാസ്യം. ആത്മീയ സാധനകള്‍ക്കും ആത്മനിയന്ത്രണത്തിനും ഭക്തിക്കും ഈ നാല് മാസങ്ങള്‍ വിശേഷിച്ചും അനുകൂലമായി കരുതപ്പെടുന്നു.

ഭഗവാന്‍ മഹാവിഷ്ണു യോഗനിദ്രയിലാകുന്ന കാലമാണിത്. സംന്യാസിമാരും ഭക്തരും ആത്മീയ ഉന്നതിക്കായി ഈ വ്രതം അനുഷ്ഠിക്കുന്നു. സംന്യാസിമാര്‍ ഈ നാലു മാസവും ഒരിടത്തുതന്നെ തങ്ങി ഈശ്വരഭജനവും പ്രഭാഷണങ്ങളും നടത്തുന്നു.

ഓരോ മാസവും ഓരോ പ്രത്യേക ആഹാരക്രമം പാലിച്ചാണ് വ്രതാനുഷ്ഠാനം. ഓരോ മാസവും പ്രിയപ്പെട്ട ഓരോ വസ്തുക്കള്‍ ഉപേക്ഷിക്കുന്നു.

ആദ്യ മാസം ഇലക്കറികളാണ് ഒഴിവാക്കാറ്. രണ്ടാം മാസത്തില്‍ തൈര് ഒഴിവാക്കുന്നു. മൂന്നാം മാസത്തില്‍ പാലും നാലാം മാസം ഉഴുന്നും ആണ് സാധാരണ ഒഴിവാക്കാറ്. ഇതിലൊക്കെ പ്രാദേശികഭേദങ്ങളുമുണ്ട്.

ഭഗവാന്റെ യോഗനിദ്ര എന്നത് സാധാരണ ഉറക്കമല്ല. അഗാധമായ പ്രപഞ്ച ധ്യാനത്തില്‍ മുഴുകിയിരിക്കുന്ന മഹാവിഷ്ണുവിന്റെ ദിവ്യാവസ്ഥയായാണിത്. അദ്ദേഹത്തിന്റെ യോഗനിദ്ര പ്രപഞ്ച സന്തുലിതാവസ്ഥയെയും സംരക്ഷണത്തെയും പ്രതിനിധീകരിക്കുന്നു. ഈ പുണ്യകാലയളവില്‍, ഭക്തര്‍ തങ്ങളുടെ തിരക്കുകള്‍ കുറച്ച് സ്വന്തം പ്രവൃത്തികളുടെ ഗുണദോഷങ്ങളെക്കുറിച്ച് പരിചിന്തനം ചെയ്യാനും പ്രാ
ര്‍ത്ഥനയിലൂടെയും ധാര്‍മ്മിക ജീവിതത്തിലൂടെയും ഈശ്വരീയമായ ദേവതാ ബന്ധം ദൃഢമാക്കാനുമാണ് ശ്രമിക്കേണ്ടത്.

Tags: ramayanaLord RamaDevotionalRamayana Masam 2026രാമായണ അറിവുകള്‍Chaturmasya Vrata
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിനായകചതുര്‍ത്ഥിയിലെ ദേശീയോത്സവം

Samskriti

വിനായക ചതുര്‍ത്ഥി: വിഘ്‌നഹരനായ ആന്തരിക ഗണപതി

Samskriti

കൃഷ്ണസ്പര്‍ശം: നല്ല കേള്‍വിക്കാരാനാവണം നമ്മുടെ നല്ല കൂട്ടുകാര്‍

Varadyam

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

Samskriti

ഗുരുപവനപുരേശ പുരിയിലെ അതിഗംഭീര ഗണേശോത്സവം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

സ്വിഫ്റ്റ് കെ…ഇന്ത്യയുടെ ആദ്യത്തെ ചാവേര്‍ ഡ്രോണ്‍…പുറപ്പെട്ടാന്‍ പിന്നെ ശത്രുകേന്ദ്രത്തില്‍ സ്ഫോടനം നടത്തി സ്വയം ഇല്ലാതാകുന്ന സ്വിഫ്റ്റ് കെ

തുർക്കിയും, പാകിസ്ഥാനും ചതിച്ചു : ഒടുവിൽ നെതന്യാഹുവിന്റെ സഹായം തേടി ; ഇസ്രായേലിനെ സ്വതന്ത്യ്ര രാജ്യമായി പോലും അംഗീകരിക്കാത്ത സൗദിയുടെ ഗതികേട്

മാസം തോറും ഓരോ യുദ്ധക്കപ്പലുകള്‍ പുറത്തിറങ്ങുന്നു; ഏത് യുദ്ധത്തിനും സന്നദ്ധമായി ഇന്ത്യന്‍ നാവികസേന അതിവേഗം ഒരുങ്ങുകയാണ്.

കാളി പൂജ നടത്തിയതിന് ഇസ്ലാമിസ്റ്റുകളുടെ ഭീഷണി : പിന്മാറാതെ കുടുംബത്തോടൊപ്പം ഗണേശ ചതുർത്ഥി ആഘോഷിച്ച് ബംഗ്ലാദേശി ഹിന്ദു ക്രിക്കറ്റ് താരം ലിറ്റൺ ദാസ്

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി

നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ കന്നഡ താരം ഋഷഭ് ഷെട്ടി ഉള്‍പ്പെടെ നിരവധി താരങ്ങള്‍

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍;ഇന്ത്യന്‍ നാവികസേനയും റോയല്‍ ന്യൂസിലാന്‍റ് നേവിയും സാമുദ്രിക സഹകരണം ശക്തമാക്കുന്നു

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌

കണ്ണന് മുന്നിൽ ഇനി നീതി വിളക്ക് ; ഗുരുവായൂരിലെ കോടതി വിളക്കിന് മാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.