Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2026, 07:52 am IST
in Kerala, Career

ഓണ്‍ലൈനില്‍ ഒറ്റത്തവണ രജിസ്‌ട്രേഷനും അപേക്ഷയും ഓഗസ്റ്റ് 5വരെ
വിജ്ഞാപനം www.keralapsc.gov.in/notification ല്‍
റിക്രൂട്ട്‌മെന്റ് വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, ജിയോളജിക്കല്‍ അസിസ്റ്റന്റ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ബോട്ട് സ്രാങ്ക് മുതലായ തസ്തികകളിലേക്ക്

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു (കാറ്റഗറി നമ്പര്‍ 39-72/2026). വിജ്ഞാപനം ജൂണ്‍ 30 ലെ അസാധാരണ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവരങ്ങള്‍ www.keralapsc.gov.in/notifications- ലും ലഭിക്കും. ഓഗസ്റ്റ് 5 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ജനറല്‍ റിക്രൂട്ട്‌മെന്റ് വിഭാഗത്തിലെ ചില തസ്തികകള്‍ ചുവടെ-

വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍/ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 2/ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 2 (ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്), സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, പ്രതീക്ഷിത ഒഴിവുകള്‍- ശമ്പളം 41300-87000 രൂപ. യോഗ്യത: അംഗീകൃത ത്രിവത്‌സര എന്‍ജിനീയറിങ് ഡിപ്ലോമ/തത്തുല്യം. പ്രായപരിധി 18-40 വയസ്.

കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (കേരളത്തിലെ സര്‍വകലാശാലകളിലേക്കാണ് നിയമനം) പ്രതീക്ഷിത ഒഴിവകള്‍. ശമ്പളം 27900-63700 രൂപ. യോഗ്യത: എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിങ് ഹയര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് (കെജിടിഇ) ആന്റ് കമ്പ്യൂട്ടര്‍ വേഡ് പ്രോസസിങ്/തത്തുല്യം, മലയാളം ടൈപ്പ് റൈറ്റിങ് ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് (കെജിടിഇ)/തത്തുല്യം. പ്രായപരിധി 18-40 വയസ്.

ജിയോളജിക്കല്‍ അസിസ്റ്റന്റ്, ഭൂവിനിയോഗ വകുപ്പ്, ഒഴിവുകള്‍ 6. ശമ്പളം 43400-91200 രൂപ. യോഗ്യതകള്‍: എംഎസ്‌സി (ജിയോളജി/മറൈന്‍ ജിയോളജി). പ്രായപരിധി 18-40 വയസ്.

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, കേരള ലൈവ്‌സ്റ്റോക്ക് ഡവലപ്‌മെന്റ് ബോര്‍ഡ് ലിമിറ്റഡ്, പ്രതീക്ഷിത ഒഴിവുകള്‍, ശമ്പളം 20000-45800 രൂപ. യോഗ്യതകള്‍: ബിഎ/ബിഎസ്‌സി/ബികോം ബിരുദവും ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പ് റൈറ്റിങ്ങും ഷോര്‍ട്ട്ഹാന്റും ലോവര്‍ (കെജിടിഇ/എംജിടിഇ) സര്‍ട്ടിഫിക്കറ്റും. പ്രായപരിധി 18-40 വയസ്.

ബോട്ട് സ്രാങ്ക്, കേരള സംസ്ഥാന ജലഗതാഗതവകുപ്പ്, ഒഴിവുകള്‍ 7, ശമ്പളം 26500-60700 രൂപ. യോഗ്യത: എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. സാധുവായ അംഗീകൃത സ്രാങ്ക് ലൈസന്‍സുണ്ടായിരിക്കണം. പ്രായപരിധി 18-40 വയസ്.

എല്ലാ തസ്തികകള്‍ക്കും പട്ടികജാതി/വര്‍ഗ്ഗം, മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്കും മറ്റും നിയമാനുസൃത വയസ്സിളവ് ലഭിക്കും.
ജനറല്‍, സ്‌പെഷ്യല്‍, എന്‍സിഎ റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍പ്പെടുന്ന തസ്തികകളും യോഗ്യതകളും അപേക്ഷിക്കേണ്ട രീതിയും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുമെല്ലാം വിജ്ഞാപനത്തില്‍ ലഭിക്കും.

നിര്‍ദേശാനുസരണം ഒറ്റതവണ രജിസ്‌ട്രേഷന്‍ നടത്തി ഓണ്‍ലൈനില്‍ ഓഗസ്റ്റ് 5 നകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

Tags: Kerala Public Service Commissioninvited applications for various posts
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ കവര്‍ മാറിപൊട്ടിച്ചത്; പിഎസ്‌സി ക്രെഡിറ്റടിക്കാന്‍ നോക്കി പുലിവാല് പിടിച്ചു

psc
Kerala

നിയമനത്തട്ടിപ്പ്: രഖകള്‍ ആവശ്യപ്പെട്ട് പി എസ് സിക്ക് കത്ത് നല്‍കി ക്രൈംബ്രാഞ്ച്

Kerala

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

Kerala

പിഎസ്‌സി പരീക്ഷാ ക്രമക്കേട് : എസ്‌ഐടിക്ക് മുന്നില്‍ പരാതി പ്രളയം

Kerala

പിഎസ്‌സിയില്‍ അടിമുടി അഴിമതി: യുവമോര്‍ച്ച സമരം തുടരും

പുതിയ വാര്‍ത്തകള്‍

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വിസ്മയം ആണെന്ന് മുഹമ്മദ് റിയാസ്

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

മണിക്കൂറില്‍ 320km വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായുള്ള ആദ്യ റെയില്‍വേ ലൈന്‍, നൂതന സാങ്കേതികവിദ്യ; ഇന്ത്യയുടെ പുതിയ റെയിൽ പാത

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.