Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2026, 01:09 pm IST
inEntertainment

മലയാള സിനിമയിൽ സൗന്ദര്യത്തേക്കാൾ അഭിനയത്തിന്റെ ആഴം കൊണ്ട് പ്രേക്ഷക മനസിൽ ഇടം നേടിയ നടിമാരെ എണ്ണിപ്പറയുമ്പോൾ മുൻനിരയിൽ തന്നെ നിൽക്കുന്ന പേരാണ് പത്മപ്രിയ. കഥാപാത്രങ്ങളുടെ പുറംചട്ടയല്ല അവരുടെ ഉള്ളിലെ നിശ്ശബ്ദ സംഘർഷങ്ങൾ അനായാസേന തിരശ്ശീലയിൽ എത്തിക്കാൻ താരത്തിന് എന്നും സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ പത്മപ്രിയ അവതരിപ്പിക്കുന്ന സ്ത്രീകൾ പലപ്പോഴും പ്രേക്ഷകന്റെ ഓർമയിൽ സിനിമ അവസാനിച്ചിട്ടും ജീവിച്ചിരുന്നവയായിരുന്നു.

നാൽപ്പത്തിയാറുകാരിയായ താരം ഇപ്പോൾ അഭിനയത്തിൽ അത്ര സജീവമല്ല. എന്നാൽ സോഷ്യൽമീഡിയ വഴി തന്റെ വിശേഷങ്ങൾ പങ്കിടുകയും പൊതു വിഷയങ്ങളിൽ ഇടപെടുകയും ശബ്ദമുയർത്തുകയുമെല്ലാം ചെയ്യാറുമുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

തനിക്ക് കുഞ്ഞ് പിറന്ന സന്തോഷമാണ് നടി പങ്കുവെച്ചത്. 365 ഡെയ്സ് ഓഫ് ലൈഫ് എന്ന ക്യാപ്ഷനാണ് റെഡ് ഹാർട്ട് ഇമോജിക്കൊപ്പം നടി നൽകിയിരിക്കുന്നത്. ഒപ്പം ​ഗ്രേറ്റ്ഫുൾ, ഔവ്വർ സ്റ്റോറി, ലിറ്റിൽ മൊമന്റ്സ് എന്ന ഹാഷ്ടാ​ഗുകളും നൽകിയിട്ടുണ്ട്. താരത്തിന്റെ കുഞ്ഞിന് ഒരു വയസ് പ്രായമായിയെന്ന് വേണം പോസ്റ്റിൽ നിന്നും മനസിലാക്കാൻ. കുഞ്ഞിന്റെ മുഖമോ ചിത്രങ്ങളോ ഒന്നും നടി പുറത്ത് വിട്ടിട്ടില്ല. തന്റെയും ഭർത്താവിന്റെയും കൈക്കുള്ളിൽ ഇരിക്കുന്ന കുഞ്ഞ് കയ്യുടെ ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് മാതാപിതാക്കളായ വിവരം താരം അറിയിച്ചത്. റിമ കല്ലിങ്കൽ അടക്കം സിനിമാ രം​ഗ‍ത്ത് നിന്നും പത്മപ്രിയയ്‌ക്കുള്ള ഒട്ടുമിക്ക സുഹൃത്തുക്കളും ആരാധകരുമെല്ലാം ആശംസകൾ അറിയിച്ച് എത്തി. ഒരു വർഷം മുമ്പ് നൽകിയൊരു അഭിമുഖത്തിൽ അമ്മയാകാനുള്ള ആ​ഗ്രഹം നടി പ്രകടിപ്പിച്ചിരുന്നു.

