Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ സിജെപി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികളുടെ നേതാവ് ചമഞ്ഞ് മോദിയെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മോഹം പാളി

സിജെപിയ്‌ക്ക് വേണ്ടി ജന്തര്‍മന്തറില്‍ തടിച്ചുകൂടിയ വിദ്യാര്‍ത്ഥികളെ വരുതിയിലാക്കി മോദിയ്‌ക്കെതിരെ കലാപമുണ്ടാക്കാമെന്ന് മനപായസം ഉണ്ട രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2026, 07:16 pm IST
inIndia
കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദിപ്കെ, അശുതോഷ് രങ്ക എന്നിവര്‍ (ഇടത്ത്)

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദിപ്കെ, അശുതോഷ് രങ്ക എന്നിവര്‍ (ഇടത്ത്)

ന്യൂദല്‍ഹി: സിജെപിയ്‌ക്ക് വേണ്ടി ജന്തര്‍മന്തറില്‍ തടിച്ചുകൂടിയ വിദ്യാര്‍ത്ഥികളെ വരുതിയിലാക്കി മോദിയ്‌ക്കെതിരെ കലാപമുണ്ടാക്കാമെന്ന് മനപായസം ഉണ്ട രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി. സമരത്തിനായി എത്തിയ എല്ലാ വിദ്യാര്‍ത്ഥികളോടും വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ സിജെപി വക്താവ് അശുതോഷ് രങ്ക വാര്‍ത്താസമ്മേളനത്തില്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചതോടെ രാഹുല്‍ ഗാന്ധിയുടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും ദല്‍ഹിയെ കലാപത്തിന്റെ നഗരമാക്കി മാറ്റാമെന്ന ദുഷ്ടലാക്ക് തകര്‍ന്നടിഞ്ഞു.

ശനിയാഴ്ച രാവിലെ വിദ്യാര്‍ത്ഥികളെ കാണാന്‍ രാഹുല്‍ ഗാന്ധി എത്തിയിരുന്നു. വിദ്യാര്‍ത്ഥികളുമായി ചങ്ങാത്തം കൂടി തന്റെ ഗൂഢതന്ത്രം സാധിക്കാമെന്ന അവസാനനീക്കമായിരുന്നു രാഹുല്‍ ഗാന്ധി നടത്തിയത്. പക്ഷെ സിജെപിക്കാര്‍ രാഹുലിനെ വരവേറ്റില്ല. പകരം ജെഎന്‍യുവിലും മറ്റ് ചില ദല്‍ഹി സര്‍വ്വകലാശാലകളിലും സജീവമായ എഐഡിഎസ്ഒ എന്ന ഇടത് സംഘടനയുടെ നേതാക്കളാണ് രാഹുല്‍ ഗാന്ധിയെ വരവേറ്റത്. അവിടെ വെച്ച് മോദിയുടെ രാജിയ്‌ക്ക് വേണ്ടി സമരം തുടരുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപനം നടത്തിയിരുന്നു.

പക്ഷെ ശനിയാഴ്ച ഉച്ചയ്‌ക്ക് കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയും ജിതേന്ദ്രസിങ്ങും സിജെപി വക്താക്കളായ സൗരവ് ദാസും അശുതോഷ് രങ്കയുമായി നടത്തിയ ചര്‍ച്ചയിലാണ് സിജെപിയുടെ പ്രധാന ആവശ്യമായ വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്റെ രാജി അനുവദിക്കാമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായത്. ഇതോടെ കോണ്‍ഗ്രസ് ക്യാമ്പുകളിലും ഇടത് ക്യാമ്പുകളിലും സമാജ് വാദി പാര്‍ട്ടിയിലും ആശങ്ക ഉണര്‍ന്നു. ദല്‍ഹിയില്‍ കലാപമുണ്ടാക്കാന്‍ വന്ന ജിഹാദി ഗ്രൂപ്പുകളും അനിശ്ചിതത്വത്തിലായി. ചില ഗ്രൂപ്പുകള്‍ ഇതിനിടെ സമൂഹമാധ്യമങ്ങളില്‍ സമരം തുടരുമെന്ന അവകാശവാദങ്ങളുമായി രംഗത്തെത്തി. അതോടെ വീണ്ടും ആശങ്കയുടെ പുകപടലം അന്തരീക്ഷത്തില്‍ നിറഞ്ഞു. സമരം അവസാനിക്കില്ലേ എന്ന ആശങ്കയായിരുന്നു പലര്‍ക്കും. ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ളവര്‍ സമരസാധ്യത തേടി വിദ്യാര്‍ത്ഥികളുടെ മൂഡ് അളക്കാന്‍ സമരവേദിയില്‍ എത്തിയിരുന്നു. അനിശ്ചിതത്വം മുതലാക്കുകയായിരുന്നു ലക്ഷ്യം.

എന്നാല്‍ ഇതിന് തൊട്ടു പിന്നാലെയാണ് ജെ.പി. നദ്ദയും ജിതേന്ദ്രസിങ്ങും സിജെപി വക്താക്കളായ സൗരവ് ദാസും അശുതോഷ് രങ്കയും സംയുക്തമായി ഒരു വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്. ഇതില്‍ എല്ലാ വിദ്യാര്‍ത്ഥികളോടെ വീടുകളിലേക്ക് മടങ്ങാന്‍ സിജെപി വക്താക്കള്‍ അറിയിച്ചതോടെ സമരം തുടരാമെന്നും അത് മോദിയ്‌ക്കെതിരായ കലാപമാക്കി മാറ്റാമെന്നും ഉള്ള കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും അവസാന ദുഷ്ടലാക്കും തകര്‍ന്നു. ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയെ തുടര്‍ന്ന് ജന്തര്‍മന്തറില്‍ ഉണ്ടായ അനിശ്ചിതാവസ്ഥ മുതലെടുക്കാനുള്ള ദുഷ്ടശക്തികളുടെ ഗൂഢശ്രമം പൊലിഞ്ഞു.

Tags: Rahul GandhiLatest newscjpSaurav DasAbhijit DipkeAshutosh RankaJantar Mantar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

Kerala

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

മമ്മൂട്ടിയെയും മകന്‍ ദുല്‍ഖര്‍ സല്‍മാനേയും പരിഹസിച്ചും അധിക്ഷേപിച്ചും ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)
India

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

പുതിയ വാര്‍ത്തകള്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.