വ്യക്തി ജീവിതത്തിൽ ഒരു കുഞ്ഞ് വേണമെന്ന ആ​ഗ്രഹമുണ്ട്. പങ്കാളിക്കൊപ്പം വ്യത്യസ്തമായ കുടുംബ ജീവിതമാണ് നയിക്കുന്നത്. ഒരു പാരന്റ് ആകാൻ ആ​ഗ്രഹമുണ്ട്. കരിയറിൽ നിന്ന് മാറി നിന്നതിന് പല കാരണങ്ങളുണ്ട്. നടിയായിരിക്കുന്ന ജീവിതം ബുദ്ധിമുട്ടാണ്. ചലഞ്ചിങായ റോൾ ചെയ്താലും വേ​ഗത്തിൽ അവസരം വരാത്തപ്പോൾ പഠനത്തിലേക്ക് തിരിയുകയായിരുന്നു. അന്ന് 27 വയസായിരുന്നു. കരിയറിലെ ടോപ്പിൽ നിന്ന് അങ്ങനെയാെരു തീരുമാനമെടുക്കുക എളുപ്പമല്ല. പക്ഷെ അന്ന് ആ ഇടവേളയില്ലാത്ത ജീവിതം എനിക്ക് സങ്കൽപ്പിക്കാൻ പറ്റില്ല. ഇന്നെനിക്ക് അഭിനയിക്കാനുള്ള ഊർജത്തിന് കാരണം ആ ബ്രേക്കാണ് എന്നാണ് പത്മപ്രിയ പറഞ്ഞത്. കുഞ്ഞിന്റെ ജെന്റർ പോലും നടി റിവീൽ ചെയ്തിട്ടില്ല. ആം ആദ്മി പാർട്ടി നേതാവായ ജാസ്മിൻ ഷായാണ് പത്മപ്രിയയുടെ ഭർത്താവ്. ​ഗുജറാത്തുകാരനാണ് ജാസ്മിൻ ഷാ.

ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് കരുതിയിരുന്നയാളാണ് താനെന്ന് നടി മുമ്പ് പറഞ്ഞിട്ടുണ്ട്. ജീവിതപങ്കാളി ഫിസിക്കലി ഹോട്ടാണ് എന്നതിനൊപ്പം സ്വാർഥ താല്പര്യങ്ങളൊന്നുമില്ലാത്ത ഒരു രാഷ്‌ട്രീയക്കാരനാണ്. ജാസ്മിനെ കണ്ട അന്ന് തന്നെ മനസില്‍ ഞാന്‍ വിവാഹം ചെയ്തു കഴിഞ്ഞു. പക്ഷെ അദ്ദേഹം സജീവ രാഷ്‌ട്രീയത്തിലേക്ക് കടക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹത്തിന് പോലും അറിയില്ലായിരുന്നു. മറ്റൊരു മനുഷ്യനെ ദ്രോഹിക്കുന്ന ഒന്നും ഇദ്ദേഹം ചെയ്യില്ലെന്ന് മാത്രം എനിക്ക് അറിയാമായിരുന്നു. ഞങ്ങള്‍ രണ്ട് പേരും മിഡില്‍ ക്ലാസ് വാല്യൂ ഉള്ളവരാണ്. ഒരു പങ്കാളി എന്നതിലപ്പുറം ജാസ്മിന്റെ നിലപാടുകളിൽ ഞാൻ ഇടപെടാറില്ല. ഞാൻ ഒരു സജീവ രാഷ്‌ട്രീപ്രവർത്തക അല്ല. ജാസ്മിൻ ഒരു പാർട്ടിയിൽ പ്രവർത്തിക്കുന്നത് എന്നെ ഒരു വിധത്തിലും ബാധിക്കില്ല.

ഞങ്ങളിൽ പൊതുവായി ഉള്ളത് ഞങ്ങൾ വൈവിധ്യത്തിൽ വിശ്വസിക്കുന്നു. എല്ലാവരെയും ഒരുപോലെ ഉൾക്കൊള്ളുന്നു. എല്ലാവരുടെയും അവകാശങ്ങളിൽ വിശ്വസിക്കുന്നു എന്നതാണ്. ഒരിക്കലും വിവാഹം ചെയ്യില്ല എന്നു പറഞ്ഞ ഞാന്‍ വിവാഹം ചെയ്തു എന്നാണ് നടി പറഞ്ഞത്.

 

Tags: Indian ActressLatest newspadhmapriya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

Entertainment

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.